?? അവൾ ?? [kannan] 170

അവൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ എന്റെ കയ്യിൽ തൂങ്ങി എന്റെ കൂടെ വന്നു..

” അച്ചൂട്ടി പോയി കൈ കഴുകിയിട്ട് വായോ..ഞാൻ ഇതെല്ലാം എടുത്തു വക്കാം…

ടാ സാമ്പാർ ഉണ്ട് ,പയർ ഉപ്പേരി ഉണ്ട് ,പിന്നെ അമ്മ സ്‌പെഷ്യൽ അച്ചാർ ഉണ്ട് പപ്പടം …ഇതു മതിയോ ..അതോ മുട്ടകൂടെ പൊരിക്കണോ …”

ഞാൻ വിളിച്ചു ചോദിച്ചു…

കൈയും മുഖവും കഴുകി വന്ന അവൾ എന്റെ ടീഷർട്ട് ഉയത്തി അതിൽ കയ്യും മുഖവും തുടച്ചു…

” ടാ എന്താ ചെയ്യുന്നേ ..അതിൽ വിയർപ്പു മണം ഉണ്ടാകും…”

ഞാൻ അവളെ തടുത്തു…

” ഏട്ടന്റെ അല്ലെ…എനിക്ക് അതു ഇഷ്ടമാണ്…”

അവൾ അവളുടെ നുണ കുഴി കാണിച്ചു ചിരിച്ചു….

” ഇവളുടെ കാര്യം….”

ഞാൻ തലയിൽ കൈ വച്ചു….

ആവൾക് ഞാൻ വിളമ്പിയ ഭക്ഷണം നീക്കി വച്ചു കൊടുത്തു…

” നന്ദേട്ട ….എനിക് വാരി തരാമോ…”

അവൾ എന്റെ മുഖത്തേക്കു നോക്കി കൊഞ്ചി കൊണ്ട് ചോദിച്ചു…

” പിന്നെ …പോത്തു പോലെ വലുതായി… ഇനി ഞാൻ വാരി തരാം… എടുത്തു കഴിക്കു പെണ്ണേ…”

എനിക്ക് അവളുടെ ഭാവം കണ്ടു ചിരി വന്നെങ്കിലും അതു പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു…

പക്ഷെ …

” അതേ ഞാൻ പോത്തു തന്നെയാ…ഇത്രയും ദൂരം ഈ കൊരങ്ങനെ കാണാൻ ഞാനോടി വന്നില്ലേ…അപ്പോൾ ഞാൻ ഇത് കേൾക്കണം..എന്നിക്ക് ഒന്നും വേണ്ട ഞാൻ പോകുവാ…ന്റെ ഒരാഗ്രഹം പറഞ്ഞപ്പോൾ അതു കൂടെ സാധിച്ചു തരുവാൻ സാധിക്കില്ലാലോ….ഞാൻ ഒരു മണ്ടി…”

അവൾ കണ്ണുകൾ നിറച്ചു കൊണ്ട് എന്നോട് പറഞ്ഞു അവിടെ നിന്നും എഴുന്നേൽക്കാൻ പോയി..

” ടീ പൊട്ടികാളി …അവിടെ ഇരിക്ക് ഞാൻ വെറുതെ പറഞ്ഞതാ എന്റെ മുത്തിന് അല്ലാതെ ഞാൻ ആർക്കാണ് ഇതൊകെ ചെയ്യുക…ഇന്ന് നിന്റെ ആഗ്രഹങ്ങൾ ഓകെ തീർത്തിട്ടു മാത്രമേ ഇനി നിന്നെ തിരിച്ചു വിടൂ…പോരെ …”

ഞാൻ അവളെ അവിടെ തന്നെ പിടിച്ചിരുത്തി..എന്നിട് ചേർത്തു പിടിച്ചു ആളുടെ നെറ്റിയിൽ ഒരു ചുംബനം കൊടുത്തു ..കൂടെ ആ നിറഞ്ഞ മിഴികളിലും…

അതു കിട്ടിയപ്പോൾ സ്വിച് ഇട്ടപോലെ അവളുടെ മുഖം വിടർന്നു…മിഴികളിൽ നാണം മോട്ടിട്ടു …

” ഏട്ടൻ ഇന്ന് എന്റെ കൂടെ നിൽക്കുമോ..എന്റെ എല്ലാ ആഗ്രവും സാധിച്ചു തരുമോ…”

അവൾ എന്നെ ചുറ്റിപിടിച്ചു കൊണ്ട് എന്റെ വയറിൽ മുഖം പൂഴ്ത്തി ചോദിച്ചു…

” ചെയ്യാം ..ആദ്യം എന്റെ അച്ചൂട്ടി കഴിക്കു…എന്നിട് നമുക്കു ഒന്നു പുറത്തു പോകാം…”

അവൾ തലയാട്ടി …

33 Comments

  1. Nalla story Pakshe poornatha illya athukonde next part theerchayayum venam…

  2. Second part undo?

    Entho oru apoornatha feel cheyyunnu!!!

  3. Nannayittunddu bro..

  4. Nannayittund

    1. ഒരുപാട് സന്തോഷം…

      സ്നേഹം..

      ???❣️❣️??

  5. അടിപൊളി ഇഷ്ടയി

    1. ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ …

      സ്നേഹം…

      ??????

  6. Nannayittund

    1. ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം …

      സ്നേഹം…

      ?????????

  7. കൊള്ളാം ❤️
    പക്ഷേ എന്തോ എവിടെയോ പൂര്‍ണം അല്ലാത്തത് പോലെ ബാക്കി ഉണ്ടാവുമോ

    1. ഒരു ചെറിയ കഥ എന്ന രീതിയിൽ എഴുതിയത് ആണ്…

      തുടർ ഭാഗത്തെ കുറിച്ചു ചിന്തിച്ചിട്ടില്ല…

      സ്നേഹം…..

      ??❣️❣️?❣️?

  8. അടിപൊളി ഫീൽ ആയിരുന്നൂട്ടോ.എനിക്കു എങ്ങനത്തെ സ്റ്റോറീസ് ഒക്കെ വലിയ ഇഷ്ട്ടമാണ്.തുടക്കം മുതൽ ഒടുക്കം വരെ പുഞ്ചിരിയോടു കൂടിയാണ് ഞാൻ ഈ കഥ വായിച്ചത്.കഥ തുടരണം ട്ടോ.എല്ലാ സപ്പോർട്ടും ഉണ്ടാകും.
    Stay safe guyz ?.

    1. ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ…

      ഇതു ഒരു ചെറിയ കഥ ആക്കി എഴുതിയത് ആണ്…തുടരുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടില്ല…

      സ്നേഹം ..

      ??❣️❣️??❣️??

    1. സ്നേഹം…

      ❣️?????❣️

  9. അങ്ങെനെ തോന്നൽ വന്നത് എന്തുകൊണ്ടാണ് എന്നും കൂടി പറയണമായിരുന്നു. കഥ❤️

    1. ഇതു എന്റെ ഒരു കൂട്ടുകാരി അവളുടെ സ്വപ്നങ്ങൾ എന്നോട് പറഞ്ഞത് ആണ് …ഞാൻ അതിനെ ഒരു കഥ ആക്കി…

      ഒരുപാട് സന്തോഷം ബ്രോ…

      ?❣️?❣️❣️?❣️?

  10. നിധീഷ്

    1. സ്നേഹം ബ്രോ…

      ❣️???❣️

    1. സ്നേഹം.

      ❣️?❣️?❣️????

  11. ശിക്കാരി ശംഭു

    ആ വന്ന കോൾ അച്ചുവിന്റെ മരണവാർത്തയാകുമെന്ന് ഒരു നിമിഷം പേടിച്ചു… അങ്ങനെ ചെയ്യാത്തതിന്…???❤️❤️❤️❤️❤️❤️

    1. അങ്ങനെ ചെയ്താൽ അത് ഒരു സ്ഥിരം കളീഷേ ആകിലെ….

      ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം….

      സ്നേഹം..??❣️????

  12. Itvwas so nice dear❤❤.. As always a suspense..Waiting for more stories come and still being able to write a lot of stories.. Go ahead..

    1. I love to hear that chechi….I will always try to do my best …Thanks for the words

      And very happy to see u here …

      ?❣️?❣️??❣️?

  13. വിരഹ കാമുകൻ???

    1. ഇരിഞ്ഞാലക്കുടക്കാരൻ

      ബാക്കി വേണം….

      1. ഞാൻ ഇത് ചെറിയ ഒരു കഥ ആക്കി എഴുതിയത് ആണ്…തുടർപാർട് ചിന്തിച്ചിട്ടില്ല….നോക്കാം ബ്രോ…

        ഒരുപാട് സന്തോഷം….

        ?❣️❣️❣️??❣️?❣️❣️

    2. സ്നേഹം ബ്രോ….

      ?❣️?❣️??❣️?❣️?

    1. ??❣️?❣️?❣️

      താങ്ക്സ് ബ്രോ…

    1. സ്നേഹം…❣️???????

      ഒരുപാട് സന്തോഷം ബ്രോ…

Comments are closed.