?കല്യാണസൗഗന്ധികം 5? [Sai] 3062

 

ഓപ്പോണേന്റ് നു ഡിഫെൻഡ് ചെയ്യാൻ കഴിയുന്നതിനു മുന്നേ ഇത് വരെ ഇല്ലാത്ത വേഗത്തിലും പവറിലും പ്രസിഷൻലും പുഞ്ചുകൾ പ്രവഹിച്ചു കൊണ്ടേ ഇരുന്നു….

 

തളർന്നു വീഴാറായ ഓപ്പോണേന്റ് നു നേരെ മാക്സിമം പവറിൽ ഒരു അപ്പർ കട്ട്‌……

 

ഓടി ചെന്ന് കോർണർ പാഡിങ്ങിൽ ചവിട്ടി ഉയർന്നു  തലയ്ക്കു നേരെ ഒരു ഫൈനൽ പഞ്ച്…..

 

കാണികൾ ഒക്കെ തരിച്ചു ഇരിക്കുന്ന നേരം….. ക്നോക്കോട്ട് പ്രഖ്യാപിച്ചു…..

 

55ത് സ്റ്റേറ്റ് വിമൻസ് ബോക്സിങ് ചാമ്പ്യൻ ഈസ്‌ മിസ്സ്‌ ശൈവ രുദ്ര……

 

മീഡിയ സ്പോർട്സ് കൌൺസിൽ ഒക്കെ ശൈവൂനെ വളഞ്ഞു….

 

അവാർഡിങ് സെറിമണി കഴിഞ്ഞതും ഞാൻ പതിയെ സ്റ്റേഡിയത്തിന്റെ പുറത്ത് കടന്നു…..

 

*************************************

 

14 Comments

  1. Enk ee thaazthi ketti sneham kaanikunnathe eshTtalla…. enth kodthaalum avark veruppe undavu…. valare nannayitt ath ezhuthi falippichittund…. ✌

    1. കാർത്തി ആണ് ഹീറോ ലെ… ?

  2. Appol karthi aano villan?

    1. ആണെന്ന് thonunu?

  3. ❤️ Bruh story nannayittundu. Karthi sketch ittitundengi athinoru maru plan vinu & syvu nte kailundakum le… ??

    1. ഉണ്ടാവണം അല്ലേൽ പിന്നെ പനി ആവില്ലേ…

  4. ❤❤❤❤

  5. നന്നായിട്ടുണ്ട്
    അവസാനം വന്നത് ഒരു സ്കെച്ച് ആണോ? ?

    1. സ്കെച്ച് ഇട്ടു പോയിട്ടുണ്ട്.. എന്താവോ entho

  6. മീശ മാധവൻ

    ❤❤സൂപ്പർ❤❤

Comments are closed.