??പ്രണയമിഴികൾ 2 ?? [JACK SPARROW] 120

അപ്പു :അതാണ്  അവൻ വന്നു ആരോമലിന്റെ കൂടെ പറച്ചേ…മ്മ്..

സൽ‍മ :ആ ??

അപ്പു :എന്നിട്ട് അവന്മാരെ അവൻ അടിച്ച നീ കണ്ടിലെ.

സൽ‍മ :ella?..

അപ്പു : അതാണ്  കാര്യം…ഓഹ്…

സൽ‍മ :ചേട്ടൻ എനിക് വേണ്ടി ആത്യം അടികുനേം അടികൊള്‌നെയിം മാത്രമേ കണ്ടുള്ളു ഞാൻ .

അപ്പു :നശിപ്പിച്ചു ഇമേജ് പോയി (മനസ്സിൽ ഓർത്തു ).

പെട്ടന് പുറകിൽ നിന്നു കാൽ പെരുമാറ്റവും,പരിചയം ഉള്ള സ്വരത്തിൽ ഒരു ചോതിയാവോം.

“എന്താ മോനെ ക്ലസിന്റെ മുമ്പിൽ ഒരു ചുറ്റിക്കളി നിർത്താൻ ആയിലെ ”
അപ്പു പെട്ടന് തിരിച്ചു ക്ലാസിൽ നോക്കി……………………….

തുടരും…..

{ഇതു സാധാരണ ഒരു പ്രണയ കഥ ആണ്.വൈകിപ്പിക്കാതെ ഞാൻ അടുത്ത പാർട്ട് തരാൻ നോകാം.കടയിൽ ചെറുതായിട്ട് അക്ഷര തെറ്റ് ഉണ്ട് അതിനു ക്ഷമ ചോദിക്കുന്നു.കഥ ഇഷ്ടപെട്ടാൽ like ആൻഡ് കമെന്റ്.

                                               എന്ന്

                                 C.J.S {JACK SPARROW}

  ???????????????}

13 Comments

  1. ❤❤❤❤❤❤❤

  2. Poli, kadha ishtapettu nannayitundu waiting for next part ❤️❤️

  3. പൊളി ബ്രോ സ്പെല്ലിങ് മിസ്റ്റേക്ക് കുറയ്ക്കണം ?⚡️.w8ing for next part.

      1. ⚡️✨️?

    1. Pwoli story keep going,try to reduce spelling mistake,⚡️???

  4. അടിപൊളിയിട്ടുണ്ട് ബ്രോ but കുറെ spelling mistakes ഉണ്ട് അതൊന്ന് മാറ്റിയാൽ നന്നായിരിക്കും???
    അടുത്ത പാർട്ട്‌ പെട്ടന്ന് തരാൻ ശ്രെമിക്കു ബ്രോ ??

  5. ❤️Spelling mistake clear cheyyu bro

    Waiting for next parts

Comments are closed.