?കല്യാണസൗഗന്ധികം 5? [Sai] 3064

“എന്താ….??”

 

“വണ്ടി യുടെ തക്കോൽ എവിടെ….?”

 

“അത്….. വണ്ടിയിൽ ഉണ്ടാവും….”

 

“പോയി എടുത്തിട്ട് വാ……”

 

“എനിക്കൊന്നും വയ്യ…. എന്റെ വണ്ടി ഒന്നും അല്ലലോ…..”

 

“പിള്ളേരായ ആദ്യം വേണ്ടത് അനുസരണ ആണു … എടുത്തിട്ട് വരാൻ പറഞ്ഞ വരണം….”

 

ദേഷ്യത്തിൽ നിലം ചവിട്ടി കുലുക്കി കാർത്തി പുറത്തേക് പോയി…. തിരിച്ചു വരുമ്പോ താക്കോലും കയ്യിൽ ഉണ്ട്‌….

 

“ഇന്നാ…..”

 

“അത് നീ കയ്യിൽ വെച്ചോ….. പിന്നെ ദാ വണ്ടിയുടെ പേപ്പറും…….

 

നാളെ രാവിലെ അമ്പലത്തിൽ കൊണ്ടോയി പൂജിക്കണം…

 

പിന്നെ…. കല്യാണം കഴിയുന്ന വരെ ഇതും കൊണ്ട് നാട് ചുറ്റാൻ ഇറങ്ങാന്ന് കരുതണ്ട… ഇവിടെ വേണം.   കൊറേ കാര്യങ്ങൾ ഉള്ളതാ… കൊറേ സ്ഥലത്ത് പോവാനും ഉണ്ട്‌….”

 

എന്ന് പറഞ്ഞു വണ്ടിയുടെ ഡോക്യൂമെന്റസ് ഒക്കെ കാർത്തിയെ ഏല്പിച് ശിവൻ അകത്തേക്കു പോയി കൂടെ പാറുവും….

 

എന്താ ഇപ്പൊ സംഭവിച്ചേ എന്ന് അറിയാതെ നിൽക്കുന്ന കാർത്തിയേ വിനു ചേർത്ത് പിടിച്ചു……

14 Comments

  1. Enk ee thaazthi ketti sneham kaanikunnathe eshTtalla…. enth kodthaalum avark veruppe undavu…. valare nannayitt ath ezhuthi falippichittund…. ✌

    1. കാർത്തി ആണ് ഹീറോ ലെ… ?

  2. Appol karthi aano villan?

    1. ആണെന്ന് thonunu?

  3. ❤️ Bruh story nannayittundu. Karthi sketch ittitundengi athinoru maru plan vinu & syvu nte kailundakum le… ??

    1. ഉണ്ടാവണം അല്ലേൽ പിന്നെ പനി ആവില്ലേ…

  4. ❤❤❤❤

  5. നന്നായിട്ടുണ്ട്
    അവസാനം വന്നത് ഒരു സ്കെച്ച് ആണോ? ?

    1. സ്കെച്ച് ഇട്ടു പോയിട്ടുണ്ട്.. എന്താവോ entho

  6. മീശ മാധവൻ

    ❤❤സൂപ്പർ❤❤

Comments are closed.