?കല്യാണസൗഗന്ധികം 5? [Sai] 3064

 

വിനു റെഡി ആയി വന്നപ്പോഴേക്കും എല്ലാവരും പുറത്ത് നിൽപ്പുണ്ട്….

 

എല്ലാരും ഉണ്ടലോ.. 

 

“നിനക്ക് ഇന്ന് ഓഫീസ് ഇല്ലേ കാർത്തി…..”

 

“ലീവ് ആക്കി….”

 

“ഹ….”

 

എല്ലാരും കാള വണ്ടി എന്നു കളിയാക്കി വിളിക്കുന്ന അവരുടെ പഴേ അംബാസ്സഡർ പുക പരത്തി കൊണ്ട് അവിടെ നിന്നും യാത്ര ആയി…..

 

ഉച്ച കഴിഞ്ഞിട്ടാണ് അവരൊക്കെ തിരികെ വന്നത്…..

 

ഒറ്റക്കൊമ്പന്റെ പ്രൗഡിയോടെ വീട്ടു മുറ്റത്തേക് വന്ന പുത്തൻ പുതിയ ഹാരിയർ ന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിയ കാർത്തിയുടെ മുഖം ഒരു കൊട്ട ഉണ്ടായിരുന്നു…..

 

ഡോർ വലിച്ചടച്ചു അവൻ അകത്തേക്കു കയറി പോയി…. പുറകിൽ ഇറങ്ങിയ പാറുവിന്റെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു….

 

ഏകദേശം അര മണിക്കൂർ കഴിഞ്ഞാണ് ശിവനും വിനുവും വന്നത്…..

 

ഹാളിൽ വാരികയും വായിച്ച ഇരിക്കുന്ന പാറുവിനോട് കാർത്തി എവിടെ എന്ന് ചോദിച്ചോണ്ടാണ് ശിവൻ അകത്തേക്കു കയറിയത്..

 

“വെടി കൊണ്ട പോലെ മുകളിലോട്ടു പോയിട്ടുണ്ട്…..”

 

“നീ ചെന്ന് അവനെ വിളിച്ചോണ്ട് വാ….”

 

“നിങ്ങളല്ലേ വെടി വെച്ചേ…. നിങ്ങള് തന്നെ വിളിച്ച മതി….”

 

“കാർത്തി…….”

 

“ആ…..”

 

“ഇവിടെ വാ…….”

 

കാർത്തി താഴെക്ക് വന്നു…. അപ്പോഴും മുഖം തെളിഞ്ഞിട്ടുണ്ടായിരുന്നില്ല….

 

14 Comments

  1. Enk ee thaazthi ketti sneham kaanikunnathe eshTtalla…. enth kodthaalum avark veruppe undavu…. valare nannayitt ath ezhuthi falippichittund…. ✌

    1. കാർത്തി ആണ് ഹീറോ ലെ… ?

  2. Appol karthi aano villan?

    1. ആണെന്ന് thonunu?

  3. ❤️ Bruh story nannayittundu. Karthi sketch ittitundengi athinoru maru plan vinu & syvu nte kailundakum le… ??

    1. ഉണ്ടാവണം അല്ലേൽ പിന്നെ പനി ആവില്ലേ…

  4. ❤❤❤❤

  5. നന്നായിട്ടുണ്ട്
    അവസാനം വന്നത് ഒരു സ്കെച്ച് ആണോ? ?

    1. സ്കെച്ച് ഇട്ടു പോയിട്ടുണ്ട്.. എന്താവോ entho

  6. മീശ മാധവൻ

    ❤❤സൂപ്പർ❤❤

Comments are closed.