?? അവൾ ?? [kannan] 170

ഇവൾ ഈ കുളത്തിൽ നിന്നും എന്നെ എന്തിനാ വീഡിയോ കാൾ ചെയ്യുന്നേ…

എന്റെ സംശയം അങ്ങനെ ആണ് പോയത്…

ഞാൻ കാൾ അറ്റൻഡ് ചെയ്തു…

മൊബൈലിൽ അച്ചുവിന്റെ മുഖം തെളിഞ്ഞു അതേ ബ്ലാക്ക്‌ ചുരിദാർ ആയിരുന്നു വേഷം…

പക്ഷെ പുറകിൽ അവളുടെ ഫ്ലാറ്റ് ആണ് കാണുന്നത്…എന്നിക്ക് ഒന്നും മൻസിലായില്ല..

” അച്ചു നീ എപ്പോഴാ കുളത്തിൽ നിന്നും അങ്ങോടു പോയത് …നീ എന്താ പറയാതെ പോയെ..”

എന്നിക്ക് ഒന്നും മനസ്സിലായില്ല…

” എന്താ നന്ദേട്ട പറ്റിയെ ..ഞാൻ രാവിലെ തൊട്ടു വിളിക്കുന്നതാണ്…എന്താ കാൾ എടുക്കാഞ്ഞെ…ഞാൻ എപ്പോഴാ കുളത്തിൽ വന്നേ…ഞാൻ ഇവിടെ എറണാകുളത്തു അല്ലെ…ഇത്ര നേരം ഡ്യൂട്ടി ഉണ്ടായിരുന്നു…ഇപ്പോഴാ ഞാൻ ഫ്ലാറ്റിൽ എത്തിയെ …ദേ നോക്കിയെ..”

അവൾ ഫോൺ തിരിച്ചു കാണിച്ചു…ശരിയാണ് അവൾ എറണാകുളത്തു ആണ് അപ്പോൾ എന്റെ കൂടെ ഇത്ര നേരം ഉണ്ടായിരുന്നത് ആരാണ്…എന്റെ തലയിലൂടെ ഒരു മിന്നൽ കടന്നു പോയി….

” അച്ചു ഞാൻ നിന്നെ തിരിച്ചു വിളിക്കാം..”

അതു പറഞ്ഞതും അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ കുളത്തിലേക്കു ഓടി…

കുളപടവിൽ എത്തി ഞാൻ കുളത്തിലേക്കു നോക്കിയപ്പോൾ ആരും ഉണ്ടായിരുന്നില്ല…ഞാൻ തിരിഞ്ഞു കുളത്തിന്റെ നാലുപാടും നോക്കി…

ആരെയും കണ്ടില്ല…

അവസാനം ഞാൻ അവൾ പടവിൽ വച്ച ആമ്പൽ കണ്ടു ..

നീല ആമ്പൽ അതു ആ രാത്രിയിലും വിരിഞ്ഞു നിന്നു …..

എനിക്ക് എന്തു ചെയ്യണം എന്ന് അറിയാതെ ആ പടവിൽ ആ ആമ്പൽ പൂവും പിടിച്ചു നിന്നു………

33 Comments

  1. Nalla story Pakshe poornatha illya athukonde next part theerchayayum venam…

  2. Second part undo?

    Entho oru apoornatha feel cheyyunnu!!!

  3. Nannayittunddu bro..

  4. Nannayittund

    1. ഒരുപാട് സന്തോഷം…

      സ്നേഹം..

      ???❣️❣️??

  5. അടിപൊളി ഇഷ്ടയി

    1. ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ …

      സ്നേഹം…

      ??????

  6. Nannayittund

    1. ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം …

      സ്നേഹം…

      ?????????

  7. കൊള്ളാം ❤️
    പക്ഷേ എന്തോ എവിടെയോ പൂര്‍ണം അല്ലാത്തത് പോലെ ബാക്കി ഉണ്ടാവുമോ

    1. ഒരു ചെറിയ കഥ എന്ന രീതിയിൽ എഴുതിയത് ആണ്…

      തുടർ ഭാഗത്തെ കുറിച്ചു ചിന്തിച്ചിട്ടില്ല…

      സ്നേഹം…..

      ??❣️❣️?❣️?

  8. അടിപൊളി ഫീൽ ആയിരുന്നൂട്ടോ.എനിക്കു എങ്ങനത്തെ സ്റ്റോറീസ് ഒക്കെ വലിയ ഇഷ്ട്ടമാണ്.തുടക്കം മുതൽ ഒടുക്കം വരെ പുഞ്ചിരിയോടു കൂടിയാണ് ഞാൻ ഈ കഥ വായിച്ചത്.കഥ തുടരണം ട്ടോ.എല്ലാ സപ്പോർട്ടും ഉണ്ടാകും.
    Stay safe guyz ?.

    1. ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ…

      ഇതു ഒരു ചെറിയ കഥ ആക്കി എഴുതിയത് ആണ്…തുടരുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടില്ല…

      സ്നേഹം ..

      ??❣️❣️??❣️??

    1. സ്നേഹം…

      ❣️?????❣️

  9. അങ്ങെനെ തോന്നൽ വന്നത് എന്തുകൊണ്ടാണ് എന്നും കൂടി പറയണമായിരുന്നു. കഥ❤️

    1. ഇതു എന്റെ ഒരു കൂട്ടുകാരി അവളുടെ സ്വപ്നങ്ങൾ എന്നോട് പറഞ്ഞത് ആണ് …ഞാൻ അതിനെ ഒരു കഥ ആക്കി…

      ഒരുപാട് സന്തോഷം ബ്രോ…

      ?❣️?❣️❣️?❣️?

  10. നിധീഷ്

    1. സ്നേഹം ബ്രോ…

      ❣️???❣️

    1. സ്നേഹം.

      ❣️?❣️?❣️????

  11. ശിക്കാരി ശംഭു

    ആ വന്ന കോൾ അച്ചുവിന്റെ മരണവാർത്തയാകുമെന്ന് ഒരു നിമിഷം പേടിച്ചു… അങ്ങനെ ചെയ്യാത്തതിന്…???❤️❤️❤️❤️❤️❤️

    1. അങ്ങനെ ചെയ്താൽ അത് ഒരു സ്ഥിരം കളീഷേ ആകിലെ….

      ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം….

      സ്നേഹം..??❣️????

  12. Itvwas so nice dear❤❤.. As always a suspense..Waiting for more stories come and still being able to write a lot of stories.. Go ahead..

    1. I love to hear that chechi….I will always try to do my best …Thanks for the words

      And very happy to see u here …

      ?❣️?❣️??❣️?

  13. വിരഹ കാമുകൻ???

    1. ഇരിഞ്ഞാലക്കുടക്കാരൻ

      ബാക്കി വേണം….

      1. ഞാൻ ഇത് ചെറിയ ഒരു കഥ ആക്കി എഴുതിയത് ആണ്…തുടർപാർട് ചിന്തിച്ചിട്ടില്ല….നോക്കാം ബ്രോ…

        ഒരുപാട് സന്തോഷം….

        ?❣️❣️❣️??❣️?❣️❣️

    2. സ്നേഹം ബ്രോ….

      ?❣️?❣️??❣️?❣️?

    1. ??❣️?❣️?❣️

      താങ്ക്സ് ബ്രോ…

    1. സ്നേഹം…❣️???????

      ഒരുപാട് സന്തോഷം ബ്രോ…

Comments are closed.