ഞാൻ ചോറ് കൈയിൽ എടുത്തു സാമ്പാർ ഒഴിച്ചു കുഴച്…കൂടെ ഉപ്പേരിയും എടുത്തു…
ഒരു പപ്പടം എടുത്തു അവളുടെ കയ്യിൽ കൊടുത്തു..
അവൾ യുദ്ധത്തിന് പോകുന്ന ഭടന്മാർ പരിജ പിടിക്കുന്നത് പോലെ ആ പപ്പടം പിടിച്ചു എന്നെ നോക്കി ചിരിച്ചു…
ഞാൻ ഉരുള ഉരുട്ടി ആവൾക് കൊടുത്തു …
കൊച്ചു കുട്ടികൾ ഭക്ഷണം കഴിക്കുന്ന പോലെ അവൾ കഴിച്ചു …ഓരോ വായകും അവൾ ഓരോ കടി പപ്പടവും തീർത്തു…
” ഏട്ടാ എന്നിക്ക് അച്ചാർ കൂടെ വേണം..”
അവൾ കൊഞ്ചി കൊണ്ട് അച്ചാർ തൊട്ടു കാണിച്ചു…
” തരാം… നിക്ക് അതു നല്ല എരി ഉണ്ടാകും…ആദ്യം ഈ ഉരുള കഴിക്കു..”
ഞാൻ ഉരുള നീട്ടി ആവൾക് ..
അവൾ അത് കഴിച്ചു ഞാൻ അച്ചാർ തൊട്ടു നാവിൽ മുട്ടിച്ചു കൊടുത്തു..
അപ്പോൾ തന്നെ അവൾ എരി വലിച്ചു കൊണ്ട് എന്നെ നോക്കി…
” ഞാൻ പറഞ്ഞത് അല്ലെ…ഇന്ന ഈ വെള്ളം കുടിക്ക്..”
ഞാൻ വെള്ളം അവൾക് കൊടുത്തു…
അങ്ങനെ അവസാനത്തെ ഉരുളയും കഴിഞ്ഞു അവൾ എന്നെ നോക്കി …
” പോരെ മതി ആയില്ലേ…”
അവൾ തല ആട്ടി മതി എന്നു കാണിച്ചു…
“എന്നാൽ പോയി വാ കഴുക്..ഞാൻ ഈ പാത്രങ്ങൾ ഓകെ മാറ്റി വക്കട്ടെ…”
അവൾ വായ കഴുകാൻ പോയ സമയത്തു ഞാൻ പാത്രങ്ങൾ ഓകെ പെറുക്കി വച്ചു ..
അവൾ മുഖം കഴുകി വന്നു വീണ്ടും എന്റെ ടീഷർട്ടിൽ തുടച്ചു..
പിന്നെ ഞാനും കൈ കഴുകി അവളെയും കൂട്ടി മുന്നിലെ സോഫയിൽ വന്നു ഇരുന്നു..
അവൾ എന്റെ മടിയിൽ തല ചായ്ച്ചു കിടന്നു ..
ഞാൻ അവളുടെ മുടികളിൽ തഴുകി…
” ഏട്ടാ ഇപ്പൊ മഴ പെയ്യുമോ..”
അവൾ പുറത്തേക്കു നോക്കി എന്നോട് ചോദിച്ചു…
” ചിലപ്പോൾ ….നല്ല മഴക്കാർ ഉണ്ട്…”
ഞാൻ മറുപടി കൊടുത്തു..
അല്പനേരം കഴിഞ്ഞപ്പോൾ മഴത്തുള്ളികൾ ഭൂമിയെ തേടി വന്നു….
ആകാശത്തു നിന്നും വരുന്ന മഴത്തുള്ളികൾ ഓടിൽ വീണു പിന്നെ മണ്ണിനെ ചുംബിച്ചു…
അവൾ അത് കണ്ടു ചാടി എഴുന്നേറ്റു…
അവളുടെ കണ്ണിൽ വല്ലാത്ത സന്തോഷം ഞാൻ കണ്ടു ..
“ഏട്ടാ നമുക്കു പുറത്തു പോയലോ…”
അവൾ എന്റെ കൈ പിടിച്ചു ചോദിച്ചു….
” നിനക്കു വട്ടാണ് അച്ചു…എന്നിക്ക് വയ്യ മഴ നനയാൻ….”
ഞാൻ അതു പറഞ്ഞു ഒഴിഞ്ഞുമാറി…
പക്ഷെ അതു പറഞ്ഞു കഴിഞ്ഞാണ് അവളുടെ മുഖത്തേക്കു ഞാൻ നോക്കിയത്..
മുഖം വീർപ്പിച്ചു ഇരിക്കുന്ന അവളെ കണ്ടപ്പോൾ എന്നിക്ക് സങ്കടം വന്നു…
” ശരി പോകാം ..ബുള്ളറ്റിൽ എണ്ണ ഉണ്ടോ എന്ന് നോക്കട്ടെ…”
ഞാൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു …
” ബുള്ളറ്റിൽ അല്ല ഏട്ടാ ..നമുക്കു നടക്കാം…ഈ മഴ നനഞ്ഞു…ഏട്ടൻ പറയാറുള്ള പാടവരമ്പിലൂടെ ആമ്പൽ കുളത്തിലേക്കു…”
അവൾ എന്റെ മുഖത്തേക്കു നോക്കി കെഞ്ചി…
എനിക്ക് അതു കണ്ടപ്പോൾ ചെറിയ കുട്ടികളുടെ വാശി ആണ് ഓർമ്മ വന്നത്
” ഇങ്ങനെ ഒരു പെണ്ണ് ഞാൻ കുട നോക്കട്ടെ …അല്ലേൽ പിന്നെ പനി പിടിക്കും..”
ഞാൻ എഴുനേറ്റു കുട എടുക്കാൻ നടന്നപ്പോൾ അവൾ എന്റെ കയ്യിൽ പിടിച്ചു..
Nalla story Pakshe poornatha illya athukonde next part theerchayayum venam…
Second part undo?
Entho oru apoornatha feel cheyyunnu!!!
Nannayittunddu bro..
Nannayittund
ഒരുപാട് സന്തോഷം…
സ്നേഹം..
???❣️❣️??
അടിപൊളി ഇഷ്ടയി
ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ …
സ്നേഹം…
??????
Nannayittund
ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം …
സ്നേഹം…
?????????
കൊള്ളാം ❤️
പക്ഷേ എന്തോ എവിടെയോ പൂര്‍ണം അല്ലാത്തത് പോലെ ബാക്കി ഉണ്ടാവുമോ
ഒരു ചെറിയ കഥ എന്ന രീതിയിൽ എഴുതിയത് ആണ്…
തുടർ ഭാഗത്തെ കുറിച്ചു ചിന്തിച്ചിട്ടില്ല…
സ്നേഹം…..
??❣️❣️?❣️?
അടിപൊളി ഫീൽ ആയിരുന്നൂട്ടോ.എനിക്കു എങ്ങനത്തെ സ്റ്റോറീസ് ഒക്കെ വലിയ ഇഷ്ട്ടമാണ്.തുടക്കം മുതൽ ഒടുക്കം വരെ പുഞ്ചിരിയോടു കൂടിയാണ് ഞാൻ ഈ കഥ വായിച്ചത്.കഥ തുടരണം ട്ടോ.എല്ലാ സപ്പോർട്ടും ഉണ്ടാകും.
Stay safe guyz ?.
ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ…
ഇതു ഒരു ചെറിയ കഥ ആക്കി എഴുതിയത് ആണ്…തുടരുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടില്ല…
സ്നേഹം ..
??❣️❣️??❣️??
❤
സ്നേഹം…
❣️?????❣️
അങ്ങെനെ തോന്നൽ വന്നത് എന്തുകൊണ്ടാണ് എന്നും കൂടി പറയണമായിരുന്നു. കഥ❤️
ഇതു എന്റെ ഒരു കൂട്ടുകാരി അവളുടെ സ്വപ്നങ്ങൾ എന്നോട് പറഞ്ഞത് ആണ് …ഞാൻ അതിനെ ഒരു കഥ ആക്കി…
ഒരുപാട് സന്തോഷം ബ്രോ…
?❣️?❣️❣️?❣️?
❤
സ്നേഹം ബ്രോ…
❣️???❣️
❤
സ്നേഹം.
❣️?❣️?❣️????
ആ വന്ന കോൾ അച്ചുവിന്റെ മരണവാർത്തയാകുമെന്ന് ഒരു നിമിഷം പേടിച്ചു… അങ്ങനെ ചെയ്യാത്തതിന്…???❤️❤️❤️❤️❤️❤️
അങ്ങനെ ചെയ്താൽ അത് ഒരു സ്ഥിരം കളീഷേ ആകിലെ….
ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം….
സ്നേഹം..??❣️????
Itvwas so nice dear❤❤.. As always a suspense..Waiting for more stories come and still being able to write a lot of stories.. Go ahead..
I love to hear that chechi….I will always try to do my best …Thanks for the words
And very happy to see u here …
?❣️?❣️??❣️?
❤
ബാക്കി വേണം….
ഞാൻ ഇത് ചെറിയ ഒരു കഥ ആക്കി എഴുതിയത് ആണ്…തുടർപാർട് ചിന്തിച്ചിട്ടില്ല….നോക്കാം ബ്രോ…
ഒരുപാട് സന്തോഷം….
?❣️❣️❣️??❣️?❣️❣️
സ്നേഹം ബ്രോ….
?❣️?❣️??❣️?❣️?
1st
??❣️?❣️?❣️
താങ്ക്സ് ബ്രോ…
first
സ്നേഹം…❣️???????
ഒരുപാട് സന്തോഷം ബ്രോ…