പാരസൈറ്റ് ബംഗ്ലാവിലേക്ക് അന്ന് കയറിപ്പോയ അയാളുടെ ശവം ആണ് പിറ്റേന്ന് നാട്ടുകാർ കണ്ടത്. ഞരമ്പ് മുറിച്ചുള്ള ആത്മഹത്യയായിരുന്നു. ശവം എടുത്തു കൊണ്ട് പോയ പൊലീസുകരെയും കൂടെ നിന്ന ജനങ്ങളെയും നോക്കി ചിരിച്ചു കൊണ്ട് ആ ആൽത്തറയിൽ സാവിത്രിക്കൊപ്പം അശ്വിനും ഉണ്ടായിരുന്നു.
[ശുഭം…………]
അഭിപ്രായങ്ങൾ അറിയിക്കുക. ലൈക്ക് തരിക.
സ്നേഹപൂർവ്വം
നിങ്ങടെ സ്വന്തം
കാർത്തി
❤️?❤️?
കിടുക്കി മുതലാളീ…???
കിടുക്കന്‍ ഐറ്റം… ???
“പ്രണയം മരണത്തെയും തോല്പിക്കും.” ???
ആരും പരാജയപ്പെടുന്നില്ല മുതലാളീ…
ഒന്നു കൊടുത്തപ്പോ വേറൊന്ന് കിട്ടിയില്ലേ… ???
പ്രേതത്തിന്റെ പേര് മാത്രം ഒരു കല്ലുകടി ക്ലീഷേയുള്ളൂ…???
അടുത്ത പ്രാവശ്യം ഒരു കിടുക്കാച്ചി പേരിടണം മ്മടെ താത്രിക്കുട്ടീക്… ???
ഐഫോണും ഹെഡ്സെറ്റുമുള്ള ഒരു ഹൈടെക് പ്രേതത്തിനെ എന്നു കാണുമോ എന്തോ…???
കാർത്തി,
ചെറിയ കഥാതന്തുവിനെ അതിമനോഹരമായി എഴുതി, അയാളുടെ ഉള്ളിലെ നന്മയെ അവൾക്കിഷ്ടമായി, സൂപ്പർ… ആശംസകൾ…
കുറച്ച് ചുണ്ണാമ്പ് കൂടി കയ്യിൽ കരുതേണ്ടതായിരുന്നു’ എന്നാൽ രണ്ട് പേർക്കും മുറുക്കി ചവച്ച് അടുത്ത ഇരയേയും കാത്തിരിക്കാമായിരുന്നു
നല്ലൊരു കുഞ്ഞിക്കഥ.ഒരുപാട് ഇഷ്ടമായി ?
ഒരു മനുഷ്യ- പ്രേത പ്രണയം ചെറുതായിട്ട് ആഗ്രഹിച്ചു
മരണത്തിലൂടെ ആണെങ്കിലും അച്ചു സാവിത്രിയുമായി ഒന്നിച്ചല്ലോ.അത് മതി
ഒരു പ്രതികാരം ചെയ്യുന്ന രീതിയിൽ ഒരു ഭാഗം കൂടെ പ്രതീക്ഷിച്ചോട്ടെ ??
????????
♥️♥️♥️♥️♥️♥️♥️
മനോഹരം
മനോഹരമായ രചന..മികച്ചൊരു പ്രേമയത്തെ വളരെ നന്നായി അവതരിപ്പിച്ചു..നല്ല ഒഴുക്കോടെ വായിച്ചു.. ആശംസകൾ കാർത്തി??
അപ്രതീക്ഷിതമായ ക്ലൈമാക്സ് ജീവനുള്ള അശ്വിനും പ്രേതവും കൂടി ചേർന്ന് പ്രതികാരവും പ്രണയവും ഒക്കെ പ്രതീക്ഷിച്ചു
കൊള്ളമട, നന്നായിട്ടുണ്ട്. എന്തൊക്കെയോ പറയണം എന്നുണ്ട് കിട്ടുന്നില്ല. ❤️
കഥ വളരെ നന്നായിട്ടുണ്ട് സഹോ … ഇഷ്ടപ്പെട്ടു . നല്ല എഴുത്ത് . വായിച്ച് തീർന്നതറിഞ്ഞില്ല . സ്നേഹത്തോടെ ???
ഇപോഴാ സമയം കിട്ടിയത്. മനോഹരം ആയി.
ചുരുങ്ങിയ വാക്കുകളിൽ അടിപൊളി ആയി അവതരിപ്പിച്ചു ❤️. ഇതാണ് ചിലർ പറയുന്നത് ജീവൻ കൊടുത്തും സ്നേഹിക്കും എന്ന് ?.
മനോഹരം???
ഏട്ടാ കഥ നന്നായി… കുറഞ്ഞ വാക്കുകൾക്കുള്ളിൽ എല്ലാം കാട്ടിത്തന്നു… ❤❤❤
കാർത്തി ഏട്ടാ…. നല്ല കഥ… ഒരുപാട് ഇഷ്ട്ടായി….
പക്ഷെ കുറച്ചുകൂടെ വൈകി നീട്ടി എഴുതി തന്നാൽ മതിയായിരുന്നു…
ഇല്ലെങ്കിലും നന്നായിട്ടുണ്ട്…
സ്നേഹം മാത്രം???
Dk
ഒരുപാട് ഇഷ്ടപ്പെട്ടു. നല്ല എൻഗേയ്ജിങ് ആയ കഥ.
❤️❤️❤️
എന്റെ പൊന്നേ… എന്താ പറയുക..
രാത്രിയിൽ ഒരുവളെ ഒറ്റക്ക് കിട്ടിയിട്ടും… തന്റെ ഉള്ളിലെ നന്മ ആശ്വനെ അതിൽ നിന്നും പിന്തിരിച്ചു…
ആ നന്മ കൊണ്ട് മാത്രം അവൾ അവനിൽ അനുരാഗ യായി…
അവളെ കൂടെ കൂട്ടാൻ ആശ്വൻ ജീവിതവും അവസാനിപ്പിച്ചു…
നല്ല.. കഥ…
പെണ്ണിനെ ബഹുമാനിക്കുന്നവനെ.. പെണ്ണും ബഹുമാനിക്കും ✌️✌️✌️✌️????
Mn.. ഇഷ്ട്ടപെട്ടു ???
താങ്ക്സ് മച്ചൂ. ഇങ്ങടെ കഥ ഉൾപ്പടെ കൊറേ പെൻഡിങ്ങിൽ ഉണ്ട്.എല്ലാം സമയം കിട്ടുമ്പോൾ വായിച്ചു പറയാം
??????
ഇവിടെ എന്തിനാ ഒരു കയ്യടി ??
Kathakku കൈയടി കൊടുത്തതാണ് ?
Athippol പെണ്ണിന്റെ prethamayalum ബഹുമാനിക്കും…????
ഞാനും ✌️✌️✌️✌️
വായിച്ചു.,.,.
ഇഷ്ടപ്പെട്ടു.,.,.,അവസാനം ഒന്നുകൂടി മോടിപിടിപ്പിക്കാമായിരുന്നു,..എന്ന് തോന്നി.,,
അതല്ലാതെയും നന്നായിരുന്നു,..,.
സ്നേഹം.,.,
??
ആ ബെസ്റ്റ്. ചത്തിട്ടില്ല എന്നറിയിക്കാൻ അര മണിക്കൂറിൽ തട്ടി കൂട്ടിയ സാധനം ആണ്. മറ്റത് ഇനിയെപ്പോ എഴുതാൻ പറ്റുമോ ആവോ
അരമണിക്കൂർ കൊണ്ട് ഇത്രക്ക് നന്നായി എഴുതാൻ കഴിയും എങ്കിൽ ഒന്നുകൂടി മെനക്കെട്ടിരുന്നാൽ കഥകൾ എല്ലാം തകർത്തു വാരാമല്ലോ.,.,.
❤️
????
♥️♥️
????
പൊളിച്ചു കാർത്തി ???
താങ്ക്സ് ടാ മുത്തേ
❤️
????
??????
1st എനിക്കാണ്. Auther നെ കൂട്ടൂല ?
പോട്ടെ സാരമില്ല…???
നീ എടുത്തോ എനിക്ക് വേണ്ട,?