കല്യാണം കഴിഞ്ഞിട്ടില്ല..ഒരു പെണ്കുട്ടി ഉണ്ട് സ്നേഹത്തിൽ ആണ് വീട്ടുകാർക്ക് അറിയാം അവൾ എറണാകുളത്തു ആണ് പേരു അഗ്നി …ഞാൻ അച്ചു എന്നു വിളിക്കും.. അവൾ അവിടെ റീനയ് മെഡിസിറ്റി ഹോപ്സിറ്റൽ നഴ്സ് ആണ്…
ഇപ്പോൾ കുറച്ചു മാസങ്ങൾ ആയി അവളെ കണ്ടിട്ടു.
അപ്പോൾ നമുക്കു കാര്യത്തിലേക്ക് വരാം…
അങ്ങനെ ഞാൻ ടയേഡ് ആയി കിടന്നു…..
ഒന്നു മയങ്ങി കഴിഞ്ഞു എപ്പോഴോ നെറ്റിയിൽ അനുഭവപ്പെട്ട തണുപ്പ് ആണ് എന്നെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്..
ഞാൻ മെല്ലെ കണ്ണുകൾ തുറന്നപ്പോൾ കണ്ടത് എന്റെ നെറ്റിയിൽ തലോടി എന്റെ മുൻപിൽ നിൽക്കുന്ന അച്ചുവിനെ ആണ്…
എന്നിക്ക് ഒന്നും മനസിലായില്ല ഞാൻ എന്റെ കണ്ണുകൾ തിരുമ്മി വീണ്ടും നോക്കി…
അതേ അവൾ തന്നെയാണ്.. ഇനി ഞാൻ സ്വപനം കാണുക ആണോ…എന്നിക്ക് വിശ്വാസം ആയില്ല …ഞാൻ എന്റെ. കയ്യിൽ ഒന്നു നുള്ളി നോക്കി..
“ഹോ…”
വേദന ഉണ്ട് അപ്പോൾ ഇതു സ്വപ്നം അല്ല..
” അച്ചു…….നീ എന്താ ഇവിടെ ..എറണാകുളത്തു നിന്നു എപ്പൊ വന്നു…എന്റെ മുറിയിൽ എപ്പോഴാ വന്നേ…അമ്മ കണ്ടോ നിന്നെ..”
എന്റെ അതു വരെ ഉള്ള കാട്ടികൂട്ടലുകളും എന്റെ പരിഭ്രമവും കണ്ടു അവൾ പൊട്ടിച്ചിരിച്ചു…
” നീ എന്താ ചിരിക്കുന്നെ…എപ്പോഴാ വന്നേ..”
അവളെ കണ്ട സന്തോഷം ആണോ അതോ അമ്മ കണ്ടാൽ ഉണ്ടാകുന്ന പുകിൽ ആണോ എന്റെ ചോദ്യത്തിന് ഉത്തരം കിട്ടാതെ ഞാൻ അവളെ തന്നെ നോക്കി ഇരുന്നു..
Nalla story Pakshe poornatha illya athukonde next part theerchayayum venam…
Second part undo?
Entho oru apoornatha feel cheyyunnu!!!
Nannayittunddu bro..
Nannayittund
ഒരുപാട് സന്തോഷം…
സ്നേഹം..
???❣️❣️??
അടിപൊളി ഇഷ്ടയി
ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ …
സ്നേഹം…
??????
Nannayittund
ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം …
സ്നേഹം…
?????????
കൊള്ളാം ❤️
പക്ഷേ എന്തോ എവിടെയോ പൂര്ണം അല്ലാത്തത് പോലെ ബാക്കി ഉണ്ടാവുമോ
ഒരു ചെറിയ കഥ എന്ന രീതിയിൽ എഴുതിയത് ആണ്…
തുടർ ഭാഗത്തെ കുറിച്ചു ചിന്തിച്ചിട്ടില്ല…
സ്നേഹം…..
??❣️❣️?❣️?
അടിപൊളി ഫീൽ ആയിരുന്നൂട്ടോ.എനിക്കു എങ്ങനത്തെ സ്റ്റോറീസ് ഒക്കെ വലിയ ഇഷ്ട്ടമാണ്.തുടക്കം മുതൽ ഒടുക്കം വരെ പുഞ്ചിരിയോടു കൂടിയാണ് ഞാൻ ഈ കഥ വായിച്ചത്.കഥ തുടരണം ട്ടോ.എല്ലാ സപ്പോർട്ടും ഉണ്ടാകും.
Stay safe guyz ?.
ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ…
ഇതു ഒരു ചെറിയ കഥ ആക്കി എഴുതിയത് ആണ്…തുടരുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടില്ല…
സ്നേഹം ..
??❣️❣️??❣️??
❤
സ്നേഹം…
❣️?????❣️
അങ്ങെനെ തോന്നൽ വന്നത് എന്തുകൊണ്ടാണ് എന്നും കൂടി പറയണമായിരുന്നു. കഥ❤️
ഇതു എന്റെ ഒരു കൂട്ടുകാരി അവളുടെ സ്വപ്നങ്ങൾ എന്നോട് പറഞ്ഞത് ആണ് …ഞാൻ അതിനെ ഒരു കഥ ആക്കി…
ഒരുപാട് സന്തോഷം ബ്രോ…
?❣️?❣️❣️?❣️?
❤
സ്നേഹം ബ്രോ…
❣️???❣️
❤
സ്നേഹം.
❣️?❣️?❣️????
ആ വന്ന കോൾ അച്ചുവിന്റെ മരണവാർത്തയാകുമെന്ന് ഒരു നിമിഷം പേടിച്ചു… അങ്ങനെ ചെയ്യാത്തതിന്…???❤️❤️❤️❤️❤️❤️
അങ്ങനെ ചെയ്താൽ അത് ഒരു സ്ഥിരം കളീഷേ ആകിലെ….
ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം….
സ്നേഹം..??❣️????
Itvwas so nice dear❤❤.. As always a suspense..Waiting for more stories come and still being able to write a lot of stories.. Go ahead..
I love to hear that chechi….I will always try to do my best …Thanks for the words
And very happy to see u here …
?❣️?❣️??❣️?
❤
ബാക്കി വേണം….
ഞാൻ ഇത് ചെറിയ ഒരു കഥ ആക്കി എഴുതിയത് ആണ്…തുടർപാർട് ചിന്തിച്ചിട്ടില്ല….നോക്കാം ബ്രോ…
ഒരുപാട് സന്തോഷം….
?❣️❣️❣️??❣️?❣️❣️
സ്നേഹം ബ്രോ….
?❣️?❣️??❣️?❣️?
1st
??❣️?❣️?❣️
താങ്ക്സ് ബ്രോ…
first
സ്നേഹം…❣️???????
ഒരുപാട് സന്തോഷം ബ്രോ…