?? അവൾ ?? [kannan] 170

” എന്റെ മനുഷ്യ ഇന്നലെ തൊട്ടു ഞാൻ വിളിക്കുന്നത് അല്ലെ…കാൾ അറ്റൻഡ് ചെയ്തോ ..പിന്നെ എന്നെ നിങ്ങൾ കണ്ടിട്ടു എത്ര മാസം ആയി ഒന്നു കാണാൻ കൂടെ തോന്നുനില്ലേ നിങ്ങൾക്ക്…”

അവൾ പരാതി പെട്ടി അഴിച്ചു…

അവൾ പറഞ്ഞതും കാര്യം ആണ് ഇപ്പോൾ 2 മസത്തോളം ആയി അവളെ നേരിട്ടു കണ്ടിട്ടു സ്കൈപ്പ് ആണ് ഏക ആശ്രയും ആഗ്രഹം ഇല്ലാഞ്ഞിട്ടു അല്ല …ഞാൻ എറണാകുളം പോകുമ്പോൾ ഓകെ ആവൾക് ഡ്യൂട്ടി ഉണ്ടാകും പിന്നെ ഞാൻ പോകുന്നത് 1,2 ദിവസത്തെ പരിപാടിക്ക്..

അത് കൊണ്ടു അവളെ കാണാൻ പറ്റാറില്ല കൂടാതെ അവൾ ഇന്നലെ വിളിച്ചിട്ട് എടുത്തില്ല…ഇന്നലെ ഉണ്ണി വന്നിരുന്നു ..എന്റെ കൂട്ടുകാരൻ ആണ് …അവന്റെ ഒരു പ്രോബ്ലെം പറഞ്ഞു…

അപ്പോൾ ആണ് അവൾ വിളിച്ചത് ഞാൻ കാൾ എടുത്തു പിന്നെ സാംസരിക്കാം എന്നു പറഞ്ഞു …പക്ഷെ പിന്നീട് അവൻ പോയപ്പോൾ ഒരുപാട് ലേറ്റ് ആയി…പിന്നെ വിളിക്കാനും പറ്റിയില്ല..

പിന്നെ ഇന്നത്തെ കാര്യം പറയേണ്ടലോ…എല്ലാം എന്റെ കുഴപ്പം ആണ്..പക്ഷെ അതിനു അവൾ അവിടെ നിന്നും എങ്ങനെ ഇവിടെ….

” അതു അച്ചു ഞാൻ കുറച്ചു തിരക്കിൽ അയ്യെട ….നീ വായോ ഇവിടെ ഇരി..”

ഞാൻ അവളെ പിടിച്ചു എന്റെ ബെഡിൽ എന്റെ അടുത്തു ഇരുത്തി …എന്നിട് ചേർത്തു പിടിച്ചു…

” ടാ….അതു എന്താണെന്ന് തനിക്ക് അറിയാലോ വർക്ക് എമർജൻസി ആണെങ്കിൽ ഞാൻ മറ്റൊന്നും ചിന്തിക്കാറില്ല എന്നു ..അതു കൊണ്ടാണ്…ന്റെ കുട്ടി പിണങ്ങല്ലേ….ഇനി ചെയ്യില്ല…

അല്ല താൻ എങ്ങനെയാ ഇവിടെ എത്തിയെ…ഇങ്ങനെ ഒരു പ്ലാൻ എന്നോട് പറഞ്ഞതെ ഇല്ല…..തന്നെ അമ്മ കണ്ടോ…അച്ചനോ…”

ഞാൻ അവളെ ചേർത്തു പിടിച്ചു കൊണ്ട് തന്നെ ചോദിച്ചു…

” ഞാൻ വന്നപ്പോൾ ആരും ഇല്ലായിരുന്നു…പുറത്തു ഏട്ടന്റെ ലാപ് ഇരിക്കുന്നത് കണ്ടു…അപ്പോൾ മനസിലായി ഏട്ടൻ ഉള്ളിൽ ഉണ്ടെന്നു അപ്പോൾ ഞാൻ ഇങ്ങു കയറി പൊന്നു…”

അവൾ എന്റെ തോളിലേക് തലചയ്ച്ചു..

” ഉം… ചിലപ്പോൾ അമ്മയും അച്ചനും കൂടെ കുളിക്കാനോ വലതും പോയി കാണും..ടാ നീ എപ്പൊ വന്നതാ…വല്ലതും കഴിച്ചോ…..”

ഞാൻ അവളുടെ തലയിലേക് തല ചായ്ച്ചു കൊണ്ടു ചോദിച്ചു..

” രാവിലെ വന്നതാ ഒന്നും കഴിച്ചിട്ടില്ല…ഏട്ടാ വിശക്കുന്നുണ്ട്…..”

അവളുടെ ആ മറുപടി എനിക്ക് കേട്ടപ്പോൾ കൊച്ചു കുഞ്ഞുങ്ങൾ പറയുന്നത് പോലെ തോന്നി…

“എന്നാൽ എഴുന്നേല്ക്ക് വായോ …അമ്മ ഭക്ഷണം എടുത്തു വച്ചിട്ടുണ്ടാകും …വായോ”

ഞാൻ അവളെ എഴുന്നേൽപ്പിച്ചു ഡൈനിങ് ടേബിളിന്റെ അടുത്തേക്ക് നടന്നു…

33 Comments

  1. Nalla story Pakshe poornatha illya athukonde next part theerchayayum venam…

  2. Second part undo?

    Entho oru apoornatha feel cheyyunnu!!!

  3. Nannayittunddu bro..

  4. Nannayittund

    1. ഒരുപാട് സന്തോഷം…

      സ്നേഹം..

      ???❣️❣️??

  5. അടിപൊളി ഇഷ്ടയി

    1. ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ …

      സ്നേഹം…

      ??????

  6. Nannayittund

    1. ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം …

      സ്നേഹം…

      ?????????

  7. കൊള്ളാം ❤️
    പക്ഷേ എന്തോ എവിടെയോ പൂര്‍ണം അല്ലാത്തത് പോലെ ബാക്കി ഉണ്ടാവുമോ

    1. ഒരു ചെറിയ കഥ എന്ന രീതിയിൽ എഴുതിയത് ആണ്…

      തുടർ ഭാഗത്തെ കുറിച്ചു ചിന്തിച്ചിട്ടില്ല…

      സ്നേഹം…..

      ??❣️❣️?❣️?

  8. അടിപൊളി ഫീൽ ആയിരുന്നൂട്ടോ.എനിക്കു എങ്ങനത്തെ സ്റ്റോറീസ് ഒക്കെ വലിയ ഇഷ്ട്ടമാണ്.തുടക്കം മുതൽ ഒടുക്കം വരെ പുഞ്ചിരിയോടു കൂടിയാണ് ഞാൻ ഈ കഥ വായിച്ചത്.കഥ തുടരണം ട്ടോ.എല്ലാ സപ്പോർട്ടും ഉണ്ടാകും.
    Stay safe guyz ?.

    1. ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ…

      ഇതു ഒരു ചെറിയ കഥ ആക്കി എഴുതിയത് ആണ്…തുടരുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടില്ല…

      സ്നേഹം ..

      ??❣️❣️??❣️??

    1. സ്നേഹം…

      ❣️?????❣️

  9. അങ്ങെനെ തോന്നൽ വന്നത് എന്തുകൊണ്ടാണ് എന്നും കൂടി പറയണമായിരുന്നു. കഥ❤️

    1. ഇതു എന്റെ ഒരു കൂട്ടുകാരി അവളുടെ സ്വപ്നങ്ങൾ എന്നോട് പറഞ്ഞത് ആണ് …ഞാൻ അതിനെ ഒരു കഥ ആക്കി…

      ഒരുപാട് സന്തോഷം ബ്രോ…

      ?❣️?❣️❣️?❣️?

  10. നിധീഷ്

    1. സ്നേഹം ബ്രോ…

      ❣️???❣️

    1. സ്നേഹം.

      ❣️?❣️?❣️????

  11. ശിക്കാരി ശംഭു

    ആ വന്ന കോൾ അച്ചുവിന്റെ മരണവാർത്തയാകുമെന്ന് ഒരു നിമിഷം പേടിച്ചു… അങ്ങനെ ചെയ്യാത്തതിന്…???❤️❤️❤️❤️❤️❤️

    1. അങ്ങനെ ചെയ്താൽ അത് ഒരു സ്ഥിരം കളീഷേ ആകിലെ….

      ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം….

      സ്നേഹം..??❣️????

  12. Itvwas so nice dear❤❤.. As always a suspense..Waiting for more stories come and still being able to write a lot of stories.. Go ahead..

    1. I love to hear that chechi….I will always try to do my best …Thanks for the words

      And very happy to see u here …

      ?❣️?❣️??❣️?

  13. വിരഹ കാമുകൻ???

    1. ഇരിഞ്ഞാലക്കുടക്കാരൻ

      ബാക്കി വേണം….

      1. ഞാൻ ഇത് ചെറിയ ഒരു കഥ ആക്കി എഴുതിയത് ആണ്…തുടർപാർട് ചിന്തിച്ചിട്ടില്ല….നോക്കാം ബ്രോ…

        ഒരുപാട് സന്തോഷം….

        ?❣️❣️❣️??❣️?❣️❣️

    2. സ്നേഹം ബ്രോ….

      ?❣️?❣️??❣️?❣️?

    1. ??❣️?❣️?❣️

      താങ്ക്സ് ബ്രോ…

    1. സ്നേഹം…❣️???????

      ഒരുപാട് സന്തോഷം ബ്രോ…

Comments are closed.