?? അവൾ ?? [kannan] 170

     അവൾ

    Auther : kannan

ഹായ് ….

അതേയ് യക്ഷി പാറ 5 എഴുതാൻ ഇരുന്നത് ആണ് .അപ്പോഴാണ് ഈ ഒരു കഥ മനസിലേക്ക് കയറി വന്നത് ..പിന്നെ കണ്മണി വന്നില്ല..അപ്പോൾ പിന്നെ ഇതു എഴുതി…

ഇതു ചെറിയ ഒരു കഥ ആണ്..വലിയ പ്രതീകക്ഷ ഒന്നും വേണ്ട ചെറിയ ഒരു ഭാഗം അത്രയേ ഉള്ളു…അപ്പോൾ ഇഷ്ടപെട്ടാൽ ഹൃദയം ചുവപ്പിക്കുമാലോ…കൂടെ രണ്ടു വരി കമെന്റ് കൂടെ ഇട്ടാൽ ….ഭൃഗു….

 

 

 

 

കൊറോണ കാരണം ഇപ്പൊ പണി വീട്ടിൽ ഇരുന്നാണ്…..അതു തന്നെ….work from home എന്ന ഓമന പേരിട്ടു വിളിക്കുന്ന ആ സംഗതി തന്നെ….

ഇന്ന് അടിപൊളി ആയിരുന്നു എന്നെ കണി കണ്ടു ഉണർന്നത് കൊണ്ടാണോ എന്നു അറിയില്ല…ആകെ കൂടെ ബഹളം….

സ്റ്റോക്ക് ഓഡിറ്റിങ്…എന്ജിനീയേഴ്‌സ് റിപ്പോർട്ട് ,എന്ജിനീയേഴ്‌സ് expense ക്ലിയറൻസ്സ് അങ്ങനെ പണി ഒറ്റയടിക്കു അങ്ങു തന്നു..

പിന്നെ അത്യാവശ്യം ആണെന് തോന്നുന്ന ഓഡിന്റിങ് വർക്കും പിന്നെ എന്ജിനിയേഴ്‌സ് expense കൂടെ ക്ലിയർ ചെയ്തപ്പോഴേക്കും സമയം 4 മണി കഴിഞ്ഞു…രാവിലെ 9 തൊട്ടു മല്ലികെട്ടു ആയതിനാൽ കഴിഞ്ഞപ്പോൾ ആണ് ഫുഡ് കഴിക്കാൻ പറ്റിയത് ..

പക്ഷെ അപ്പോഴേക്കും എന്റെ സഹചാരി തലവേദന കൂടെ വന്നു..അവസാനം ഒരു ടാബ്ലറ്റ് കഴിച്ചു ഒരു തുണി നനച്ചു തലയിൽ കെട്ടി അങ്ങു കിടന്നു …അമ്മയോട് പറഞ്ഞു എന്നെ വിളികണ്ട കുറെ കഴിഞ്ഞു ഞാൻ താനേ എഴുനേറ്റു വന്നു കൊള്ളാം എന്നു..

അങ്ങനെ പറഞ്ഞു ഞാൻ റൂമിൽ കയറി കിടന്നു…..

ഞാൻ എന്നെ പരിചയപ്പെടുത്താം….ഞാൻ നന്ദൻ ,ഒരു പാലക്കാടൻ മലയാളി…ഇപ്പോൾ 28 വയസു ,ഒരു ഇലക്ട്രിക്ക് കമ്പനിയിൽ വർക് ചെയ്യുന്നു ഇപ്പോൾ മാനേജർ ആണ് ..മേലേ പറഞ്ഞ പണികൾ ആണ് ഇപ്പോഴത്തെ പരിപാടി..

33 Comments

  1. Nalla story Pakshe poornatha illya athukonde next part theerchayayum venam…

  2. Second part undo?

    Entho oru apoornatha feel cheyyunnu!!!

  3. Nannayittunddu bro..

  4. Nannayittund

    1. ഒരുപാട് സന്തോഷം…

      സ്നേഹം..

      ???❣️❣️??

  5. അടിപൊളി ഇഷ്ടയി

    1. ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ …

      സ്നേഹം…

      ??????

  6. Nannayittund

    1. ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം …

      സ്നേഹം…

      ?????????

  7. കൊള്ളാം ❤️
    പക്ഷേ എന്തോ എവിടെയോ പൂര്‍ണം അല്ലാത്തത് പോലെ ബാക്കി ഉണ്ടാവുമോ

    1. ഒരു ചെറിയ കഥ എന്ന രീതിയിൽ എഴുതിയത് ആണ്…

      തുടർ ഭാഗത്തെ കുറിച്ചു ചിന്തിച്ചിട്ടില്ല…

      സ്നേഹം…..

      ??❣️❣️?❣️?

  8. അടിപൊളി ഫീൽ ആയിരുന്നൂട്ടോ.എനിക്കു എങ്ങനത്തെ സ്റ്റോറീസ് ഒക്കെ വലിയ ഇഷ്ട്ടമാണ്.തുടക്കം മുതൽ ഒടുക്കം വരെ പുഞ്ചിരിയോടു കൂടിയാണ് ഞാൻ ഈ കഥ വായിച്ചത്.കഥ തുടരണം ട്ടോ.എല്ലാ സപ്പോർട്ടും ഉണ്ടാകും.
    Stay safe guyz ?.

    1. ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ…

      ഇതു ഒരു ചെറിയ കഥ ആക്കി എഴുതിയത് ആണ്…തുടരുന്നതിനെ കുറിച്ചു ചിന്തിച്ചിട്ടില്ല…

      സ്നേഹം ..

      ??❣️❣️??❣️??

    1. സ്നേഹം…

      ❣️?????❣️

  9. അങ്ങെനെ തോന്നൽ വന്നത് എന്തുകൊണ്ടാണ് എന്നും കൂടി പറയണമായിരുന്നു. കഥ❤️

    1. ഇതു എന്റെ ഒരു കൂട്ടുകാരി അവളുടെ സ്വപ്നങ്ങൾ എന്നോട് പറഞ്ഞത് ആണ് …ഞാൻ അതിനെ ഒരു കഥ ആക്കി…

      ഒരുപാട് സന്തോഷം ബ്രോ…

      ?❣️?❣️❣️?❣️?

  10. നിധീഷ്

    1. സ്നേഹം ബ്രോ…

      ❣️???❣️

    1. സ്നേഹം.

      ❣️?❣️?❣️????

  11. ശിക്കാരി ശംഭു

    ആ വന്ന കോൾ അച്ചുവിന്റെ മരണവാർത്തയാകുമെന്ന് ഒരു നിമിഷം പേടിച്ചു… അങ്ങനെ ചെയ്യാത്തതിന്…???❤️❤️❤️❤️❤️❤️

    1. അങ്ങനെ ചെയ്താൽ അത് ഒരു സ്ഥിരം കളീഷേ ആകിലെ….

      ഇഷ്ടപെട്ടത്തിൽ ഒരുപാട് സന്തോഷം….

      സ്നേഹം..??❣️????

  12. Itvwas so nice dear❤❤.. As always a suspense..Waiting for more stories come and still being able to write a lot of stories.. Go ahead..

    1. I love to hear that chechi….I will always try to do my best …Thanks for the words

      And very happy to see u here …

      ?❣️?❣️??❣️?

  13. വിരഹ കാമുകൻ???

    1. ഇരിഞ്ഞാലക്കുടക്കാരൻ

      ബാക്കി വേണം….

      1. ഞാൻ ഇത് ചെറിയ ഒരു കഥ ആക്കി എഴുതിയത് ആണ്…തുടർപാർട് ചിന്തിച്ചിട്ടില്ല….നോക്കാം ബ്രോ…

        ഒരുപാട് സന്തോഷം….

        ?❣️❣️❣️??❣️?❣️❣️

    2. സ്നേഹം ബ്രോ….

      ?❣️?❣️??❣️?❣️?

    1. ??❣️?❣️?❣️

      താങ്ക്സ് ബ്രോ…

    1. സ്നേഹം…❣️???????

      ഒരുപാട് സന്തോഷം ബ്രോ…

Comments are closed.