എന്നും ഓർമിക്കാൻ
Author : രാഹുൽ പിവി
എൻ്റെ ആദ്യ കഥയ്ക്ക് നിങ്ങൾ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു.ആദ്യ കഥ തന്ന് രണ്ടാം കഥ തരാൻ ഇത്രയും വൈകിയത് എൻ്റെ എഴുത്തിൽ വന്ന ചില പിഴവുകളും കൂടാതെ എക്സാമും ഒക്കെ വന്നത് കൊണ്ടാണ്.ഈ കഥ എഴുതി തുടങ്ങിയപ്പോൾ മുതൽ എല്ലാ വിധ സഹായങ്ങളും പിന്തുണയും നൽകിയ കെ.കെ സൗഹൃദത്തിലെയും അപരാജിതൻ കുടുംബത്തിലെയും, ഏട്ടൻമാരോടും കൂട്ടുകാരോടും സ്നേഹം അറിയിക്കുന്നു.
????????✳️????????
കോളേജിൽ ത്രിമൂർത്തികൾ എന്ന് അറിയപ്പെട്ടിരുന്ന ആരും കൊതിച്ചു പോകുന്ന 3 ആത്മാർഥ കൂട്ടുകാർ.എന്തും പരസ്പരം വെട്ടിത്തുറന്നു പറയുന്ന വെള്ളം പോലെ പരിശുദ്ധമായ മനസ്സുള്ള 3 ഗഡികൾ.
ഇങ്ങനെ ഒക്കെ പറയുന്നത് കൊണ്ട് ഞാൻ ആരാണെന്ന് ആകും നിങ്ങളൊക്കെ ചിന്തിക്കുന്നത് അല്ലേ !…എങ്കിൽ പറയാം ഞാനാണ് ഇതിലെ പ്രധാന വേഷം ചെയ്യുന്നത്.സിനിമയിൽ ആണെങ്കിൽ നായകൻ എന്ന് വേണമെങ്കിൽ പറയാം.വലിയ ബിൽഡ് അപ് ഇല്ലാതെ എന്നെ പരിചയപ്പെടുത്താം.എൻ്റെ പേര് രാഹുൽ.ഹൈസ്കൂൾ അധ്യാപകനായ കൃഷ്ണപ്രസാദിൻ്റെയും ഉമാദേവിയുടെയും ഒറ്റ മകൻ .നേരത്തെ പറഞ്ഞ ത്രിമൂർത്തി സംഘത്തിലെ ഒരു മുത്ത് ആണ് . എന്നാൽ ഇതെൻ്റെ മാത്രം കഥയല്ല , എൻ്റെ തലയും വാലും പോലെ നടക്കുന്ന അമലിൻ്റെയും ശിവന്യ എന്ന ശിവയുടെയും കൂടെ കഥയാണ്…
കോളേജിലെ സീനിയേഴ്സ് നൽകിയ റാഗിങ്ങിൻ്റെ ഇടയിൽ വെച്ചാണ് ഞാൻ രണ്ടിനെയും കണ്ടെത്തിയത് ,അല്ല അവരെന്നെ കണ്ടെത്തിയത്.
ഈ കോളേജ് ജീവിതം മനോഹരമാക്കി തരണേ ഭഗവാനെ….എന്ന് പ്രാർത്ഥിച്ചാണ് ഞാൻ കോളേജിലേക്ക് വലത് കാലെടുത്ത് കുത്തിയത്……
ഇതിലും ഭേദം ഇടത്ത് കാലിൽ കയറിയാൽ മതിയായിരുന്നു എന്ന് തോന്നും വിധമാണ് മുറ്റത്തെ മൈന വന്ന് നിരന്നത്.എന്താണെന്ന് അല്ലേ…. ഫ്രേഷേഴ്സ് ഡേയുടെ അന്ന് എല്ലാ കോളേജിലും കാണുന്ന പതിവ് കാഴ്ച; സീനിയേഴ്സ്…
ഹായ് മാൻ…
അങ്ങനെ വായിച്ചു തീർത്തു…. എനിക്ക് സംശയം ആയിരുന്നു ഇത്രയും പേജ് വായിച്ചു തീർക്കാൻ ആവുമോ എന്ന്… പക്ഷെ, വളരെ സിമ്പിൾ ആയി തീർന്നു… അറിഞ്ഞില്ല പേജുകൾ മാറുന്നത്…
ഗുഡ് വർക്ക് മാൻ കീപ് ഇറ്റ് അപ്പ് ?♥️♥️♥️♥️♥️?
പിന്നെ, എനിക്കത്ര ഇഷ്ടായില്ല രാഹുലിന് പറ്റിയത്… എങ്ങനെ പറ്റി ശിവയെ മറക്കാൻ???
ഞാനൊക്കെ ആണേൽ കള്ള് കുടിച്ച് മാനസമൈനേ പാടിയേനെ…
പിന്നെ, കമന്റിൽ കണ്ടത്… മുറപ്പെണ്ണ് മായി കല്യാണം നടക്കില്ലെന്നത്… ഓള് റെഡി ആണേൽ ബാക്കി നോക്കണ്ട മാൻ.. നമുക്ക് സെറ്റ് ആക്കാം എല്ലാം ?
അപ്പോ ആൾ ദി ബെസ്റ്റ്.. അന്റെ ലൈഫിന്…
ഇഷ്ടം മാൻ ?♥️♥️♥️?
ആസ്വദിച്ചു വായിച്ചാൽ 1000 പേജ് ഉണ്ടെങ്കിൽ പോലും ബോർ അടിക്കാതെ തീർക്കാൻ സാധിക്കും. അപരാജിതൻ വായിക്കുന്ന ആളോട് ഞാൻ പ്രത്യേകിച്ച് പറയേണ്ട കാര്യം ഇല്ലല്ലോ???
രാഹുൽ മറന്നു എന്ന് ആര് പറഞ്ഞു.അവൻ്റെ ഉള്ളിൻ്റെ ഉള്ളിൽ ശിവ ഇപ്പോഴും ഉണ്ട്.പക്ഷേ അത് മാഞ്ഞ് കിടക്കും .കാരണം അവൻ്റെ പ്രണയം അച്ചുവിനോട് ആണ്.അപ്പൊ അതിനാണ് പ്രാധാന്യം ഉള്ളത്.നമ്മളെല്ലാം പ്രണയം മറക്കും എന്നൊക്കെ വീമ്പിളക്കും.പക്ഷേ ഉള്ള് കൊണ്ട് ഒരു ദിവസം എങ്കിലും ആത്മാർത്ഥമായി പ്രണയിച്ചിട്ടുണ്ട് എങ്കിൽ ജീവിത കാലം മുഴുവൻ ആ ഓർമകൾ ഇടയ്ക്ക് ഇടയ്ക്ക് കയറി വന്നിരിക്കും??
മുറപ്പെണ്ണിൻ്റെ കാര്യം ഇപ്പൊ അറിയാലോ.ഒക്കെ വിധി അല്ലാതെ എന്നാ പറയാനാ.ദൈവം വിധിക്കാത്ത കൊണ്ട് എനിക്ക് കിട്ടിയില്ല.സാരമില്ല അടുത്ത ജന്മത്തിൽ കിട്ടുമെന്ന് കരുതുന്നു ?
ഇച്ചായൻ്റെ നല്ല വാക്കുകൾക്ക് സ്നേഹം അറിയിക്കുന്നു???
?♂️?♂️?♂️
??
???
ഞാൻ കരുതി കമൻറ് ഇട്ടിട്ട് വായിക്കാൻ പോയത് ആകുമെന്ന്….വെറുതെ കൊതിപ്പിച്ചു &&₹₹₹₹
???
Ente mone polichu parayaaaan vaakukalyilaaaaa bro?????????????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സ്നേഹം ??
Pv❣️
എന്റെ മോനെ ഇതിപ്പോ എന്താ പറയാ… ഒരു രക്ഷയും ഇല്ല… ഒരുപാട് ഇഷ്ടം ആയി… എനിക്ക് ഇഷ്ടം അച്ചുവിനെ ആണ്…. നിഷ്കളങ്ക പ്രണയം ?.
ചിലയിടങ്ങൾ വായിച്ചപ്പോൾ മനസ്സ് ഒന്ന് വിങ്ങി… അതിന് കാരണം എന്തെന്ന് അറിയില്ല…നഷ്ടം പ്രണയം അത് ശരിക്കും ഫീൽ ചെയ്‌തു.
ഓരോ കാര്യങ്ങളും എടുത്ത് പറയുന്നില്ല..ഹൃദയത്തോട് ചേർത്ത് പിടിക്കാൻ ഒരു കഥ കൂടി…!
സ്നേഹംശംസകൾ രാഹുലെ….❤️
സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ
നുണയാ ഇപ്പൊ മനസ്സ് നിറഞ്ഞു. ഒരുപാട് സ്നേഹിക്കുന്ന ആരാധിക്കുന്ന ആളിൻ്റെ വക 2 വരി അഭിപ്രായം കിട്ടിയല്ലോ.ഇത് തന്നെ ധാരാളം
ഇഷ്ടമായി എന്ന് അറിഞ്ഞതിൽ സന്തോഷം.
സ്നേഹത്തോടെ ഒരു കുഞ്ഞ് ആരാധകൻ ???
ഡാ മോനെ പി വി കുട്ടാ…..
കുഞ്ഞിക്കാൽ കണ്ടിട്ട് ഇത്ര ഗ്യാപ് കഴിഞ്ഞു വന്നപ്പോൾ ഇതുപോലെ ഒരു അഡാർ ഐറ്റം ആയിട്ട് തന്നെ വന്നില്ലേ അതിനു നിന്നെ സമ്മതിച്ചേ പറ്റൂ….
കിടുക്കൻ തീമും.
സൗഹൃദം, പ്രണയം, കുടുംബം
ഏറ്റവും പ്രിയപ്പെട്ട കോംബോ, അതിങ്ങനെ എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നത് കാണാൻ തന്നെ ഒരു ചേലാ.
പിന്നെ ശിവയെ വിട്ടു കൊടുത്തത്,
അത് എനിക്ക് ഒരുപാട് ഇഷ്ടമായി ഇഷ്ടം പിടിച്ചു വാങ്ങുന്നതിലും അവർക്ക് നല്ലതെന്നു തോന്നുവാണേൽ വിട്ടു കൊടുക്കുന്നതാ ഏറ്റവും നല്ലത്….
പിന്നെ കാത്തു വെച്ചത് എന്നായാലും കൈകളിൽ എത്തും അച്ചുവിനെ പോലെ, ഈ കഥയിൽ നടന്ന പോലെ…
കഥ ഒരുപാട് ഇഷ്ടമായി.
പിന്നെ ഒരു പരാതി ഉള്ളത് അച്ചുവുമായി ഇഷ്ടം പറഞ്ഞതും നീ നിർത്തി കുറച്ചൂടെ ഇടമായിരുന്നു.
എഴുതുമ്പോൾ നമ്മുക്ക് ലീമിറ് ഇല്ലല്ലോ പി വി ബോയ്….
സ്നേഹം മാത്രം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സ്നേഹപൂർവ്വം
കുരുടി…
ഇത് ചുരുക്കി എഴുതാൻ ഉദ്ദേശിച്ച കഥയാണ്.പക്ഷേ ഇത്രയും വലിച്ച് നീട്ടി എഴുതാൻ പറഞ്ഞ അജ്ഞാത സുഹൃത്തിനെ ഞാൻ ഈ സമയത്ത് ഓർക്കുന്നു. ആ ആളില്ലയിരുന്നു എങ്കിൽ ഈ കഥ ഇത്രയും മനോഹരം ആകില്ല എന്നാണ് എൻ്റെ വിശ്വാസം
ഇഷ്ടം അല്ലെങ്കിലും പിടിച്ച് വാങ്ങാൻ പറ്റുന്നത് അല്ലല്ലോ.നമുക്ക് ഇഷ്ടം ഉണ്ടെങ്കിലും പലപ്പോഴും എതിരെ നിൽക്കുന്ന ആൾക്ക് അങ്ങനെ തോന്നണം എന്നില്ലല്ലോ അപ്പോ ചെയ്യേണ്ടത് ഇത്ര മാത്രം. വിട്ടു കളയണം.അവർക്ക് അവരുടെയും നമുക്ക് നമ്മുടെയും വഴി ഉണ്ട്
നല്ല വാക്കുകൾക്ക് സ്നേഹം അറിയിക്കുന്നു കുരുടി ? യുഗത്തിനായി കാത്തിരിക്കുന്നു
Pv bro super story
Correct end
Happy ???
ഇഷ്ടായി എന്ന് അറിഞ്ഞതിൽ സന്തോഷിക്കുന്നു ?
രാഹുൽ,
വായിച്ചുട്ടോ… നിന്നോട് എന്ത് പറയണമെന്ന് അറിയില്ല. അത്രക്ക് മനസ്സിൽ കയറിക്കൂടി ഈ കഥ. വായിച്ചു കഴിഞ്ഞപ്പോ തീർന്ന് പോയെന്ന വിഷമവും വന്നു. ഇനിയും എഴുതണം. അടുത്ത കഥക്കായി കാത്തിരിക്കുന്നു.
With love
ആമി☺️☺️
കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം
നല്ല വാക്കുകൾക്ക് സ്നേഹം അറിയിക്കുന്നു ഇനിയും കഥകളും കൊണ്ട് വരാം ?
ഉഫ് പൊളിയെടാ പൊളി…..
?????
Vaayikkan late aayathile sangadam ullu
Achu ❣️ was unexpected
നമ്മ പോലും വിചാരിക്കാണ്ട്…
നമ്മക് കിട്ടുന്ന ചില സൗഭാഗ്യങ്ങള് ഉണ്ടെന്നു…വീണ്ടും ഓർമപ്പെടുത്തി….
Iniyum varuka
Ithupole manassu niraykkan
നല്ല വാക്കുകൾക്ക് സ്നേഹം ?
Rahul pv enna Peru nan adyamayi shradikunnath kkyil write to usl anu athil thangal suggest cheyyarulla kathakal vayichanu ente thudakkam pinne pl Bronte collectionsum ithrem nalla point of view ulla al ezhthunna story moshamakilla enna prathishayode anu vayichath.vaulyich theernappol manass nirannu vitt kodkunnathilum und oru novinte sugam le❤️
വിട്ട് കൊടുക്കാൻ ശിവ അവൻ്റെ സ്വന്തം ആയിട്ടില്ലല്ലോ.നിർബന്ധിച്ച് സ്നേഹം ഉണ്ടാക്കാൻ പറ്റില്ലല്ലോ. നമുക്ക് ഉള്ളത് സമയം ആകുമ്പോൾ നമ്മുടെ അരികിൽ എത്തും
നല്ല വാക്കുകൾക്ക് സ്നേഹം ??
Ennalum ethokke cheyumbozhum ullil oru pidivali nadanitundakille?
അതൊക്കെ ഉണ്ടാകും.അത് മറക്കാൻ ആണല്ലോ അവൻ എല്ലാത്തിൽ നിന്നും മാറി നടന്നത്
Super
സ്നേഹം ??
???…
കഥ വായിച്ചു കഴിഞ്ഞപ്പോൾ കമന്റ് ഇടാൻ മറന്നു മാൻ ?…
രാഹുലിന് അവളെ കിട്ടാതെ പോയതൊക്കെ ഓർക്കുമ്പോൾ ചെറിയ വിഷമം ഉണ്ട്…
എന്നാലും അച്ചു എന്നാ മാലാഖക്ക് വേണ്ടി ആയതിനാൽ കുഴപ്പമില്ല…
പിന്നെ അച്ചുവും രാഹുലും ആയുള്ള ലവ് മോമന്റ്സും പിന്നെ കുറച്ചു കുടുംബഭാഗങ്ങളും ഉൾപെടുത്തമായിരുന്നു…
അവസാനം കല്യാണം വരെ എത്തിച്ചാൽ അത്രയും നല്ലത് (എനിക്കാട്ടോ ???)
അടുത്ത കഥ ഇതേ പോലെ പെട്ടന്ന് നിർത്താതെ തുടർന്നാലേ നീയുമായിട്ടുള്ള ബന്ധം തന്നേയുള്ളു ???…
ഡോക്യൂമെന്റസ് ഷെറിങ് അതോടെ നിർത്തും ഞാൻ ????…
Anyway…
All the best 4 your story…
നമ്മളെ സങ്കടപ്പെടുത്തി ദൈവം എന്തെങ്കിലും നഷ്ടമാക്കി എങ്കിൽ അതിൻ്റെ നൂറിരട്ടി വില ഉള്ള വസ്തു തിരിച്ച് തന്നിരിക്കും.ഇത് അനുഭവം അല്ല പ്രതീക്ഷയാണ്✌️
ഇനി ഇതിൻ്റെ ബാക്കി നോക്കേണ്ട.ഞാൻ മനസ്സ് കൊണ്ട് തൃപ്തി ആയപ്പോൾ നിർത്തിയതാണ്. ഉറപ്പ് ഒന്നും ഇല്ല.ചിലപ്പോ തുടരും.തുടരാതെയും പോകാം?
ഭീഷണി ആണല്ലോ.അത് നടക്കൂല.ഞാൻ സമ്മതിക്കൂല ??
നല്ല വാക്കുകൾക്ക് സ്നേഹം ??
???…
വെറുതെ പറഞ്ഞതാണ് man…
ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ ???…
???
കൊള്ളാം….നന്നായിട്ടുണ്ട്❤️❤️
സ്നേഹം ??
രാഹുലെ,
നിന്റെ രണ്ടാംവരവ് ഒരുപാട് നാളായി പ്രതീക്ഷിച്ചിരുന്നതാണ്. വൈകിയാണെങ്കിലും വന്നത് ഒരു ഒന്നൊന്നര ഐറ്റം ആയിട്ട് തന്നെയാണ്. നിന്റെ എഴുത്തിലും മറ്റും ആദ്യ കഥയെക്കാൾ ഒരുപാട് ഇംപ്രൂവ്മെന്റ് ഇപ്പോൾ സംഭവിച്ചിട്ടുണ്ട്. വായനയിൽ ഒരിടത്തുപോലും ലേഗോ മറ്റോ അനുഭവപ്പെട്ടില്ല എന്നതാണ് സത്യം… അല്പസ്വല്പം മിസ്റ്റേക്കുകൾ സംഭവിച്ചു എന്നതൊഴിച്ചാൽ കഥ സൂപ്പർ ആയിരുന്നു.
എനിക്ക് പേഴ്സണലി ഇഷ്ടപ്പെട്ടത് കഥയിലെ മധ്യഭാഗം ആണ്… പ്രത്യേകിച്ചും നാൽപത്തിയാറാം പേജിലെ രണ്ടാമത്തെ പേരഗ്രാഫ്… അശ്വതി രാഹുലിനെ അടുത്തുതന്നെ ഇഷ്ടം തുറന്നു പറയുന്ന സീൻ വായിച്ചപ്പോൾ സ്വന്തം അനുഭവവുമായി കൂട്ടിയിണക്കാൻ ആണ് തോന്നിയത്. ഒരു നിമിഷത്തേക്കെങ്കിലും രാഹുലിനെ ഞാൻ ആയി കണ്ടു…അതുകൊണ്ടുതന്നെ നല്ല ഫീൽ ഓടുകൂടി തന്നെയാണ് ആ ഭാഗം വായിച്ചു തീർത്തത്.
ഇനി എനിക്ക് മിസ്റ്റേക്കുകൾ ആയി തോന്നിയ ഭാഗങ്ങൾ പറഞ്ഞുതരാം… ഇനി ഇതെല്ലാം എനിക്ക് തോന്നിയത് ആണോ അതോ നിനക്ക് പറ്റിയ തെറ്റാണോ എന്ന് എനിക്കറിയില്ല.
ത്രിമൂർത്തികൾ തമ്മിൽ സൗഹൃദത്തിൽ ആകുന്നത് വരാന്തയിൽ വെച്ചാണല്ലോ… അവിടെവെച്ച് ശിവ കടന്നുവരുന്ന ഭാഗം കുറച്ചു കൺഫ്യൂഷൻ തോന്നിയിരുന്നു… ആ ഭാഗം വായിച്ചപ്പോൾ എന്തോ എഴുതാൻ വിട്ടു പോയത് പോലെ തോന്നി.
രണ്ടാമത്തെ കാര്യം എന്താണെന്ന് വെച്ചാൽ, കോളേജിൽ വെച്ച് ശിവന്യ രാഹുലിന്റെ അടുത്ത… തനിക്കൊരാളെ ഇഷ്ടമാണെന്ന് പറയുന്നുണ്ട്…അത് അമൽ ആണെന്ന് പറയുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്…എന്നാൽ മറ്റൊരു സന്ദർഭത്തിൽ നിനക്ക് അമലിനെ ഇഷ്ടമാണെന്ന് അന്നു നീ എന്നോട് പറഞ്ഞില്ലേ എന്ന് രാഹുൽ ശിവന്യയോട് ചോദിക്കുന്നുമുണ്ട്.
ഇനി എനിക്ക് കടയിൽ ഇഷ്ടപ്പെടാത്ത ഒരു കാര്യം എന്താണെന്ന് പറയാം…
പ്രായപൂർത്തിയായ ആൺകുട്ടിയും പെൺകുട്ടിയും വീട്ടുകാരുടെ സമ്മതത്തോടുകൂടി അല്ലാതെ വിവാഹം കഴിക്കുന്നതും രജിസ്റ്റർ ചെയ്യുന്നതും അതിന് അവരുടെ കൂട്ടുകാർ കൂട്ടു നിൽക്കുന്നതും എല്ലാം സർവ്വസാധാരണം തന്നെയാണ്. എന്നാൽ ശിവന്യയുടെ അതേ പ്രായത്തിലുള്ള ഒരു മകൾ ഉണ്ടായിട്ടുകൂടി അമലിന്റെ വീട്ടുകാർ ഈ പ്രവർത്തിയെ അനുകൂലിച്ചതും കൂടെ നിന്നതും ഒട്ടും ശരിയായില്ല… തന്റെ മകനോടുള്ള അതെ ഇഷ്ടം മരുമകളോടും ഉണ്ടെങ്കിൽ അവരുടെ വീട്ടുകാരുടെ സമ്മതത്തോടുകൂടി വിവാഹം നടക്കാൻ ആണ് അല്ലെങ്കിൽ നടത്താനാണ് അവർ ശ്രമിക്കേണ്ടിയിരുന്നത്. നാളെ ഒരുപക്ഷേ അമൃതയാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത് എങ്കിൽ അവരുടെ അവസ്ഥ എന്തായിരിക്കും?
എനിക്ക് ഈ കഥയിൽ സസ്പെൻസ് ആയി തോന്നിയത് അശ്വതിക്ക് രാഹുലിനോടുള്ള ഇഷ്ടമാണ്…ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യമായിരുന്നു അത്… തുടക്കത്തിൽ രാഹുലിന് അപ്പുവിനോട് ഉള്ള സൗഹൃദം പോലും അച്ചുവിനോട് ഇല്ല എന്ന് പറയുന്നത് കൊണ്ട് തന്നെ ക്ലൈമാക്സിൽ അവർ തമ്മിൽ ആണ് ഒന്നിക്കുക എന്ന് ഒട്ടും വിചാരിച്ചില്ല. അമ്പലത്തിൽ വച്ച് അശ്വതി രാഹുലിനോട് തന്നെ ഇഷ്ടം തുറന്നു പറയുമ്പോഴാണ് അവൾക്ക് അവനെ ഇഷ്ടമായിരുന്നോ എന്ന് പോലും ഞാൻ ചിന്തിച്ചത്.
കഥ വായിച്ചു തീർന്നപ്പോൾ എനിക്ക് തോന്നിയ ഒന്ന് എന്താണെന്ന് വെച്ചാൽ ക്ലൈമാക്സ് കുറച്ചുകൂടി നീട്ടിക്കൊണ്ടുപോകാം ആയിരുന്നു എന്നാണ് എന്റെ ഒരു ഇത്… കഥയിൽ വരാതിരുന്ന മാമനെ ഒന്ന് കാണിച്ചുതരാമായിരുന്നു… കൂടാതെ മുന്നിൽ പോലും ചെല്ലാൻ ഭയക്കുന്ന മാമന്റെ അടുത്തുചെന്നു… എനിക്ക് നിങ്ങളുടെ മോളെ ഇഷ്ടമാണ്. അവളെ എനിക്ക് കെട്ടിച്ച് തരുമോ എന്ന് ചോദിക്കുന്ന രാഹുലിനെ ആണ് ക്ലൈമാക്സിൽ പ്രതീക്ഷിച്ചത്.
ഇപ്രാവശ്യം പോട്ടെ അടുത്ത പ്രാവശ്യം എങ്കിലും എന്റെ പ്രതീക്ഷിക്ക് ഒത്തുള്ള ക്ലൈമാക്സ് തരുവാൻ നീ ശ്രമിക്കണം….
അപ്പൊ പ്രത്യേകിച്ച് വേറെ ഒന്നും പറയുന്നില്ല… വൈകാതെ തന്നെ മനസ്സിലുള്ള പത്തിരുപത് കഥകൾ എഴുതി തമ്മിൽ ചെയ്തു ഇവിടെ അറിയപ്പെടുന്ന ഒരു എഴുത്തുകാരൻ ആയി മാറുക…
കഥ എഴുതാൻ ഉള്ള എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട്… ഒരുപാട് സ്നേഹത്തോടെ നിന്റെ സ്വന്തം,
-മേനോൻ കുട്ടി
??????ഉഫ് തീ തീ
ഇതിനും നന്നായി ഇതിന് ഡീറ്റൈൽ കമെന്റ് ഇടാൻ പറ്റില്ല ❤
അതൊക്കെ പുറകെ വരും
@Ajay,
നീയൊന്നും മനസ്സുവെച്ചാൽ ഇതിലും മികച്ച കമന്റ് നിനക്കും ഇടാം.
നിന്റെയൊക്കെ കമൻറിനു മുൻപിൽ എന്റെ കമന്റ് ഒക്കെ വെറും ശിശുവാണ് ???
കഥ ഇവിടെ ഉണ്ടല്ലോ അവൻ എന്നെങ്കിലും വരുമെന്ന് പറഞ്ഞ് അഡ്വാൻസ് തന്നിട്ട് പോയിട്ടുണ്ട്
???…
എടാ… നിനക്ക് detail review writer ആയി നോക്കിക്കൂടെ …
പിന്നെ അവസാനം പറഞ്ഞതിനോട് ഞാനും യോജിക്കുന്നു പിവി…
നിനക്ക് കഥ കുറച്ചു കൂടി നീട്ടാമായിരുന്നു..
അച്ചു & രാഹുൽ ആയുള്ള ലവ് മോമെൻറ്സ്..
അതു കൊണ്ട് വന്നിരുന്നുവെങ്കിൽ പൊളി ആയേനെ ???…
എൻ്റെ മുന്നിൽ പല വഴികൾ ഉണ്ടായിരുന്നു.ഞാൻ മനപൂർവ്വം മുൻപോട്ടു പോകേണ്ട എന്ന് കരുതിയതാണ്.ആദ്യമേ മനസ്സിൽ കണ്ട end പോലെയാണ് ഞാൻ നിർത്തിയത്.ഇനിയും മുന്നോട്ട് പോയാൽ സ്ഥിരം രീതി ആകുമോ എന്ന് തോന്നി.അതാണ് അവിടം കൊണ്ട് നിർത്തിയത്
???…
ഏയ്…
നിന്റെ ശൈലി ആണ് പ്രധാനം..
കുറച്ചു കൂടി പോയാൽ ശരിയായിരിക്കാം ???
എല്ലാവർക്കും ഒരേ മൈൻഡ് അല്ലല്ലോ ??..
എന്തായാലും നല്ലൊരു കഥ തന്നെയാണ്… അതിൽ സംശയം ഇല്ല..
അടുത്ത കഥ നാട്ടിൽ പുറത്തെ തീം എഴുതാൻ നോക്കു ???…
ഇപ്പോളുള്ള ഒരു കഥയും അങ്ങനെ വരുന്നില്ല ???
എൻ്റെ എല്ലാ കഥകളും നാട്ടിൻപുറത്ത് ഉള്ളതാണ്.പിന്നെ പ്രകൃതിയും പച്ചപ്പും അധികം വർണ്ണിച്ചു പോകുന്നില്ല എന്ന് മാത്രം
@Mr.Black,
ഞാൻ ഡീറ്റെയിൽ കമന്റ് ഇടുന്ന ആൾ ആയി മാറിയാൽ എല്ലാ കഥകൾക്കും ഡീറ്റെയിൽ കമന്റ് ഇടേണ്ടി വരും…വായിച്ചാൽ എനിക്ക് ഇഷ്ടപ്പെടുന്ന കഥകൾക്ക് മാത്രമേ ഞാൻ ഡീറ്റെയിൽ ആയി കമന്റ് ഇടാറുള്ളു…കമന്റ് വലുപ്പം എല്ലാം കഥ യോടുള്ള എന്റെ സമീപനം പോലെയിരിക്കും!
കുട്ടി ഇപ്പൊ മനസ്സ് നിറഞ്ഞു.നിൻ്റെ വിശദമായ അഭിപ്രായം കാണാൻ കഴിഞ്ഞല്ലോ.പരിമിതമായ അറിവിൽ നിന്ന് കൊണ്ടാണ് ഞാൻ പല ഭാഗവും എഴുതി തീർത്തത്.പിന്നെ 2 പ്ലാററ്ഫോമിൽ എഴുതിയത് കൊണ്ട് സ്വാഭാവികമായി വരുന്ന തെറ്റുകൾ എന്നെയും ബാധിച്ചു
നിനക്ക് പേഴ്സണലായി ഇഷ്ടപ്പെട്ട ഭാഗം എൻ്റെ സ്വപ്നം ആയിരുന്നു.അത് കഥയിലൂടെ ജീവൻ വയ്പ്പിച്ചു എന്നതാണ് സത്യം.എന്തായാലും എൻ്റെ കഥയിലൂടെ നിൻ്റെ അനുഭവം ഒരിക്കൽ കൂടി ഓർമിപ്പിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷം ഉണ്ട്
നിനക്ക് തോന്നിയതല്ല.തെറ്റുകൾ കഥയിൽ സംഭവിച്ചത് തന്നെയാണ്.നേരത്തെ പറഞ്ഞ പോലെ രണ്ടായി എഴുതിയത് കൊണ്ട് സംഭവിച്ച പിഴവാണ്.പിന്നെ നീ പറഞ്ഞ രണ്ടാമത്തെ തെറ്റ് എൻ്റെ ശ്രദ്ധക്കുറവ് തന്നെയാണ്
പിന്നെ നിനക്ക് ഇഷ്ടപ്പെടാത്ത ഭാഗം.അത് അങ്ങനെ തന്നെ എഴുതാൻ ആയിരുന്നു ആദ്യം മുതലേ ഉള്ള എൻ്റെ പ്ലാൻ.പിന്നെ കല്യാണത്തിന് അച്ചനേം അമ്മേം കൂട്ടിയതായി എഴുതിയത് അവസാന നിമിഷത്തെ തീരുമാനം ആയിരുന്നു.അത് തെറ്റായി തോന്നുന്നില്ല പിന്നെ അതേ പോലെ ഒരു പെൺകുട്ടി വീട്ടിൽ ഉണ്ടെങ്കിൽ വീട്ടുകാർ ഒളിച്ചോട്ട കല്യാണത്തിന് സമ്മതിക്കില്ല.അത് 75 ശതമാനം കുടുംബവും അങ്ങനെയാണ്.എന്നാല് ഇവിടെ ശിവയുടെ ജീവിത പശ്ചാത്തലം കൂടെ പരിഗണിക്കണം.അവരുടെ കല്യാണം വീട്ടുകാർ പിടിച്ച് പിടിയാലെ നടത്താൻ നോക്കുമ്പോൾ എത്രയും പെട്ടന്ന് അവളെ രക്ഷിക്കാനും മരുമകളായി കൊണ്ടുവരാനും അല്ലേ നോക്കുന്നത്.കാരണം അവർക്ക് മകളെ പോലെ തന്നെ ശിവയെയും ഇഷ്ടമാണ്.പിന്നെ അമൃതയ്ക്ക് അങ്ങനെ ഒരു അവസ്ഥ വന്നാൽ അവർ അത് നടത്തി കൊടുക്കും.കാരണം അവർക്ക് വലുത് മക്കളുടെ സന്തോഷം ആണ്.
അശ്വതിയും രാഹുലും ഇഷ്ടം തോന്നിയ നിമിഷം തന്നെ മനസ്സിൽ കൊണ്ട് നടന്നു.രാഹുൽ അത് പതിയെ മറന്നു.അതിൻ്റെ കാരണം പറയുന്നുമുണ്ട്.അതേ സമയം അച്ചു അത് മനസ്സിൽ വയ്ക്കാതെ സമയം ആയപ്പോ തുറന്നു പറഞ്ഞു.വിധിച്ചത് കയ്യിൽ കിട്ടാൻ വേണ്ടി അവള് കാത്തിരുന്നു.പിന്നെ പറഞ്ഞു
നിൻ്റെ പ്രതീക്ഷയ്ക്ക് ഒത്ത് ക്ലൈമാക്സ് വന്നില്ല അല്ലേ. ഞാൻ ആദ്യമേ മനസ്സിൽ ഉദ്ദേശിച്ച end ആയപ്പോൾ നിർത്തിയതാണ്.നമുക്ക് നോക്കാം.രാഹുൽ മാമനോട് പറയുമോ ഇല്ലയോ എന്ന്.എന്നെങ്കിലും സമയം കിട്ടിയാൽ വീണ്ടും എഴുതാം.കാരണം പലർക്കും ക്ലൈമാക്സ് കുറച്ച് കൂടെ നീട്ടാൻ ആഗ്രഹം പറയുന്നുണ്ട്
നല്ല വാക്കുകൾക്ക് സ്നേഹം അറിയിക്കുന്നു.നമുക്ക് വീണ്ടും ഈ വഴി കാണാമെന്ന് കരുതുന്നു ???
@pv,
കാണാം എന്നല്ല മമ്മൂട്ടി പറഞ്ഞതുപോലെ ‘കാണണം’ ✌️
കാണും
ഒരുപാടിഷ്ടമായി ഒരുപാട്… രാഹുൽ ഭായ് സത്യമായിട്ടും കലക്കി… കഥ കുറച്ചു കൂടെ കൊണ്ടു പോകാമായിരുന്നു
ഞാൻ ആദ്യമേ മുന്നിൽ കണ്ട ending ഇതായിരുന്നു.അതുകൊണ്ടാണ് കഥ അവിടെ വെച്ച് നിർത്തിയത്
പറഞ്ഞ വാക്കുകൾക്ക് സ്നേഹം അറിയിക്കുന്നു ??
മുത്തേ… ഞാൻ പറഞ്ഞ വാക്ക് പാലിച്ചു, ഇന്ന് ജോലി കഴിഞ്ഞു വന്ന ഉടനെ തുടങ്ങിയ വായനയാണ്… ഇപ്പൊ തീർത്തു…
ഒരുപാട് ഒരുപാട് ഇഷ്ടമായി, ഒരുപാട് എഴുതണം എന്നുണ്ട് പറ്റുന്നില്ല…
സ്നേഹത്തോടെ ഏട്ടൻ… ????
കമൻ്റ് ചെറുത് ആയാലും സാരമില്ലേട്ട
വായിച്ച് ഇഷ്ടമായല്ലോ.എനിക്കത് മതി✌️✌️
സ്നേഹത്തോടെ ??
രാഹുൽ കഥ നല്ല രസകരമായി തന്നെ വായ്‌ചു് തീർത്തു. കോളജ് ലൈഫ് പ്രണയം ഫ്രണ്ട്ഷിപ്പ് ഒക്കെ നല്ല രസമുണ്ടായിരുന്നു. അവസാനം മുറപ്പെണ്ണ് തന്നെ ചെക്കനെ കൊണ്ടുപോയി അല്ലേ.. ഒരുപാട് ഇഷ്ടമായി. അടുത്ത് കഥക്കായി കാത്തിരിക്കുന്നു.
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ?
നല്ല വാക്കുകൾക്ക് നന്ദി ??
PV ❤
നന്നായിട്ടുണ്ട്,clg ലൈഫും സൗഹ്രവും, പ്രണയം, എല്ലാം പൊളിച്ചു, ഒരു വട്ടം കൂടി clg ലൈഫ് ഓർത്തെടുക്കാൻ സാധിച്ചു.
അമൽ നെയും ശിവ നെയും ഒന്നിപ്പിക്കാൻ തിരഞ്ഞെടുത്ത വഴി ഒക്കെ അടിപൊളി ആയി.
നിരാശ കാമുകൻ ആയി കഥ അവസാനിക്കുമോ എന്ന് ഒരു പേടി ഉണ്ടായിരുന്നു എന്നാൽ മുറപെണ്ണിന്റെ എൻട്രി സൂപ്പർ ആയി.
മുറപെണ്ണിനെ വിടാതെ മുറുകെ പിടിച്ചോ ?
ഇനിയും ഇത് പോലെ നല്ല കഥകളുമായി വരണം.
സ്നേഹത്തോടെ
ZAYED ❤
അങ്ങനെ നിരാശാ കാമുകൻ്റെ വേഷം അണിയാൻ പറ്റുമോ.കഥയിൽ എങ്കിലും ഒന്നിക്കട്ടെ എന്ന് കരുതി
മുറപ്പെണ്ണ് ഒക്കെ ഓരോ ആഗ്രഹങ്ങൾ മാത്രം.ദൈവം വിധിച്ചത് അല്ലേ കിട്ടൂ
നല്ല വാക്കുകൾക്ക് സ്നേഹം ??
???…
ഇപ്പോഴടാ കണ്ടത് ???…
വായിച്ചിട്ടു ബരാം ???
സമയം പോലെ വായിക്ക് മുത്തേ ??
നൈസ്…
നന്ദി പാപ്പിച്ചേട്ടാ ??
????
❤️❤️
ഹോ…74 പേജ്…പെവെര്‍…
??
?⚡
❤️❤️
രാഹുൽ ബ്രോ,
പ്രണയത്തിന്റെ, നഷ്ടപ്രണയത്തിന്റെ ഒക്കെ കഥ പറഞ്ഞു മറ്റൊരു ലോകത്തേയ്ക്ക് കുറച്ചു സമയത്തേക്ക് ഞങ്ങളെ കൂട്ടി കൊണ്ട് പോയി,
വിജയുടെ മുൻപ് കണ്ട ഒരു സിനിമയായിരുന്നു “ഷാജഹാൻ ” പ്രണയ ജോഡികളെ ഒരുമിപ്പിക്കുന്ന നായകൻ അതേ സ്റ്റയിൽ ആയി.
കഥ ശുഭമായി അവസാനിച്ചതിൽ നിറഞ്ഞ സന്തോഷം… ആശംസകൾ…
ജീവിതത്തിലെ ഒരേട് കുറച്ച് ഭാവനയും സമം ചാലിച്ച് എഴുതിയതാണ്
ചേച്ചിക്ക് ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം
നല്ല വാക്കുകൾക്ക് സ്നേഹം ??
നന്നായിട്ടുണ്ട് മുത്തേ ??
വായിച്ച് തീര്‍ന്നത് അറിഞ്ഞില്ല… ?
സൗഹൃദവും പ്രണയവും എല്ലാം നന്നായി അവതരിപ്പിച്ചു. അമലിന്റെ മാറ്റങ്ങൾ എല്ലാം നന്നായി തന്നെ കാണിച്ചു തന്നു…
ജീവിതത്തിൽ നിന്ന് എടുത്ത കഥ അണ് എന്ന് മനസ്സിലായി. എന്നാൽ എല്ലാം ഒന്നും ഇങ്ങനെ ആവും എന്ന് കരുതുന്നില്ല… കൊച്ചു കള്ളാ… മുറപ്പെണ്ണിനോടാ കമ്പം അല്ലെ… നടക്കട്ടെ നടക്കട്ടെ ????
എന്തായാലും കുറച്ച് കാലത്തെ കുത്തിയിരുന്നുള്ള എഴുത്തിന് ഉള്ള മെച്ചം ഇതിൽ കാണുന്നുണ്ട്… ഇനിയും എഴുതണം… കാത്തിരിക്കുന്നു അടുത്ത കഥയ്ക്ക് വേണ്ടി ?❤️
സ്നേഹത്തോടെ
ഖല്‍ബിന്‍റെ പോരാളി ?
ജീവിതത്തിൽ നിന്ന് എടുത്തതാണ്.പക്ഷേ അത് എങ്ങനെ ഉള്ളത് ആണെന്ന് നിനക്ക് അറിയാലോ.ബാക്കി ഒക്കെ ഓരോ സമയത്തെ ചിന്തകളിൽ നിന്ന് വരുന്നതാ ?
പിന്നെ മുറപ്പെണ്ണ്.അവളുടെ കാര്യത്തിൽ എനിക്ക് യാതൊരു ഉറപ്പും ഇല്ല.എന്നാലും ആഗ്രഹം പകർത്തിയെന്ന് മാത്രം ??
നല്ല വാക്കുകൾക്ക് സ്നേഹം അറിയിക്കുന്നു ??
ഉറപ്പില്ല എന്ന് പറഞ്ഞത് ഇഷ്ടമല്ല എന്നാണോ അതോ കല്യാണം നടക്കില്ല എന്ന അര്‍ത്ഥത്തില്‍ ആണോ?
കല്യാണം നടക്കില്ല ✌️
❤️❤️
❤️❤️