? ദേവി ? [M.N. കാർത്തികേയൻ] 373

സേതുബന്ധനത്തിന് മുൻപ് ഒരു കുഞ്ഞു കഥയുമായി ഞാൻ വീണ്ടും നിങ്ങൾക്ക് മുന്നിൽ എത്തുകയാണ്. സേതുബന്ധനം4 മുതൽ ദുരൂഹതകൾ അഴിക്കാനും ഫൈറ്റ് സീനുകൾ എഴുതാനും ഒക്കെ ഉള്ളത് കൊണ്ട് ഒരു റിലാക്സേഷന് വേണ്ടി എഴുതിയ കുഞ്ഞിക്കഥയാണ്. എത്ര പേർക്ക് ഇഷ്ടമാകും എന്നൊന്നുംഅറിയില്ല. ലൈക്കും കമന്റും മുഖ്യം ബിഗിളെ. അപ്പൊ തുടങ്ങാം.

 

 

 

96 Comments

  1. ഹീറോ ഷമ്മി

    ഈ കാലഘട്ടത്തിലെ ഏറ്റവും relevent ആയ പ്രമേയം……
    ഈ കാര്യം ഞാനും ചിന്തിക്കുന്നതാണ്… ആരും വേശ്യകളായി ജനിക്കുന്നില്ലല്ലോ….. സാഹചര്യങ്ങൾ (അതിൽ കൂടുതലും ഈ കഥയിൽ പ്രതിപാതിച്ചവതന്നെ) ആണ് വേശ്യയെ സൃഷ്ടിക്കുന്നത്…. ആ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിൽ ഒരു പരിധി വരെ സമൂഹത്തിനും പങ്കുണ്ട്.

    വേശ്യകൾ സമൂഹത്തിൽ ഇത്ര തള്ള പെടേണ്ടവരാണോ… അവരും പരോക്ഷമായി ചെയ്യുന്നത് ഒരു സാമൂഹ്യ പ്രവർത്തനം തന്നല്ലേ….

    ഈ കഥ ചിന്തനീയമാണ്…. ഒരുപാട് തിരുതലുകൾക്ക് പ്രേരകവും…..

    എഴുത്തിനെ പറ്റി പറയാൻ ഞാൻ ആളല്ല ?
    എന്നാലും എനിക്ക് നന്നായി തോന്നി…..
    Anyway അടുത്ത കഥയുമായി വരിക….
    പിന്നെ സേതുബന്ധനം ഞാൻ ഇതുവരെ വായിച്ചുതുടങ്ങിയിട്ടില്ല….. കാത്തിരിക്കാൻ വയ്യാത്തോണ്ടാ… മറ്റൊന്നും കൊണ്ടല്ല കേട്ടോ….
    എന്തായാലും വായിക്കും….. അഭിപ്രായം അറിയിക്കാം…
    സ്നേഹം മാത്രം
    ഹീറോ ഷമ്മി
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. നിന്റെ സമയം പോലെ വായിച്ചാൽ മതി മച്ചൂ.എഴുത്തിനെ പറ്റി പറയാൻ ഏറ്റവും അർഹത അതു വായിക്കുന്ന ആളിനാണ്.നീ കുറ്റവും കുറവും നല്ലതും ഒക്കെ മടിക്കാതെ പറഞ്ഞോ.ഞാനത് മനസ്സിലാക്കി തിരുത്തട്ടെ

  2. ഹീറോ ഷമ്മി

    കാർത്തീ… വായിക്കാം കേട്ടോ..
    വായിച്ച അഭിപ്രായം പറയാം.. ?????

  3. കാർത്തീ,

    …..സൂപ്പർ എഴുത്ത്….! ഓരോരുത്തർക്കും ഈ ലോകത്തോട് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ഓരോ മാർഗ്ഗങ്ങളുണ്ട്, ഒരെഴുത്തുകാരന് അതെന്നും അവന്റെ തൂലിക തന്നെയാണ്…..! ശക്തമായൊരു തൂലികയ്ക്ക് ഇരുവായ് തല മൂർച്ചയുള്ള വാളിനെക്കാളും മൂർച്ചയുണ്ടാകും……! അത്തരത്തിൽ വളർത്തിയെടുക്കാൻ പാകപ്പെടുന്നതാണ് നിന്റെയും തൂലിക…..! അനുനിമിഷം അതിനെ മൂർച്ച കൂട്ടാൻ ശ്രെമിയ്ക്കുക…..!

    ….സ്വന്തം കഥ പോലെ അല്ലെങ്കിൽ അതിനും മേലേ കൂടെ നിൽക്കുന്നവന്റെ സൃഷ്ടി മറ്റുള്ളവർ കാണണമെന്നാഗ്രഹിയ്ക്കുന്ന മനസ്സ്, അതെല്ലാപേർക്കും ഉണ്ടാകണമെന്നില്ല……! ആരൊക്കെ എങ്ങനൊക്കെ തോൽപ്പിയ്ക്കാൻ നോക്കിയാലും നീയൊന്നും തോൽക്കത്തില്ല മച്ചാനേ…..! ???

    ….കഥയെ കുറിച്ചു പറയുവാണെങ്കിൽ ദേവി ഒരു നോവുണർത്തിക്കൊണ്ട് മനസ്സിലൊരു സ്ഥാനം കണ്ടെത്തി…..! അവളുടെ സാഹചര്യങ്ങളും അവൾ സമൂഹത്തിൽ നിന്നും അനുഭവിച്ച തീണ്ടലും മനോഹരമായി വർണ്ണിച്ചു…..!

    …..തോന്നിയ പ്രശ്നം, അവസാന ഭാഗത്ത് കുറച്ചു ശ്രെദ്ധ കൊടുത്തിരുന്നെങ്കിൽ ദേവി മുറിവുണങ്ങാത്ത പാടായി എന്നും ശേഷിയ്ക്കുമായിരുന്നു……!

    …..മറ്റൊരു പ്രശ്നം, നിനക്കു പറയാനുണ്ടായിരുന്ന ചില കാര്യങ്ങൾ അവസാനഭാഗത്ത് ദേവിയുടെ മൈന്റ് വോയിസായി കൊടുത്തപ്പോൾ അവിടൊരു ചേർച്ച തോന്നിയില്ല……!

    …..അതർവൈസ് എക്സെലെന്റ് വർക്ക്…..! അപ്പോൾ എഴുതാനുള്ള കഴുവുണ്ടെന്ന് മനസ്സിലായേ, ഇനി എഴുതി മരിയ്‌ക്കെടാ നാറീ…..!!

    ❤️❤️❤️

    -Arjun dev

    1. അര്ജു നിന്നിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം ഇതാണ്.നിനക്ക് പറയാൻ ഉള്ളത് നീ പറയും.ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഭാഗ്യം നല്ലതിൽ അഭിനന്ദിക്കുകയും കുറ്റങ്ങൾ ചൂണ്ടിക്കാട്ടി തിരുത്തുകയും ചെയ്യുന്ന ഒരു വായനക്കാരൻ ആണ്.ഒരു എഴുത്തുകാരന് സ്വയം വായിച്ചാൽ തെറ്റുകൾ മനസിലാവില്ല. മറ്റൊരാളെ കൊണ്ട് വായിപ്പിക്കുമ്പോൾ അല്ലെങ്കിൽ വായനക്കാരന്റെ perspective ൽ നിന്നു ചിന്തിക്കുമ്പോൾ ആണ് തന്റെ കഥയിലെ പൊസിറ്റീവും നെഗറ്റീവും അറിയാൻ പറ്റുന്നത്.അത് അറിഞ്ഞാലെ പൂർണമായി പരിഹരിച്ചു മുന്നോട്ട് പോകാൻ കഴിയൂ.നിന്നെപ്പോലെ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു എഴുത്തുകാരനിൽ നിന്നും കിട്ടിയ ഈ അംഗീകാരം എന്നെ സംബന്ധിച്ചിടത്തോളം വളരെ വലിയ വില ഉള്ളതാണ്.
      ഒരുപാട് നന്ദി. തെറ്റുകൾ പരിഹരിച്ചു മുന്നോട്ട് പോകാൻ ശ്രമിക്കാം.സപ്പോർട്ട് ഉണ്ടാവണം.???????????????????

  4. M N
    ബ്രോ,
    ഒരു exeptional സ്റ്റോറി
    വേശ്യ ഒറ്റയ്ക്ക് ഉണ്ടാവുന്നതല്ലല്ലോ, അവളുടെ കൂടെ പിഴക്കാൻ ഒരു നാട് കൂടി ഉണ്ടാവും.
    പക്ഷെ പകലിലെ തീണ്ടൽ രാത്രി കാണാത്ത നകുംസകങ്ങൾ ,
    ദേവി ദൈവമായപ്പോൾ പകലിലും തേടി വന്നു.
    മാറ്റത്തിന് ഇനിയും എത്ര നാൾ….
    കുരുടി..

    1. എന്റമ്മേ സാഹിത്യത്തിൽ കൂടിയൊരു കമെന്റ്. നീയൊരു കില്ലാടി തന്നെ. ഇഷ്ടപ്പെട്ടന്നറിഞ്ഞതിൽ സന്തോഷം മച്ചമ്പി?????

      1. എന്ത് പുല്ലാണെന്നറിയില്ല രണ്ട് മൂന്ന് ദിവസോയിട്ടു സഹിത്യം കുറച്ചു കൂടുതലാ, അതോണ്ട് യുഗത്തിലും നേരാം വണ്ണം കൈ വെക്കാൻ ഒക്കുന്നില്ല???

        1. ഞാൻ യുഗം തുടങ്ങിയില്ല. എഴുത്തിൽ ആയത് കൊണ്ട് ചെറുകഥകളും നേരത്തെ തുടങ്ങി വച്ച തുടർക്കഥകളും ആണ് വായിക്കുന്നത്. വായിച്ചു അഭിപ്രായങ്ങൾ പറയാം.

  5. സൂപ്പർ ?❤️?

  6. ഉറപ്പായും വായിക്കും…
    കുറച്ചു തീവ്രവാദികളെ കൊല്ലാനുണ്ട്…
    എന്നിട്ട് വരാവേ???

    1. നിന്റെ സമയം പോലെ മതിയെടാ ചക്കരെ???

  7. Kollaam…
    Kaarthikeyan muthalali…
    Kolllaam…
    Devi kasari

    1. ഒരുപാട് നന്ദി ഹർഷൻ ചേട്ടാ?????????

  8. കാർത്തി,
    തന്റെ എഴുത്ത് എത്രമാത്രം മാറിയിരിക്കുന്നു. ഒരു കുഞ്ഞു കഥയെ വേറെ ലവൽ ആക്കി മാറ്റി ഒപ്പം ആക്ഷേപ സാഹിത്യത്തിന്റെ ശൈലിയും ഒന്ന് പരീക്ഷിച്ചു.
    സൂപ്പർ എഴുത്ത്….

    1. താങ്ക്സ് ചേച്ചി ചേച്ചിയെപ്പോലെ ഒരാളുടെ കയ്യിൽ നിന്നും കിട്ടുന്ന കോംപ്ലിമെന്റ് എന്നെ സംബന്ധിച്ചിടത്തോളം വളരെ വലുതാണ്.ഒരുപാട് നന്ദി.ഇത് എന്റെ ഉറക്കം കളഞ്ഞ കഥയാണ്.2 ദിവസം എനിക്ക് സമാധാനം തരാതെ എന്നെ വലച്ചു കളഞ്ഞപ്പോ ആണ് ഇതെടുത്തു എഴുതിയിട്ടത്.താങ്ക്സ്????

  9. Mn

    ഇന്നിന്റെ ചൂഷണം ആദ്യം തന്നെ കുടുംബങ്ങളിൽ നിന്നും തുടങ്ങുന്നു..

    പിന്നെ അത് നാട്ടിലേക്കു പറക്കുന്നു…

    അവൾക് മാത്രം എന്തോ നഷ്ട്ടപ്പെട്ടത് പോലെ ആയിരിക്കും ആളുകളുടെ സംസാരം…

    അത് ആണായാലും പെണ്ണായാലും അങ്ങനെ തന്നെ…

    മനോഹരമായ രചന…

    ലൈകും കമെന്റും ചെയ്തിട്ടുണ്ട്…

    ഒപ്പ് ??????

    1. പലപ്പോഴും ആണിന് ഒന്നും നഷ്ടപ്പെടാൻ ഇല്ലാത്തത് പോലെയാവും ആളുകളുടെ സംസാരം.പെണ്ണിന് എന്താണ് ഇതിനും മാത്രം നഷ്ടമാകാൻ ഉള്ളത് എന്നു ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. എന്നിട്ടു മനസ്സിലായില്ല.താങ്ക്സ് നൗഫുസേ?????

  10. മുത്തെ.,.,.,
    കാർത്തികേയ.,.,..
    എന്താ. .,ഞാൻ ഇതിന് ഇപ്പൊ ഞാൻ അഭിപ്രായം പറയുക.,..
    അത്രയ്ക്ക് മനോഹരമായ രചന.,.,.
    ഒന്നിൽകൂടുതൽ ആണുങ്ങൾ ജീവിതത്തിൽ വന്നാൽ പെണ്ണ് വേശ്യാ..,ഒന്നിൽ കൂടുതൽ പെണ്ണിനെ അറിഞ്ഞവൻ ഹീറോ.,.,
    ഇതാണ് ഇപ്പോഴും നമ്മുടെ നാട്ടിലെ അവസ്ഥ.,.,

    ഒത്തിരി സ്നേഹം.,.,
    ??

    1. ഒത്തിരി സന്തോഷമായി തമ്പുരാൻ ചേട്ടാ.ഇഷ്ടപ്പെട്ടല്ലോ അതില്പരം എന്തു വേണം എനിക്ക്.നമ്മുടെ സമൂഹം ഇങ്ങനെ ആണ് ചേട്ടാ ഇനി എന്നെങ്കിലും മാറുമായിരിക്കും എന്നു പ്രതീക്ഷിക്കാം.നമ്മുടെ പുത്തൻ പ്രതീക്ഷകളിൽ ആണല്ലോ ഓരോ ദിവസവും തുടങ്ങുന്നത് .ഇനിയൊരു ദേവി ഉണ്ടാകാതെ ഇരിക്കുമെന്നു നമുക്ക് പ്രതീക്ഷിക്കാം???

  11. കാർത്തി..

    നീ ഇനി സേതുബന്ധനം കഴിഞ്ഞാൽ ചെറുകഥ മാത്രം എഴുതിക്കോ, നിനക്ക് ചുരുങ്ങിയ വാക്കുകൾ കൊണ്ട് ഒരുപാട് പറയാനും ചിന്തിപ്പിക്കാനും ഉള്ള നല്ല കഴിവ് ഉണ്ടെടോ..

    //വേശ്യയായ ദേവി കൺ കണ്ട ദൈവമായി. രഹസ്യമായി സന്ദര്ശിച്ചിരുന്നവർ പരസ്യമായി ആരാധിച്ചു തുടങ്ങി. രാത്രി സന്ദർശനം
    നടത്തിയിരുന്നവർ ഇപ്പോൾ പകലും സന്ദർശനം നടത്തുന്നു.ആട്ടി ഓടിച്ചവർ തേടി വരാൻ തുടങ്ങി.
    അന്ധവിശ്വാസങ്ങൾക്കിടയിൽ ഒരു വിശ്വാസം കൂടി കടന്നു വന്നു. വേശ്യാ ദേവി ദൈവമായ ദേവി ആയി.//

    മതം പറഞ്ഞു അതിനു പിന്നിൽ പീഡനം, മനുഷ്യകടത്തു ഒക്കെ ചെയ്യുന്നവർ മാന്യന്മാർ, ഒരു നേരത്തെ ആഹാരത്തിന് വക ഇല്ലാതെ അറ്റ കൈക്ക് ശരീരം വിറ്റു വിശപ്പ് മാറ്റുന്നവൾ പിഴ,.
    ” വേശ്യ ” സമൂഹം ഒരു തെരുവ് തെണ്ടി യെക്കാൾ വില കുറച്ചു കാണുന്നവർ,.
    എന്ത് കാരണം കൊണ്ട് അവൾ ഇതിലേക്ക് ഇറങ്ങി എന്ന് ഒരു തവണ ചോദിച്ചു നോക്കിയാൽ അറിയാം അവർ അനുഭവിച്ച ബുദ്ധിമുട്ട്,.

    ഇന്നത്തെ ദിവസം കൊള്ളാം, എന്റെ ഒരു പരിചയത്തിലെ വണ്ടിക്കാരൻ അണ്ണൻ ഇന്ന് ഇതുപോലെ ഒരു കൊച്ചിന്റെ ഫോട്ടോ കാണിച്ചു 1രാത്രി ഇത്ര രൂപ എന്ന് പറഞ്ഞെ ഉള്ളു,മാക്സിമം ഒരു 25വയസ്സ് കാണും അതിന്, മുഖം കണ്ടാൽ തന്നെ പാവം തോന്നും,. അതിന്ന് ഇത്ര പെർസെന്റജ് ആ ***മോന് കമ്മീഷൻ കിട്ടും അതിനു വേണ്ടി ആളെ പിടിക്കാൻ നടക്കുകയാണ് നാറി.
    ഇനി മേലാൽ ഇതുപോലെ ***കേസ് ആയി വന്നാൽ എന്റെ സ്വൊഭാവം മാറും പറഞ്ഞു, ഇനി എന്റെ കണ്ണിന്റെ മുന്നിൽ വന്നാൽ മോന്തക്ക് കിട്ടും പറഞ്ഞു വിട്ടു ആ **മോനെ,..
    അവളുടെ സ്ഥലം അന്യോഷിച്ചറിഞ്ഞിട്ടുഅവിടെ ഉള്ള പാർട്ടിക്കാരൻ ഫ്രണ്ടിനോട് അന്യോഷിച്ചു നോക്കി സംഭവം സത്യം ആണെങ്കിൽ ആ പരുപാടി നിർത്തിച്ചു വേണ്ട സഹായവും ചെയ്യാൻ പറഞ്ഞു ഏർപ്പാടാക്കി.
    സത്യം ആകരുതേ എന്നൊരു പ്രാർത്ഥന മാത്രമേ ഇപ്പൊ ഉള്ളു.

    എങ്ങനെ ഒരു ടോപിക് എടുത്തു എഴുതിയ നിനക്ക് എന്റെ ഹൃദയം ♥️

    1. ആദ്യം തന്നെ ഒരുപാട് നന്ദി ഈ സപ്പോർട്ടിനു പിന്നെ ജീവിതനുഭവം പങ്കു വച്ചതിനു.അവന്റെ കവിൾ അടിച്ചു പൊട്ടിക്കണ്ടേ.സാരമില്ല.അവനെപ്പോലുള്ള നാറികൾ ആണ് ഓരോ സ്‌ത്രീയെയും സമൂഹത്തിനു മുന്നിൽ മോശപ്പെട്ടവൽ ആക്കുന്നത്.എന്നിട്ട് സ്വയം പുണ്യ വാൻ ചമയും.കള്ളനാറികൾ.നിന്റെ വാക്കുകൾക്ക് ഒരുപാട് നന്ദി.സേതുബന്ധനം കഴിഞ്ഞു ചെറുകഥയും kk യിൽ ഒരു കഥക്കുംപ്ലാൻ ഇടുന്നുണ്ട്.സപ്പോർട്ട് ഉണ്ടാവണം?????

      1. തീർച്ചയായും,.. എന്റെ ഫുൾ സപ്പോർട്ട് നിനക്ക് ഉണ്ടാകും,.❤️❤️

  12. വായിക്കാം

  13. ദേവി….❤️

  14. v̸a̸m̸p̸i̸r̸e̸

    ന്റെ ദേവ്യേ,

    കൊള്ളാട്ടോ, എഴുത്ത് വളരെ നന്നായിട്ടുണ്ട്…!!!

    ഒരു നേരത്തെ അന്നത്തിന് വേണ്ടി മടികുത്തഴിച്ചപ്പോൾ അവളെ വേശ്യ എന്ന് വിളിച്ചു…!!! അപ്പോളത് മടികൂടാതെ ഭക്ഷിച്ചവനെ എന്ത് പേരിട്ട് വിളിക്കും.???

    1. അവനെ ഹീറോ ആക്കുക ആണല്ലോ നമ്മുടെ നാടിന്റെ പതിവ്.വീര പുരുഷൻ ആക്കി റോൾ മോഡൽ ആക്കി ആരാധിക്കും.വാമ്പു അണ്ണനെ പോലെ ഞാനേറ്റവും ഇഷ്ടപ്പെടുന്ന ആളുടെ കമെന്റ് കിട്ടിയല്ലോ. ഹാപ്പി ആയി?????

  15. ഇഷ്ട്ടമായി ഒരുപാട് ഇഷ്ട്ടമായി…

    ♥️♥️♥️♥️

    1. താങ്ക്സ് മുത്തേ???

  16. “വേശ്യയായ ദേവി കൺ കണ്ട ദൈവമായി. രഹസ്യമായി സന്ദര്ശിച്ചിരുന്നവർ പരസ്യമായി ആരാധിച്ചു തുടങ്ങി. രാത്രി സന്ദർശനം
    നടത്തിയിരുന്നവർ ഇപ്പോൾ പകലും സന്ദർശനം നടത്തുന്നു.ആട്ടി ഓടിച്ചവർ തേടി വരാൻ തുടങ്ങി.
    അന്ധവിശ്വാസങ്ങൾക്കിടയിൽ ഒരു വിശ്വാസം കൂടി കടന്നു വന്നു. വേശ്യാ ദേവി ദൈവമായ ദേവി ആയി.”

    അങ്ങനെ ആരാധിക്കാൻ ഒരു ദേവിയെ കുടി കിട്ടി. ഇങ്ങനയാണല്ലേ ഒരോ വിശ്വാസങ്ങളും ആചാരങ്ങളും ഉണ്ടാകുന്നത്.

    1. ആഹാ മോളുസ് വന്നോ?.❤️❤️?

      1. Vannallo

        1. Vaa namukk write to us il poyi veruppika

          1. ആ ചങ്കനും ചങ്കത്തിയും അവിടെ പോയി വെറുപ്പിക്കൽ തുടങ്ങിയോ?

    2. അതേ.ഓരോ വിശ്വാസത്തിനു പിറകിലും അറിയാത്ത നൂറു ജീവിതങ്ങളുടെ കഥ കാണും.അതറിയുമ്പോൾ മനസ്സിലാവും മനസ്സിൽ സൂക്ഷിച്ച വിഗ്രഹങ്ങളുടെ മൂല്യം എന്താണെന്ന്

  17. ദേവി ഇഷ്ടപ്പെട്ടു. പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യം ആണിൻ്റെ കാലിൻ്റെ ഇടയിൽ ഇല്ലാത്ത ഒരു പരിശുദ്ധിയും പെണ്ണിൻ്റെ കാലിൻ്റെ ഇടയിലും ഇല്ല. കൂടുതൽ ഒന്നും പറയുന്നില്ല ബ്രോ ഇഷ്ടമായി വീണ്ടും വരിക❤️❤️❤️❤️❤️❤️?????

    1. താങ്ക്സ് മുത്തേ??.നീയും ഒരു കഥ എഴുത്

      1. ശ്രമിക്കാം. എന്നാണ് എൻ്റെ ഒരു ഇത്??❤️?❤️❤️?

        1. നീ ശ്രമിക്ക്.നിന്റെ ചങ്കത്തി ഒക്കെ എഴുത്തുകാരി ആയല്ലോ.നിനക്കു നമ്മൾ ഉണ്ട് സപ്പോർട്ടിനു

          1. അവളു എഴുതട്ടെ. ഞാനും എന്തൊക്കെയോ കുത്തി കുറികനുണ്ട് എല്ലാം സെറ്റ് ആവട്ടെ എന്നിട്ട് നോക്കാട

          2. ദത് മതി.പൊളിക്ക്.പവർ വരട്ടെ?

  18. ദേവി ദേവി ആയ കഥ ഇഷ്ടമായി.. കർമ്മ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ തേടി വരും.. അത് ചിലപ്പോൾ മരണശേഷവും ആകാം എന്ന് കാണിച്ചു തന്നു..
    ഇഷ്ട്ടം

    1. തലൈവരെ നീങ്കളാ.mk അണ്ണൻ.ഇങ്ങക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം????.ഇങ്ങോട്ട് എൻട്രി നടത്തണം.പുതിയ കഥ വേണം

  19. മേനോൻ കുട്ടി

    കാർത്തികേയൻ ???

    വളരെ ഇഷ്ടമായി ♥️ തുടർന്നും ഇതുപോലെ കാര്യ പ്രസക്തി ഉള്ള നല്ല കൊച്ചു കഥകളുമായി വരിക…
    സ്നേഹപൂർവ്വം മേനോൻ കുട്ടി.???

    1. താങ്ക്സ് മച്ചൂ. ???

  20. Enna njn 6th

  21. 1st ??

Comments are closed.