തടിയും ഓടിച്ചു പരിചയമില്ലാത്തതും കാരണം ഒരു വിധം ഉന്തി തള്ളിയാണ് വിനു കോളേജിൽ എത്തിയത്….
വിനുവിനെയും കാത്ത് സൂചി ഗേറ്റിൽ തന്നെ ഉണ്ടായിരുന്നു…. കൂടെ ഫ്രണ്ട്സും…
വിനു വിന്റെ വരവും കോലവും കണ്ടപ്പോ തന്നെ കൂട്ടുകാരൊക്കെ ചിരിക്കാൻ തുടങ്ങി…. സൂചിക്കു സങ്കടവും…..
ഒന്നും പറയാതെ…. അവൾ അവന്റെ ബൈക്ക്നു പുറകിൽ കേറി….
ബൈക്ക് ന്റെ പുറകിൽ ഇരുന്നിട്ടും അവൾ ഒന്നും മിണ്ടിയില്ല…
വഴിയിൽ ഒരു തട്ടുകട കണ്ടപ്പോൾ അവിടെ നിർത്താൻ സൂചി പറഞ്ഞു …
ചായയും കുടിച്ച് പരസ്പരം നോക്കി ഇരുന്നെങ്കിലും ആരും ഒന്നും മിണ്ടിയിരുന്നില്ല..
“കുഞ്ഞേട്ടാ…..”
“ഹ്മ്……”
“വിഷമായോ…..”
“എന്തിനു…..?”
“അല്ല എന്റെ ഫ്രണ്ട്സ് ചിരിച്ചതിനു……”
“ഏയ്യ്… ഇത് ഞാൻ നിന്നോട് അല്ലെ ചോദിക്കണ്ടേ… എന്നെ പോലെ ഒരാളെ കെട്ടുന്നതിൽ സങ്കടം ഉണ്ടോ എന്ന്…
നിന്റെ ഫ്രണ്ട്സിന്റെ മുന്നിൽ പരിചയപ്പെടുത്താൻ പോലും പറ്റാത്ത ഒരാളല്ലേ ഞാൻ…..”
“എന്താ ഏട്ടാ ഇത്… എന്നെ അങ്ങനെയാ കണ്ടേ…..?”
“എന്നാലും…..”
“ഒരെന്നലും ഇല്ല… അവർ കളിയാക്കിയതിൽ ഏട്ടന് വിഷമാവോ വെച്ചിട്ട അവരെ പരിചയപെടുത്തഞ്ഞത്….”
Enk ee thaazthi ketti sneham kaanikunnathe eshTtalla…. enth kodthaalum avark veruppe undavu…. valare nannayitt ath ezhuthi falippichittund…. ✌
കാർത്തി ആണ് ഹീറോ ലെ… ?
Appol karthi aano villan?
ആണെന്ന് thonunu?
❤️ Bruh story nannayittundu. Karthi sketch ittitundengi athinoru maru plan vinu & syvu nte kailundakum le… ??
ഉണ്ടാവണം അല്ലേൽ പിന്നെ പനി ആവില്ലേ…
?
??
❤❤❤❤
??
നന്നായിട്ടുണ്ട്
അവസാനം വന്നത് ഒരു സ്കെച്ച് ആണോ? ?
സ്കെച്ച് ഇട്ടു പോയിട്ടുണ്ട്.. എന്താവോ entho
❤❤സൂപ്പർ❤❤
????