ഒരു ചമ്മിയ ചിരിയും ആയി അവൾ എന്നെ നോക്കി..
” ഏട്ടാ എന്തു രസാ ആ ശബ്ദം കേൾക്കാൻ….ഇനി എന്നെ നീന്തിക്കാമോ..”
അവൾ എന്റെ തോളിൽ പിടിച്ചു കൊണ്ട് ചോദിച്ചു…
” ഉം… ശരി…എന്റെ തോളിൽ മുറുകെ പിടിച്ചോ.. ഞാൻ നടക്കുവാണെ…”
അവളെയും കൊണ്ട് ആഴം കുറഞ്ഞ ഭാഗത്തു കൂടെ ചുമ്മാ ഒരു നടത്തം നടന്നു..
അവൾ എന്റെ ചുമലിൽ പിടിച്ചു ചുമ്മാ കാൽ അടിച്ചു…
” അച്ചുട്ട മതി ടാ…നേരം ഒരുപാട് ആയി..ഇനി അമ്മ ആന്വഷിക്കും നമുക്കു പോയലോ..”
ഞാൻ അവളെ ചേർത്തു പിടിച്ചു ചോദിച്ചു…
” എന്നാൽ പോവാം ഏട്ടാ…ഏട്ടന്റെ കയ്യിൽ തോർത് ഉണ്ടോ ..”
അവൾ എന്നോട് ചോദിച്ചു…
” പിന്നെ നീ എന്നെ ഒന്നും എടുക്കാൻ സമ്മതിച്ചില്ല പിന്നെ എങ്ങനെയാ…
ഒരു കാര്യം ചെയ്യ….ഞാൻ പോയി എടുത്തിട്ടു വരാം..
ദേ അച്ചൂന്റെ പുറകിൽ ഉള്ള ചെളി പോയ്യിട് ഇല്ല താൻ അതു ക്ലീൻ ചെയൂ…ഞാൻ വേഗം പോയി എടുത്തിട് വരാം..”
അവളെ നോക്കി പറഞ്ഞു ഞാൻ വേഗം വീട്ടിലേക് നടന്നു.. അവൾ പുറകിൽ ഉള്ള ചെളി കഴുകി കളയാൻ തുടങ്ങി…
ഞാൻ വേഗം വീട്ടിൽ എത്തി… അമ്മയെ വിളിച്ചു..
” അമ്മേ ഒരു തോർത് തരുമോ..”
എന്റെ വിളി കേട്ടൂ അമ്മ ഉള്ളിൽ നിന്നും എന്റെ ഫോണും കൊണ്ടാണ് വന്നത്..
” അമ്മേ ഞാൻ ഫോണ് അല്ല ചോദിച്ചെ…ഒരു തോർത് ആണ്…”
അമ്മ എന്നെ ദേഷ്യത്തോടെ ഒന്നു നോക്കി..
” നീ ഇതു എവിടെ പോയതാ കുറെ നേരം ആയല്ലോ… ഞാൻ ഇവിടെ ഒക്കെ നോക്കി..കണ്ടില്ല …പറയാതെ നീ എങ്ങോട്ടാ ഈ മഴയത്ത് പോയത്…
ഈ സാധനം കുറെ നേരമായി കിടന്നു അടിക്കുന്നു ..ആരാണ് എന്ന് അറിയില …
സാധാരണ വല്ല call ആണെങ്കിൽ ഞാൻ എടുത്തേനെ ഇതിൽ വേറെ എന്തൊക്കെയോ കാണികുന്നു…
നീ തന്നെ നോക്കിക്കേ..”
അമ്മ ഫോണ് എന്റെ നേരെ നീട്ടി..
ഇത് ആരാ ഇങ്ങനെ വിളിക്കാൻ …ഞാൻ ഫോണിന്റെ ലോക്ക് എടുത്തു ..കാൾ ലിസ്റ്റ് എടുക്കുന്നതിനു മുൻപ് എനിക്ക് വീണ്ടും സ്കൈപ്പിൽ ഒരു വീഡിയോ കാൾ വന്നു..
അതിലെ പേരു കണ്ട് ഞാൻ ഞെട്ടി പോയി…
അതു അച്ചുവിന്റെ കാൾ ആയിരുന്നു..
Nalla story Pakshe poornatha illya athukonde next part theerchayayum venam…
Second part undo?
Entho oru apoornatha feel cheyyunnu!!!
Nannayittunddu bro..
Nannayittund
ഒരുപാട് സന്തോഷം…
സ്നേഹം..
???❣️❣️??
അടിപൊളി ഇഷ്ടയി
ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ …
സ്നേഹം…
??????
Nannayittund
ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം …
സ്നേഹം…
?????????
കൊള്ളാം ❤️
പക്ഷേ എന്തോ എവിടെയോ പൂര്ണം അല്ലാത്തത് പോലെ ബാക്കി ഉണ്ടാവുമോ
ഒരു ചെറിയ കഥ എന്ന രീതിയിൽ എഴുതിയത് ആണ്…
തുടർ ഭാഗത്തെ കുറിച്ചു ചിന്തിച്ചിട്ടില്ല…
സ്നേഹം…..
??❣️❣️?❣️?
അടിപൊളി ഫീൽ ആയിരുന്നൂട്ടോ.എനിക്കു എങ്ങനത്തെ സ്റ്റോറീസ് ഒക്കെ വലിയ ഇഷ്ട്ടമാണ്.തുടക്കം മുതൽ ഒടുക്കം വരെ പുഞ്ചിരിയോടു കൂടിയാണ് ഞാൻ ഈ കഥ വായിച്ചത്.കഥ തുടരണം ട്ടോ.എല്ലാ സപ്പോർട്ടും ഉണ്ടാകും.
Stay safe guyz ?.
ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ…
ഇതു ഒരു ചെറിയ കഥ ആക്കി എഴുതിയത് ആണ്…തുടരുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടില്ല…
സ്നേഹം ..
??❣️❣️??❣️??
❤
സ്നേഹം…
❣️?????❣️
അങ്ങെനെ തോന്നൽ വന്നത് എന്തുകൊണ്ടാണ് എന്നും കൂടി പറയണമായിരുന്നു. കഥ❤️
ഇതു എന്റെ ഒരു കൂട്ടുകാരി അവളുടെ സ്വപ്നങ്ങൾ എന്നോട് പറഞ്ഞത് ആണ് …ഞാൻ അതിനെ ഒരു കഥ ആക്കി…
ഒരുപാട് സന്തോഷം ബ്രോ…
?❣️?❣️❣️?❣️?
❤
സ്നേഹം ബ്രോ…
❣️???❣️
❤
സ്നേഹം.
❣️?❣️?❣️????
ആ വന്ന കോൾ അച്ചുവിന്റെ മരണവാർത്തയാകുമെന്ന് ഒരു നിമിഷം പേടിച്ചു… അങ്ങനെ ചെയ്യാത്തതിന്…???❤️❤️❤️❤️❤️❤️
അങ്ങനെ ചെയ്താൽ അത് ഒരു സ്ഥിരം കളീഷേ ആകിലെ….
ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം….
സ്നേഹം..??❣️????
Itvwas so nice dear❤❤.. As always a suspense..Waiting for more stories come and still being able to write a lot of stories.. Go ahead..
I love to hear that chechi….I will always try to do my best …Thanks for the words
And very happy to see u here …
?❣️?❣️??❣️?
❤
ബാക്കി വേണം….
ഞാൻ ഇത് ചെറിയ ഒരു കഥ ആക്കി എഴുതിയത് ആണ്…തുടർപാർട് ചിന്തിച്ചിട്ടില്ല….നോക്കാം ബ്രോ…
ഒരുപാട് സന്തോഷം….
?❣️❣️❣️??❣️?❣️❣️
സ്നേഹം ബ്രോ….
?❣️?❣️??❣️?❣️?
1st
??❣️?❣️?❣️
താങ്ക്സ് ബ്രോ…
first
സ്നേഹം…❣️???????
ഒരുപാട് സന്തോഷം ബ്രോ…