അപ്പു :തനിക് എന്നെ എപ്പോൾ തൊട്ട ഇഷ്ടപെട്ടത് ?.
സൽമ :അത് ആദ്യം, വെളില്ലാതെ അണ്ണൻ മാറോടു എനിക്ക് വേണ്ടി അടി കൂടിയപ്പോൾ തൊട്ട്.
അപ്പു :അതൊക്കെ എപ്പോ ?..
സൽമ :അത് ലാസ്റ്റ് monday വൈകിട്ട് സ്കൂൾ വിട്ട് റോഡിൽ.
അപ്പു :അതാണോ …അത് ഫസ്റ്റ്ഇയർ ബയോളജി ക്ലാസിലെ പുള്ളേർ ആരോമലിന്റെ കൂടെ വന്നു പറഞത്ത് കൊണ്ട…
അപ്പു :അത് വിടു എന്താ വിഷയം..
സൽമയുടെ മുഖത്തോട്ട് നോക്കി
സൽമ :അത്…അന്ന് ഉച്ചക്, ബുക്ക് വാങ്ങാൻ ഞാനും ഫ്രടും വെളിയിൽ പോയപ്പോൾ കുറച്ചു ആണന്മാർ നമ്മുടെ അടുത് വന്നു എന്നോട് മിസ് ബീഹെവ് ചെയ്ത്.ഞാൻ ക്ലസിൽ ലോട്ട് ഓടി വന്നു ജിതിൻടെ കൂടെ പറഞ്ഞു (സൽമയുടെ കൂടെ പഠിക്കുന്നു,ആരോമലിന്റെ കൂട്ടുകാരൻ )
❤❤❤❤❤❤❤
?❤❤
Poli, kadha ishtapettu nannayitundu waiting for next part ❤️❤️
??❤
പൊളി ബ്രോ സ്പെല്ലിങ് മിസ്റ്റേക്ക് കുറയ്ക്കണം ?⚡️.w8ing for next part.
?❤?
⚡️✨️?
Pwoli story keep going,try to reduce spelling mistake,⚡️???
?❤?
അടിപൊളിയിട്ടുണ്ട് ബ്രോ but കുറെ spelling mistakes ഉണ്ട് അതൊന്ന് മാറ്റിയാൽ നന്നായിരിക്കും???
അടുത്ത പാർട്ട് പെട്ടന്ന് തരാൻ ശ്രെമിക്കു ബ്രോ ??
?❤?
❤️Spelling mistake clear cheyyu bro
Waiting for next parts
?❤?