?കല്യാണസൗഗന്ധികം 5? [Sai] 3064

“ഏ……’

 

“സംഗതി നിന്റെ പ്ലാൻ എനിക്ക് മനസിലായില്ല…  പക്ഷെ എന്തോ ഒരു പ്ലാൻ ഉണ്ടെന്നു മനസ്സിലായി…..”

 

“നീ പൊളിക്കെടി…. എന്നിട്ടും തോറ്റാൽ നിനക്ക് രണ്ടു ഡയറി മിൽക്ക്…..”

 

“ഉറപ്പാണേ……”

 

“ഉറപ്പ്….'”

 

“ഹ……”

 

“ടി……. ഡയറി മിൽക്ക് നു വേണ്ടി എങ്ങാൻ തോറ്റു കൊടുത്താൽ………”

 

“ഈ………”

 

സെക്കന്റ്‌ ഹാഫിന്റെ തുടക്കത്തിൽ തന്നെ ശൈവു എല്ലാരേയും ഞെട്ടിച്ചു….

 

അറ്റാക്കിങ് പൊസിഷൻ ആണോ ഡിഫെൻഡിംഗ് പൊസിഷൻ ആണോ എന്ന് മനസിലാവാത്ത സ്റ്റാൻഡ്….

 

കഴിഞ്ഞ മൂന്ന് ഹാഫിലും കാണാത്ത ഒരു കോൺഫിഡൻസ് മുഖത്തു….

 

ബെൽ അടിച്ചിട്ടും മൂവ്മെന്റ് ഇല്ലാതെ നിൽക്കുന്ന കണ്ട് ഓപ്പോണേന്റ് അറ്റാക്ക് ചെയ്തു…. അവൾക് വേണ്ടതും അതായിരുന്നു….

14 Comments

  1. Enk ee thaazthi ketti sneham kaanikunnathe eshTtalla…. enth kodthaalum avark veruppe undavu…. valare nannayitt ath ezhuthi falippichittund…. ✌

    1. കാർത്തി ആണ് ഹീറോ ലെ… ?

  2. Appol karthi aano villan?

    1. ആണെന്ന് thonunu?

  3. ❤️ Bruh story nannayittundu. Karthi sketch ittitundengi athinoru maru plan vinu & syvu nte kailundakum le… ??

    1. ഉണ്ടാവണം അല്ലേൽ പിന്നെ പനി ആവില്ലേ…

  4. ❤❤❤❤

  5. നന്നായിട്ടുണ്ട്
    അവസാനം വന്നത് ഒരു സ്കെച്ച് ആണോ? ?

    1. സ്കെച്ച് ഇട്ടു പോയിട്ടുണ്ട്.. എന്താവോ entho

  6. മീശ മാധവൻ

    ❤❤സൂപ്പർ❤❤

Comments are closed.