?കല്യാണസൗഗന്ധികം 3? [Sai] 1878

രണ്ട് പേർക് ഇരിക്കാവുന്ന സീറ്റ്‌ ആണേലും എന്റെ തടി കൊണ്ട് ഞാൻ ഒറ്റയ്ക്കാണ് ഇരിക്കാര്..

 

“ഇത് എന്റെ സീറ്റാ…..”

 

“എവിടെ…..?”

 

“എന്ത്……?”

 

“ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്‌ജ് തന്നതിന്റെ ആധാരം എവിടെന്ന് ….?”

“ആക്കിയതാണല്ലേ…….”

 

“അല്ല ആയതാണ്…..”

 

“ഇത് ഞാൻ ഇരിക്കുന്ന സീറ്റ്‌ ആണെന്ന്…..”

 

“ഇതിൽ രണ്ടാൾക് ഇരിക്കലോ….”

 

“ഞാൻ ഒറ്റയ്ക്ക ഇരിക്ക…”

 

“എങ്കിൽ വേറെ എവിടേലും പോയിരിക്ക്… ഞാൻ എണീക്കുല.. ”

വേറെ വഴി ഇല്ലാത്തോണ്ട് വിനു അവിടെ തന്നെ ഇരുന്നു…….

 

ഒന്നും തമ്മിൽ മിണ്ടിയില്ലെങ്കിലും…. പിന്നെ അവൾ സ്ഥിരം ഇരുത്തം അവിടെ ആയി…..

മെല്ലെ മെല്ലെ അവൾ അവന്റെ സൗഹൃദം പിടിച്ചു വാങ്ങി…..

ഏകദേശം രണ്ടു മാസം കഴിഞ്ഞിരുന്നു… ഇന് അവൾ അവനു കുഞ്ഞു പെങ്ങളാണ്…. തന്റെ കഴിഞ്ഞ കാലത്തിൽ സൂചിയെ ഒഴികെ എല്ലാ കാര്യവും അവൻ അവളുമായി ഷെയർ ചെയ്തിരുന്നു….

 

ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞു പോകാൻ നേരം അവൾ അവനെ വിളിച്ചു….

“ടാ…. ഏട്ടാ…….”

“എന്താ കുട്ടീസ്…..”

“നമ്മക് ഒന്ന് ബീച്ചിൽ പോയാലോ……”

“എന്തിനു……?”

 

‘എന്ത് ഏട്ടനാടാ നീ……. പെങ്ങളെ ഒന്ന് ബീച്ചിൽ കൊണ്ടോവാനും കൂടി പറ്റൂലെ…..”

“ഹ്മ്….. പോണോ…..”

“പോണോ….. അല്ല… പോണം……”

 

“എങ്കിൽ ബാ…….”

 

കോഴിക്കോട് ബീച്ചിൽ കടൽക്കാറ്റും കൊണ്ട് ഐസ് ഒരതിയുടെ മധുരവും നൊണഞ്ഞു കൊണ്ട് അവർ ഇരുന്നു…..

8 Comments

  1. Page kootti ezuthamayirunnu

    1. Rando moono part koodiye ullu… Next part monday?

  2. Enthoko cheenhu naarunnund evane angot accept cheyyan pattunnilla…. ningal udheshichath manasilaavathondaayrikkaaam…. aake odiyath korach pennungal karanm ellam nashikkunnu ennaanu…. onnude repeat cheyyatte….✌

    1. അങ്ങനെ പറയല്ലപ്പാ…. പെണ്ണുങ്ങളൊക്കെ പാവങ്ങള….

  3. ?. കൊള്ളാം നല്ല story?

  4. Mridul k Appukkuttan

    ?????

Comments are closed.