“ആ ബെസ്റ്റ്… അവൾ എവിടുന്നു വണ്ടി ഒപ്പിക്കാനാ പെണ്ണെ….. ഞാൻ കാർത്തിനോട് വണ്ടി എടുത്ത് വരാൻ പറയാം…..”
“അയ്യോ… അത് വേണ്ട… ഇതു പെണ്ണുങ്ങള് മാത്രം ഉള്ളതാനാ പറഞ്ഞെ…..”
“പെണ്ണുങ്ങള…… നിങ്ങള…. നിനക്ക് അതിനും മാത്രം വയസ്സുണ്ടോ….. ഭഗവാനെ… ഞാൻ കെട്ടാൻ പോണത് ഒരു കിളവി നേ ആണോ……”
“കുഞ്ഞേട്ടാ… എന്റെൽ ന് നുള്ള് കിട്ടുവെ.. ”
” നീ ഇങ്ങോട്ട് വന്ന ഞാൻ ആദ്യം ചെയ്യുന്ന കാര്യം നിന്റെ നഖം മുറിച്ചു കളയുക എന്നതാ…”
“അയ്യടാ…….”
“പോടീ… പൊട്ടി… അവൻ കാർ തന്നിട്ട് പൊക്കോളും…. വണ്ടി ശൈവു ഓടിച്ചോളും…..”
“അത് വല്യ വണ്ടി അല്ലെ…. അതൊക്കെ അവൾ ഓടിക്കോ….”
“ആ…. അവള് വേണേൽ ട്രെയിൻ വരെ ഓടിക്കും…..”
***************************************
കാർ ന്റെ കീ ശൈവുനേ ഏല്പിച്ച് കാർത്തി തിരിച്ചു…
ശൈവുവും സൂചിയും കാറിൽ പുറപ്പെട്ടതും ഒരു മെസ്സേജ് കൂടി പുറപ്പെട്ടു….
KL 12 Z 1009 BLACK HARRIER.
SOOCHI AND HER FRIEND..
********************************************
തുടരും……..
Enk ee thaazthi ketti sneham kaanikunnathe eshTtalla…. enth kodthaalum avark veruppe undavu…. valare nannayitt ath ezhuthi falippichittund…. ✌
കാർത്തി ആണ് ഹീറോ ലെ… ?
Appol karthi aano villan?
ആണെന്ന് thonunu?
❤️ Bruh story nannayittundu. Karthi sketch ittitundengi athinoru maru plan vinu & syvu nte kailundakum le… ??
ഉണ്ടാവണം അല്ലേൽ പിന്നെ പനി ആവില്ലേ…
?
??
❤❤❤❤
??
നന്നായിട്ടുണ്ട്
അവസാനം വന്നത് ഒരു സ്കെച്ച് ആണോ? ?
സ്കെച്ച് ഇട്ടു പോയിട്ടുണ്ട്.. എന്താവോ entho
❤❤സൂപ്പർ❤❤
????