??പ്രണയമിഴികൾ 2 ?? [JACK SPARROW] 120

ആരോമൽ :ഡാ…######മോനെ…പണി പറ്റിച്ചാലോ നീ…

എന്തോ ആലോചിച്ചു നിന അപ്പുനെ ആരോമൽ  വിളിച്ചു.അവൻ ഞെട്ടി തരിച്ചു നിന്നു.

അഭി :എങ്ങനെ സെറ്റ് ആക്കി ###മോനെ?…

അപ്പു:അത്…??

അപ്പു ഒരു അലിഞ്ച ചിരിയോടെ പറച്ചു നിർത്തി അഭിയുടെ മുഖത്തോട്ട് നോക്കി ഇളിച്ചു.

അത്  മൂന്നുപേരുടേം കൂട്ട ചിരിയിൽ അവസാനിച്.അവർ വെളിയിൽ പോയി ഒന്ന് ഉര് തെണ്ടിട്ട് ഉച്ചക് ശേഷം  ക്ലസ്സിൽ കെയറാൻ തീരുമാനിച്ചു .

••••••••••••••••

ഉച്ചക് ബെൽ അടിക്കുന്ന സമയത് സൽ‍മ ഓടി  ഇറക്കി വന്നു പ്ലസ് 2 കമ്പ്യൂട്ടർസയൻസ് ക്ലസ്സിന്റെ മുമ്പിൽ വന്നു മൂന്നുപേരേം നോക്കി,പക്ഷേ നിരാശ  ആയിരുന്നു ഫലം.

അപ്പോൾ ആണ് ക്ലാസിലെ റോമിയോ ആയാ അഖിൽ പ്രസാദ് വെളിയിൽ വന്നു തിരിച്ചു പോകുന്ന സൽമായേ  വിളിച്ചു.

13 Comments

  1. Poli, kadha ishtapettu nannayitundu waiting for next part ❤️❤️

  2. പൊളി ബ്രോ സ്പെല്ലിങ് മിസ്റ്റേക്ക് കുറയ്ക്കണം ?⚡️.w8ing for next part.

    1. Pwoli story keep going,try to reduce spelling mistake,⚡️???

  3. അടിപൊളിയിട്ടുണ്ട് ബ്രോ but കുറെ spelling mistakes ഉണ്ട് അതൊന്ന് മാറ്റിയാൽ നന്നായിരിക്കും???
    അടുത്ത പാർട്ട്‌ പെട്ടന്ന് തരാൻ ശ്രെമിക്കു ബ്രോ ??

  4. ❤️Spelling mistake clear cheyyu bro

    Waiting for next parts

Comments are closed.