“വിനു…..”
സാധാരണ എന്തെങ്കിലും സീരിയസ് കാര്യം പറയുമ്പോ മാത്രമേ അവൾ എന്നെ പേര് വിളിക്കാറുള്ളു….. ഞാനും….
“എന്താ ശൈവ….”
***************************************
കാര്യങ്ങൾ ഒക്കെ സംസാരിച്ച് ഒറപ്പിച്ചാണ് അവർ അവിടുന്ന് ഇറങ്ങിയേ…. അവിടുന്ന് നേരെ സൂചിയുടെ വീട്ടിലേക്കാണ് ചെന്നത്…..
“കുട്ടീസ്….. നിനക്ക് എന്റെ വീട്ടിൽ നിന്ന പോരെ.. ? അവളുടെ ഫ്രണ്ട് ആണെന്ന് പറഞ്ഞ് പോണോ….”
“അത് വേണ്ടടാ…. സൂചിടെ ഫ്രണ്ട് ആണെന്ന് പറഞ്ഞ എനിക്ക് എപ്പോഴും അവളുടെ കൂടെ നിക്കാലോ… കാര്യങ്ങൾ ഒക്കെ അവളെ പറഞ്ഞു ബോധിപ്പിക്കാനും പറ്റു…….”
“ഹ…”
“എങ്കിൽ വിട്ടോ……..”
*************************************
സൂചിടെ വീട്ടിൽ എത്തിയതും ശൈവു അവളുടെ മാസ്റ്റർപീസ് അഭിനയം പുറത്ത് എടുത്തു തുടങ്ങി….
നല്ലൂട്ടി റോൾ അവൾ തകർത്തു… വൈകുന്നേരം ആകുന്നതിനു മുന്നേ അവൾ സൂചിടെ അച്ഛനെയും അമ്മയെയും കുപ്പിയിലാക്കി….
സ്വതവേ പരുക്കൻ ആയ സച്ചി പോലും അവളുടെ മുന്നിൽ കീഴടങ്ങി……
വിനു ന്റെ വീട്ടിൽ അത്രയും സമയം പോലും വേണ്ടി വന്നില്ല അവൾക്….
രണ്ടു വീട്ടിലും അവൾ രുദ്ര ആണു…..
വിനുന്റെ അമ്മ മുൻപ് സൈവുനോട് സംസാരിച്ചിട്ടുണ്ടെങ്കിലും ഫോട്ടോ ഒന്നും കണ്ടില്ല. പേരും മാറ്റി പറഞ്ഞത് കൊണ്ട് അവളെ ആരും തന്നെ തിരിച്ചറിഞ്ഞില്ല……
വൈകിട്ട് ചായ സമയത്ത് ആണു സൂചിടെ കൂടെ ശൈവു വീട്ടിൽ വന്നത്…. സന്ധ്യക്ക് വിളക്ക് കൊളുത്തിയത് അവളായിരുന്നു… അത്രക് ഉണ്ട് അവളുടെ പെർഫോമൻസ്…
Enk ee thaazthi ketti sneham kaanikunnathe eshTtalla…. enth kodthaalum avark veruppe undavu…. valare nannayitt ath ezhuthi falippichittund…. ✌
കാർത്തി ആണ് ഹീറോ ലെ… ?
Appol karthi aano villan?
ആണെന്ന് thonunu?
❤️ Bruh story nannayittundu. Karthi sketch ittitundengi athinoru maru plan vinu & syvu nte kailundakum le… ??
ഉണ്ടാവണം അല്ലേൽ പിന്നെ പനി ആവില്ലേ…
?
??
❤❤❤❤
??
നന്നായിട്ടുണ്ട്
അവസാനം വന്നത് ഒരു സ്കെച്ച് ആണോ? ?
സ്കെച്ച് ഇട്ടു പോയിട്ടുണ്ട്.. എന്താവോ entho
❤❤സൂപ്പർ❤❤
????