??പ്രണയമിഴികൾ 2 ?? [JACK SPARROW] 120

എന്തോ ചിന്തിച്ചു ഇരിക്കുന്ന ആരോമൽ അപ്പുറത്തു,എന്നാൽ മുഖത്തു ഒരു പുഞ്ചിരി ഉണ്ട്.

ആരോമൽ : ഡാ…

അഭിയെ നോക്കി വിളിച്ചു

അഭി :പറ അല്ലിയോ?….

എന്നിട്ട് മുടിച്ച ചിരിയും.

ആരോമൽ : ഡാ…എങ്കിലും അവൻ എങ്ങനെ…!!

ആരോമൽ  നേരെ നോക്കിയത് അപ്പുടെ മുഖത്തു.ആരോമൽ പെട്ടന് മുഖം മാറ്റി.
അപ്പു അത് കണ്ടു കണിൽ നിന്നു തുളികൾ വിടർന്നു.അത് ഭൂമിയിൽ തരുകൻ  മത്സരിച്ചു.

അത് കണ്ടു ആരോമലിന്  എന്ത് പറയണമ് എന്ന് അറിയില്ലായിരുന്നു.

അപ്പു തിരികെ നടന്നപ്പോൾ ആരോമൽ അപ്പുനെ തന്റെ വലതു കൈ വച്ച് തടഞു  നിർത്തി.

അപ്പു ആരോമലിനെ സങ്കടത്തോടെ തല  പൊക്കി നോക്കി,അപ്പോൾ ആണ് കിളിപോയപോലെ  ചിരിക്കുന്ന ആരോമലിനേം അഭിയേം കാണുന്നത് അവൻ.

13 Comments

  1. ❤❤❤❤❤❤❤

  2. Poli, kadha ishtapettu nannayitundu waiting for next part ❤️❤️

  3. പൊളി ബ്രോ സ്പെല്ലിങ് മിസ്റ്റേക്ക് കുറയ്ക്കണം ?⚡️.w8ing for next part.

      1. ⚡️✨️?

    1. Pwoli story keep going,try to reduce spelling mistake,⚡️???

  4. അടിപൊളിയിട്ടുണ്ട് ബ്രോ but കുറെ spelling mistakes ഉണ്ട് അതൊന്ന് മാറ്റിയാൽ നന്നായിരിക്കും???
    അടുത്ത പാർട്ട്‌ പെട്ടന്ന് തരാൻ ശ്രെമിക്കു ബ്രോ ??

  5. ❤️Spelling mistake clear cheyyu bro

    Waiting for next parts

Comments are closed.