?? അവൾ ?? [kannan] 170

ഞാൻ അച്ചുവിനെ അടുത്തേക്ക് വിളിച്ചു..

” അച്ചുസേ…ഇതു പറിക്കാൻ ഒരു വഴിയേ ഉള്ളു..

ഞാൻ തന്റെ കയ്യിൽ പിടിക്കാം താൻ എന്റെ കാൽ പാദത്തിൽ ചവിട്ടി എത്തി പറിക്കേണ്ടി വരും ….ചെയ്യുമോ…”

ഞാൻ അവളോട്‌ ചോദിച്ചു…

” അതിനെന്താ നന്ദേട്ട…ഞാൻ ചെയ്യാം എന്നെ പിടിച്ചാൽ മതി ….”

ഞാൻ അവളുടെ ഇടം കയ്യിൽ വിരലുകൾ കോർത്തു പിടിച്ചു..

അവൾ എന്റെ കാലിൽ ചവിട്ടി ആ ആമ്പലിനെ അവൾ പിടിച്ചു എന്നിട് എന്നോട് വിളിച്ചു പറഞ്ഞു…

” നന്ദേട്ട കിട്ടി …ഇനി വലിച്ചോ..”

അവൾ പറഞ്ഞതും ഞാൻ അവളെ വലിച്ചു ..

അവൾ ആ ആബലും ആയി വന്നു എന്റെ മാറിൽ വീണു….

വലിയുടെ ആഘാതത്തിൽ അവൾ വന്നു വീണത് കുറച്ചു ശക്തിയിൽ ആയി പോയി..

ഞാനും അവളും കൂടെ ആ പാറയുടെ പുത്തേക് വീണു ..

വീഴ്ച്ചയുടെ ശക്തിയിൽ അവളും എന്റെ കൂടെ എന്റെ മുകളിൽ ആയാണ് വീണത്…

ഞങ്ങളുടെ ചുണ്ടുകൾ ഒരു നിമിഷം പരസ്പരം കൂടി മുട്ടി…

ഒരു ചെറിയ ചുംബനം…….

ഒരു നിമിഷം രണ്ടു പേർക്കും എന്താണ് നടന്നത് എന്നു മനസ്സിലായില്ല…

ആവൾ ഉടനെ തന്നെ എന്റെ ദേഹത്തു നിന്നും ഉരുണ്ടു മാറി …കുറച്ചു നേരം രണ്ടു പേർക്കും പരസ്പരം നോക്കാൻ ചമ്മൽ തോന്നി…

ഞങ്ങൾ ഇതു വരെ ഇങ്ങനെ ഒരു ചുംബനം പോലും കൈ മാറിയിട്ടില്ല…ഇത് ആദ്യ അനുഭവം കൂടെ ആണ്..

” എന്താ നന്ദേട്ട കാണിച്ചേ…ആകെ പേടിച്ചു പോയി..എന്തിനാ എന്നെ കൂടെ തള്ളിയിട്ടെ..”

അവൾ എന്നോട് കേറുവിച്ചു…

” ആഹാ ഇപ്പോൾ ഞാൻ അയോ കുറ്റക്കാരൻ …എല്ലാം കൂടെ എന്റെ മേലേ അലച്ചു തല്ലി വീണതും പോര…”

ഞാൻ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു…

” അച്ചൂട്ടി നിനക്കു വലതും പറ്റിയോ..”

ഞാൻ അവളെ നേരെ നിർത്തി ചോദിച്ചു..

” ആ പറ്റി ….ഇതു എന്നിക്ക് ഇപ്പൊ ആവശ്യം ആയിരുന്നു…”,

അവൾ അവൻ കേൾക്കാതെ പിറുപിറുത്തു..

” എന്താ …ഞാൻ കേട്ടില്ല… എന്തെങ്കിലും ഉണ്ടേൽ ഉറക്കെ പറ പെണ്ണേ…”

ഞാൻ അവളെ എന്റെ നേരെ തിരിച്ചു നിർത്തി കൊണ്ടു ചോദിച്ചു…

” ഒന്നൂല്യ ന്റെ നന്ദേട്ട…എന്നാൽ നമുക്കു പോയലോ….ആകെ തണുക്കാൻ തുടങ്ങി ..”

അവൾ എന്നോട് കൂടുതൽ ചേർന്നു നിന്നുകൊണ്ട് പറഞ്ഞു…

“ആ എന്നാൽ പോകാം…”

ഞാൻ വേഗം അവളുടെ കൈ പിടിച്ചു നടന്നു..

” ഏട്ടാ നമുക്കു ഈ വഴി പോയാലോ.. ഇതു കുറച്ചു കൂടെ അടുത്തു അല്ലെ…”

അവൾ വേറെ ഒരു പാട വരമ്പു ചൂണ്ടി കൊണ്ട് ചോദിച്ചു…

33 Comments

  1. Nalla story Pakshe poornatha illya athukonde next part theerchayayum venam…

  2. Second part undo?

    Entho oru apoornatha feel cheyyunnu!!!

  3. Nannayittunddu bro..

  4. Nannayittund

    1. ഒരുപാട് സന്തോഷം…

      സ്നേഹം..

      ???❣️❣️??

  5. അടിപൊളി ഇഷ്ടയി

    1. ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ …

      സ്നേഹം…

      ??????

  6. Nannayittund

    1. ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം …

      സ്നേഹം…

      ?????????

  7. കൊള്ളാം ❤️
    പക്ഷേ എന്തോ എവിടെയോ പൂര്‍ണം അല്ലാത്തത് പോലെ ബാക്കി ഉണ്ടാവുമോ

    1. ഒരു ചെറിയ കഥ എന്ന രീതിയിൽ എഴുതിയത് ആണ്…

      തുടർ ഭാഗത്തെ കുറിച്ചു ചിന്തിച്ചിട്ടില്ല…

      സ്നേഹം…..

      ??❣️❣️?❣️?

  8. അടിപൊളി ഫീൽ ആയിരുന്നൂട്ടോ.എനിക്കു എങ്ങനത്തെ സ്റ്റോറീസ് ഒക്കെ വലിയ ഇഷ്ട്ടമാണ്.തുടക്കം മുതൽ ഒടുക്കം വരെ പുഞ്ചിരിയോടു കൂടിയാണ് ഞാൻ ഈ കഥ വായിച്ചത്.കഥ തുടരണം ട്ടോ.എല്ലാ സപ്പോർട്ടും ഉണ്ടാകും.
    Stay safe guyz ?.

    1. ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ…

      ഇതു ഒരു ചെറിയ കഥ ആക്കി എഴുതിയത് ആണ്…തുടരുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടില്ല…

      സ്നേഹം ..

      ??❣️❣️??❣️??

    1. സ്നേഹം…

      ❣️?????❣️

  9. അങ്ങെനെ തോന്നൽ വന്നത് എന്തുകൊണ്ടാണ് എന്നും കൂടി പറയണമായിരുന്നു. കഥ❤️

    1. ഇതു എന്റെ ഒരു കൂട്ടുകാരി അവളുടെ സ്വപ്നങ്ങൾ എന്നോട് പറഞ്ഞത് ആണ് …ഞാൻ അതിനെ ഒരു കഥ ആക്കി…

      ഒരുപാട് സന്തോഷം ബ്രോ…

      ?❣️?❣️❣️?❣️?

  10. നിധീഷ്

    1. സ്നേഹം ബ്രോ…

      ❣️???❣️

    1. സ്നേഹം.

      ❣️?❣️?❣️????

  11. ശിക്കാരി ശംഭു

    ആ വന്ന കോൾ അച്ചുവിന്റെ മരണവാർത്തയാകുമെന്ന് ഒരു നിമിഷം പേടിച്ചു… അങ്ങനെ ചെയ്യാത്തതിന്…???❤️❤️❤️❤️❤️❤️

    1. അങ്ങനെ ചെയ്താൽ അത് ഒരു സ്ഥിരം കളീഷേ ആകിലെ….

      ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം….

      സ്നേഹം..??❣️????

  12. Itvwas so nice dear❤❤.. As always a suspense..Waiting for more stories come and still being able to write a lot of stories.. Go ahead..

    1. I love to hear that chechi….I will always try to do my best …Thanks for the words

      And very happy to see u here …

      ?❣️?❣️??❣️?

  13. വിരഹ കാമുകൻ???

    1. ഇരിഞ്ഞാലക്കുടക്കാരൻ

      ബാക്കി വേണം….

      1. ഞാൻ ഇത് ചെറിയ ഒരു കഥ ആക്കി എഴുതിയത് ആണ്…തുടർപാർട് ചിന്തിച്ചിട്ടില്ല….നോക്കാം ബ്രോ…

        ഒരുപാട് സന്തോഷം….

        ?❣️❣️❣️??❣️?❣️❣️

    2. സ്നേഹം ബ്രോ….

      ?❣️?❣️??❣️?❣️?

    1. ??❣️?❣️?❣️

      താങ്ക്സ് ബ്രോ…

    1. സ്നേഹം…❣️???????

      ഒരുപാട് സന്തോഷം ബ്രോ…

Comments are closed.