എനിക്കും തോന്നി അതാണ് എളുപ്പും എന്നു
ഞാൻ അവളെയും കൊണ്ടു ആ വരമ്പിലൂടെ നടന്നു… പക്ഷെ കുറച്ചു പോയപ്പോൾ ആണ് ഒരു പണി ഉള്ള കാര്യം ഞാൻ ആലോചിച്ചത്…
ആ വഴിക്കു വന്നാൽ ഒരു തോട് കടക്കണം…എന്നിക്ക് പ്രശനം ഇല്ല അച്ചു എന്തു ചെയ്യും…
അപ്പോഴേക്കും ഞങ്ങൾ നടന്ന് തോടിന്റെ അരികെ എത്തിയിരുന്നു…
തോടു ആണെകിൽ നിറഞ്ഞു കവിഞ്ഞു ഒഴുകുന്നു…
” നന്ദേട്ട ഇനി എന്താ ചെയ്യ…എങ്ങനെ അപ്പുറം കടക്കും…”
അവൾ എന്റെ മുഖത്തേക്ക് നോക്കി…
” താൻ അല്ലെ ഈ വഴി പോകാം എന്ന് പറഞ്ഞത് …അപ്പോൾ കടന്നോ…”
അതും പറഞ്ഞു ഞാൻ തോട്ടിലേക്ക് ഇറങ്ങി…
അച്ചുവിനെ നോക്കിയപ്പോൾ അവൾ ഇപ്പോൾ കരയും എന്ന പോലെ നിൽക്കുക ആണ്…
” നന്ദേട്ട എന്നിക്ക് നീന്താൻ കൂടെ അറയില്ലാട്ടോ…എന്നെ കൂടെ കൊണ്ടുപോ…അല്ലേൽ ഞാൻ ഇപ്പൊ കരയും…”
അവൾ അവിടെ നിന്നും കണ്ണു നിറക്കാൻ തുടങ്ങി…
” എന്നാൽ ഇറങ്ങു ഞാൻ പിടിക്കാം ..ഞാൻ കൈ നീട്ടി…”
അവൾ അതിൽ പിടിക്കാതെ ..എന്റെ നേരെ രണ്ടു കൈയും നീട്ടി..
” നന്ദേട്ട എന്നെ എടുക്കാമോ…”
അവൾ ചിണുങ്ങി കൊണ്ട് എന്നോട് ചോദിച്ചു..
” പിന്നെ ഇള്ള കുഞ്ഞല്ലെ പൊക്കി എടുക്കാൻ ഇങ്ങോട് ഇറങ്ങു പെണ്ണേ..”
ഞാൻ വീണ്ടും കൈ നീട്ടിയപ്പോൾ അവൾ തിരിഞ്ഞു നിന്നു…
” ന്റെ അച്ചൂട്ടി …നിന്റെ കാര്യം ….ശരി വായോ ഞാൻ എടുക്കാം….”
അപ്പോൾ അവളുടെ മുഖത്തു ഉണ്ടായ സന്തോഷം..
ഞാൻ പതുകെ അവളെ രണ്ടു കൈ കൊണ്ടും കോരി എടുത്തു..
അവൾ എന്റെ കഴുത്തിൽ അവളുടെ കൈ കൊണ്ട് ചുറ്റി പിടിച്ചു…
ഞാൻ പതുകെ തോട് മുറിച്ചു കടന്നു …നടുക്ക് എത്തിയപ്പോൾ വെള്ളത്തിന്റെ തള്ളിച്ച കാരണം ഞാൻ ഒന്ന് വീഴാൻ പോയി
അപ്പോൾ അവൾ എന്നെ കൂടുതൽ വരിഞ്ഞു മുറുക്കി പിടിച്ചു….അവളുടെ ഹൃദയമിടിപ്പ് പോലും ഇപ്പോൾ എന്നിക്കു കേൾക്കാം…
കണ്ണുകൾ ഇറുക്കി അടച്ചു അവൾ എന്റെ കയ്യിൽ ഒരു കുഞ്ഞിനെ പോലെ കിടന്നു…
കരയിലേക്ക് കയറി ഞാൻ അവളെ വിളിച്ചു..
” അച്ചുസേ…തോട് കഴിഞ്ഞു..ഇറങ്ങു താഴെ…”
അവൾ അപ്പോഴും കണ്ണുകൾ ഇറുക്കി അടച്ചിരിക്കുക ആണ്…അവളുടെ ശ്വാസോച്ഛ്വാസം കൂടിയിരുന്നു..
” ഏട്ടാ എന്നെ കുളം വരെ ഇങ്ങനെ കൊണ്ടു പോകുമോ….”
അവൾ എന്നെ നോക്കി കൊഞ്ചി..
” പിന്നെ 10 ,60 kg വെയിറ്റ് ഉണ്ട്…എന്നെ കൊണ്ട് വയ്യ….ചുമക്കാൻ ….”
Nalla story Pakshe poornatha illya athukonde next part theerchayayum venam…
Second part undo?
Entho oru apoornatha feel cheyyunnu!!!
Nannayittunddu bro..
Nannayittund
ഒരുപാട് സന്തോഷം…
സ്നേഹം..
???❣️❣️??
അടിപൊളി ഇഷ്ടയി
ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ …
സ്നേഹം…
??????
Nannayittund
ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം …
സ്നേഹം…
?????????
കൊള്ളാം ❤️
പക്ഷേ എന്തോ എവിടെയോ പൂര്‍ണം അല്ലാത്തത് പോലെ ബാക്കി ഉണ്ടാവുമോ
ഒരു ചെറിയ കഥ എന്ന രീതിയിൽ എഴുതിയത് ആണ്…
തുടർ ഭാഗത്തെ കുറിച്ചു ചിന്തിച്ചിട്ടില്ല…
സ്നേഹം…..
??❣️❣️?❣️?
അടിപൊളി ഫീൽ ആയിരുന്നൂട്ടോ.എനിക്കു എങ്ങനത്തെ സ്റ്റോറീസ് ഒക്കെ വലിയ ഇഷ്ട്ടമാണ്.തുടക്കം മുതൽ ഒടുക്കം വരെ പുഞ്ചിരിയോടു കൂടിയാണ് ഞാൻ ഈ കഥ വായിച്ചത്.കഥ തുടരണം ട്ടോ.എല്ലാ സപ്പോർട്ടും ഉണ്ടാകും.
Stay safe guyz ?.
ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ…
ഇതു ഒരു ചെറിയ കഥ ആക്കി എഴുതിയത് ആണ്…തുടരുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടില്ല…
സ്നേഹം ..
??❣️❣️??❣️??
❤
സ്നേഹം…
❣️?????❣️
അങ്ങെനെ തോന്നൽ വന്നത് എന്തുകൊണ്ടാണ് എന്നും കൂടി പറയണമായിരുന്നു. കഥ❤️
ഇതു എന്റെ ഒരു കൂട്ടുകാരി അവളുടെ സ്വപ്നങ്ങൾ എന്നോട് പറഞ്ഞത് ആണ് …ഞാൻ അതിനെ ഒരു കഥ ആക്കി…
ഒരുപാട് സന്തോഷം ബ്രോ…
?❣️?❣️❣️?❣️?
❤
സ്നേഹം ബ്രോ…
❣️???❣️
❤
സ്നേഹം.
❣️?❣️?❣️????
ആ വന്ന കോൾ അച്ചുവിന്റെ മരണവാർത്തയാകുമെന്ന് ഒരു നിമിഷം പേടിച്ചു… അങ്ങനെ ചെയ്യാത്തതിന്…???❤️❤️❤️❤️❤️❤️
അങ്ങനെ ചെയ്താൽ അത് ഒരു സ്ഥിരം കളീഷേ ആകിലെ….
ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം….
സ്നേഹം..??❣️????
Itvwas so nice dear❤❤.. As always a suspense..Waiting for more stories come and still being able to write a lot of stories.. Go ahead..
I love to hear that chechi….I will always try to do my best …Thanks for the words
And very happy to see u here …
?❣️?❣️??❣️?
❤
ബാക്കി വേണം….
ഞാൻ ഇത് ചെറിയ ഒരു കഥ ആക്കി എഴുതിയത് ആണ്…തുടർപാർട് ചിന്തിച്ചിട്ടില്ല….നോക്കാം ബ്രോ…
ഒരുപാട് സന്തോഷം….
?❣️❣️❣️??❣️?❣️❣️
സ്നേഹം ബ്രോ….
?❣️?❣️??❣️?❣️?
1st
??❣️?❣️?❣️
താങ്ക്സ് ബ്രോ…
first
സ്നേഹം…❣️???????
ഒരുപാട് സന്തോഷം ബ്രോ…