വിനുവിനു ബൈക്ക് ഇപ്പൊ സെറ്റ് ആയി കാർ ഒരു വിധത്തിൽ ഓടിക്കും……
ഇപ്പൊ ഫുൾ ടൈം കാർത്തിടെ ബൈക്കിൽ സൂചിയെയും കൊണ്ട് കറക്കം ആണു പണി….
കല്യാണത്തിന് ഒരാഴ്ച മുൻപ്…..
വൈകിട്ട് ബോക്സിങ് പ്രാക്ടീസ് ന്റെ ഇടയിലാണ് കാർത്തി വിളിച്ചത്…..
“ഏട്ടാ…. എവിടെയാ…”. കാർത്തിടെ ശബ്ദത്തിൽ ഒരു ടെൻഷൻ ഉണ്ടായിരുന്നു..
“ഞാൻ ക്ലബ്ബിൽ…. എന്താടാ…”
“ഒന്ന് പെട്ടെന്നു വീട്ടിലേക് വരുവോ…..”
“എന്താടാ കാര്യം….”
“വന്നിട്ട് പറയാം…. വേഗം വാ…..”
വീട്ടിലേക്കുള്ള വഴിനീളെ വിനുവിന്റെ മനസ്സ് തുടിച്ചു കൊണ്ടേ ഇരുന്നു…
തങ്ങളുടെ കണക്ക് കൂട്ടൽ എവിടെയെങ്കിലും പിഴച്ചോ എന്ന ആധിയായിരുന്നു മനസ്സുനിറയെ……
വിനു ഡ്യൂക്ക് പറപ്പിച്ചു വിട്ടു…. ആളിപ്പോ എക്സ്പെർട്ട് ആണു…
വീട്ടിൽ എത്തിയതും മുറ്റത്തു തന്നെ നിൽക്കുന്ന അച്ഛനെയും കാർത്തിയെയും കണ്ടു….. കാർത്തിയുടെ മുഖത്തു ടെൻഷൻ ഉണ്ട്…..
“എന്താ കാർത്തി… എന്തിനാ വിളിച്ചേ…..”
ചോദിച്ചു തീരുന്നതിനു മുന്നേ രണ്ടു കൈകൾ എന്റെ കണ്ണ് പൊത്തി…..
തന്നെ ഒരുപാടു ഊട്ടി ഉറക്കിയ ആ കൈകളെ മനസ്സിലാക്കാൻ വിനുവിന് അധികം പ്രയാസം ഉണ്ടായില്ല….
“എന്താ അമ്മേ ഇത്…”
“കണ്ണ് തുറക്കല്ലേ… പറഞ്ഞിട്ട് കണ്ണ് തുറക്കവു……..”
അമ്മ കൈ മാറ്റിയത്തും വിനു പതിയെ കണ്ണ് തുറന്നു….
Enk ee thaazthi ketti sneham kaanikunnathe eshTtalla…. enth kodthaalum avark veruppe undavu…. valare nannayitt ath ezhuthi falippichittund….
കാർത്തി ആണ് ഹീറോ ലെ… ?
Appol karthi aano villan?
ആണെന്ന് thonunu?
ഉണ്ടാവണം അല്ലേൽ പിന്നെ പനി ആവില്ലേ…
?
??
??
നന്നായിട്ടുണ്ട്
അവസാനം വന്നത് ഒരു സ്കെച്ച് ആണോ? ?
സ്കെച്ച് ഇട്ടു പോയിട്ടുണ്ട്.. എന്താവോ entho
????