പിന്നീടുള്ള ദിവസങ്ങൾ തിരിയാനും മാറിയാനും സമയം ഇല്ലായിരുന്നു…
കല്യാണത്തിന്റെ അന്ന് വൈകിട്ട് വീട്ടിൽ റിസപ്ഷൻ അറേഞ്ച് ആക്കിയിട്ടുണ്ട്….. അത് കൊണ്ട് തലേ ദിവസം പരിപാടി ഒന്നും ഇല്ലായിരുന്നു…..
സ്വതവേ പിശുക്കനായ അമ്മാവൻ ഈ കാര്യോം പറഞ്ഞു അവരുടെ വീട്ടിലും തലേ ദിവസത്തെ പാർട്ടി ഒഴിവാക്കി…
തലേ ദിവസം രാവിലെ മുതലേ ഓടി നടന്നു പണി എടുക്കുവാണു ശൈവു…. സൂചീടെ വീട്ടിൽ വന്ന ഒരാള് പോലും അവളെ കാണാതിരുന്നിട്ടുണ്ടാവില്ല… എല്ലായിടത്തും എത്തിയ തനി കുമ്പിടി……
അവളുടെ മാരക പെർഫോമൻസ് കണ്ട് വിനുന്റെ അമ്മ അവളെ കാർത്തിക് വേണ്ടി ആലോചിക്കുക വരെ ചെയ്തു…..
രുദ്ര മോളേ…. മോളു പോരുന്നോ ഞങ്ങടെ വീട്ടിലേക്… എന്റെ കാർത്തിടെ പെണ്ണായിട്ട്….. (പാവം ഈഷ….)
അവൾ മറുപടി ഒന്നും പറയാതെ അവിടെ നിന്ന് ചിരിച് കൊണ്ട് ഓടി….
പെണ്ണിന് നാണം വന്നു…. അവിടെ ഉണ്ടായിരുന്ന മീര അമ്മായിയുടെ പറച്ചിൽ അവിടെ കൂട്ടചിരി ഉണർത്തി…….
വൈകിട്ട് 7 മണിയോടടുത്ത് സൂചി വിനുവിനെ വിളിച്ചു…
“കുഞ്ഞേട്ടാ…..”
“എന്താ വാവാച്ചി…..”
“അതെ ഞാനേ…… ശൈവുന്റെ കൂടെ പുറത്ത് പോവാണേ….”
“അതിനു എന്തിനാ എന്നോട് പറയണേ…”
“അത്… അമ്മ പറഞ്ഞു….. ഏട്ടനോടെ ചോയ്ച്ചിട് പോയ മതി ന്….”
Enk ee thaazthi ketti sneham kaanikunnathe eshTtalla…. enth kodthaalum avark veruppe undavu…. valare nannayitt ath ezhuthi falippichittund…. ✌
കാർത്തി ആണ് ഹീറോ ലെ… ?
Appol karthi aano villan?
ആണെന്ന് thonunu?
❤️ Bruh story nannayittundu. Karthi sketch ittitundengi athinoru maru plan vinu & syvu nte kailundakum le… ??
ഉണ്ടാവണം അല്ലേൽ പിന്നെ പനി ആവില്ലേ…
?
??
❤❤❤❤
??
നന്നായിട്ടുണ്ട്
അവസാനം വന്നത് ഒരു സ്കെച്ച് ആണോ? ?
സ്കെച്ച് ഇട്ടു പോയിട്ടുണ്ട്.. എന്താവോ entho
❤❤സൂപ്പർ❤❤
????