??പ്രണയമിഴികൾ 2 ?? [JACK SPARROW] 120

ആരോമൽ :സഹോദരി  യാം സോറി…

അവിടെ മൂവരും കൂട്ട ചിരിയായിരുന്നു ??.

സൽ‍മ :ഞാൻ അല്ലെ ചേട്ടാ സോറി പറയണ്ടേ.

ആരോമൽ :അതൊക്കെ വിട്ട് കല…ഫ്രണ്ട്‌സ്..

ആരോമൽ  കൈ നീട്ടി.അവളും  ചിരിച്ചോണ്ട് അവനു ഷകീഹാൻഡ്  കൊടുത്തു.

അഭി :അല്ലിയോ ആരോമലെ നമുക് എവിടുന്നു നൈസ്ന് സ്കൂട് ആവാം,നമ്മൾ എന്തിനാ സ്വർഗത്തിലെ കട്ട് ഉരുബ്ബ് ആകുന്ന.

ആരോമൽ :ശരിയ സ്കൂട് ആവാം ?.

അവർ രണ്ടും അപ്പുനേം,സൽ‍മയേം  ഒന്ന് ഇരുത്തി നോക്കിട്ട് ക്ലാസിൽ അകത്തു കേറി.

https://imgur.com/a/pm1R8RR

സൽ‍മ :ചേട്ടാ…എന്നെ ഇഷ്ട്ടം അല്ല അന്ന് മാത്രം പറയരുത്.

13 Comments

  1. ❤❤❤❤❤❤❤

  2. Poli, kadha ishtapettu nannayitundu waiting for next part ❤️❤️

  3. പൊളി ബ്രോ സ്പെല്ലിങ് മിസ്റ്റേക്ക് കുറയ്ക്കണം ?⚡️.w8ing for next part.

      1. ⚡️✨️?

    1. Pwoli story keep going,try to reduce spelling mistake,⚡️???

  4. അടിപൊളിയിട്ടുണ്ട് ബ്രോ but കുറെ spelling mistakes ഉണ്ട് അതൊന്ന് മാറ്റിയാൽ നന്നായിരിക്കും???
    അടുത്ത പാർട്ട്‌ പെട്ടന്ന് തരാൻ ശ്രെമിക്കു ബ്രോ ??

  5. ❤️Spelling mistake clear cheyyu bro

    Waiting for next parts

Comments are closed.