ഉള്ളിൽ വന്ന ഞെട്ടൽ പെട്ടന്ന് തന്നെ ഒലിപ്പിച്ച്ചുകൊണ്ട് അവൻ ചോദിച്ചു…
ഏട്ടായിക്ക് കള്ളം പറയാൻ അറിയില്ല… അത് എന്റോഡ് ആണെങ്കിൽ ഒട്ടും അറിയില്ല
“നീ എന്തൊക്കെയാടി പറയണേ….”
“ആൻസിയുടെ ബെസ്റ്റ് ഫ്രണ്ട് ലക്ഷ്മി എന്റെ ഫ്രണ്ടാണ്… കുറച്ച് മുന്നേ അവളെന്നെ വിളിച്ചിരുന്നു… അവൾ എല്ലാം പറഞ്ഞു…”
അവൻ ഒന്നും മിണ്ടിയില്ല മഴ പെയ്യുന്നതും നോക്കി ഇരുന്നു
“നിനക്കറിയാമെന്ന് എന്തേ ഇത്രയും കാലം എന്റോഡ് പറയാതെ നിന്നെ ”
“എന്റോഡ് ഇങ്ങോട്ട് പറയുമെന്ന് കരുതി…”
പിന്നീട് “കുറച്ച് നേരത്തേക്ക് രണ്ടുപേരും സംസാരിച്ചില്ല…
“ഏട്ടായി…”
“മ്മ്..”
“ഏട്ടായിക്ക് നല്ല വിഷമം ഇണ്ടല്ലേ ”
“ഇണ്ടോന്ന് ചോദിച്ച ഞാൻ എന്തിനാ കള്ളം പറയണേ വിഷമം ഒക്കെ ഇണ്ട് പക്ഷെ ഞാൻ അവളെ കുറ്റം പറയില്ല ”
“അതെന്താ സ്നേഹത്തിന് മേലെ പണത്തിന് പ്രാധാന്യം കൊടുത്തത് കൊണ്ടല്ലേ അവൾ ചേട്ടായിയെ ഒഴിവാക്കിയേ…”
“ലെച്ചൂട്ടി അവളുടെ അപ്പൻ അവളെ നല്ല ശമ്പളം ഒക്കെ കിട്ടുന്ന വലിയ കമ്പനിയിൽ ഒക്കെ ജോലി ചെയുന്ന ആളെ കൊണ്ടേ കെട്ടിക്കൂ…. നിന്റെ ചേട്ടായിക്ക് പറയാൻ എന്തുണ്ട് പെണ്ണേ കുറെ ബാധ്യതകൾ അല്ലാതെ…. അവൾ അവളുടെ ലൈഫ് ലൈഫ് സെറ്റിലാക്കാൻ എന്നെക്കാൾ നല്ലത് ഓസ്ട്രേലിയക്കാരനാണെന്ന് തോന്നി കാണും അതിൽ ഞാൻ അവളെ ഒരിക്കലും കുറ്റം പറയില്ല….”
“ഏട്ടായി മിനിഞ്ഞാന്ന് ഇന്റർവ്യൂയിന് പോയ കമ്പനി വലിയ കമ്പനി ആണോ ”
“ഏത് ആ ബാംഗ്ലൂർ ബേസ്ഡ് കമ്പനിയോ….അവരൊക്കെ ഇന്ത്യയിലെ തന്നെ ബെസ്റ്റ് കമ്പനീസിൽ ഒന്നാണ് ”
“സ്റ്റാർട്ടിങ് എത്ര കിട്ടും…”
“നമ്മൾക്കൊക്കെ സ്വപ്നം കാണാൻ പറ്റാത്ത അത്രയും ശമ്പളം കിട്ടും… മൂന്ന് കൊല്ലം കൊണ്ട് പെർഫോമൻസ് ബേസിസിൽ അത് പിന്നെയും കൂടും…”
“എന്നാലേ ഏട്ടായി ആ കമ്പ്യൂട്ടർ ഒന്ന് എടുത്ത് നോക്ക്… അവരുടെ ഒരു മെയിൽ വന്ന് കിടപ്പുണ്ട് അടുത്താഴ്ച മിസ്റ്റർ ആൽബിൻ ചെറിയാനോട് അവരുടെ കമ്പനിയിൽ ജോയിൻ ചെയ്യാൻ പറഞ്ഞ് കൊണ്ട് ”
ഒരു ഞെട്ടലോടെ ആവിശ്യസനീയമായത് എന്തോ കേട്ടത് പോലെ അവളെ നോക്കി
“കേട്ടത് വിശ്വാസം വരുന്നില്ലേ…. ഏട്ടായി തന്നെ പോയി നോക്ക് അപ്പൊ വിശ്വാസം ആവും ”
അവൾ ചിരിച്ചോണ്ട് അത് പറഞ്ഞതും അവൻ ഓടി റൂമിലേക്ക് കയറി കമ്പ്യൂട്ടർ ഓൺ ആക്കി മെയിൽ എടുത്ത് നോക്കി… അവൾ പറഞ്ഞത് സത്യമായിരുന്നു… അവർ എന്നെ സെലക്ട് ചെയ്തിരിക്കുന്നു… അടുത്ത ബുധനായ്ച്ച ജോയിൻ ചെയ്യണം… അവനത് കണ്ടിട്ട് ചിരിക്കണോ കരയണോ എന്ന് അറിയാത്ത അവസ്ഥയിലായി….
“വിശ്വാസം ആയില്ലേ ഏട്ടായി…..”
തിരിഞ്ഞ് നോക്കിയപ്പോൾ വാതിൽപടിക്കൽ അവൾ കയ്യും കെട്ടി അവനെ നോക്കി ചിരിക്കുന്നു….. ഞാൻ ഓടി പോയി അവളെ പൊക്കി എടുത്ത് വട്ടം കറക്കി…..അവൾ കെടന്ന് കാറി കൂവി… അത് കേട്ട് അമ്മ അങ്ങോട്ടേക്ക് ഓടി വന്നു
“ആൽബിനെ അവളെ തായെ ഇറക്ക്… പോത്ത് പോലെ വളർന്നല്ലോ രണ്ടിനും ഇനിയും കുട്ടിക്കളി മാറിയിട്ടില്ല….”
“എന്റെ മമ്മിക്കുട്ടി ഏട്ടായിക്ക് ജോലി ശെരിയായി അങ്ങ് ബാംഗ്ലൂരിലെ വലിയ കമ്പനി ആണ് ”
Story ??.but climax oru cheriya Revenge koodi undaayirunnengil..angane nammade chekkane orumaathiri aakiyit pokan paadillallo.. ithinoru tail end aayi varanam..Revenge climax…appoo ok bro.all the best❤️❤️❤️
താങ്ക്സ്അ ബ്രോ അടുത്ത സ്റ്റോറിയിൽ ശെരി ആക്കാം… ഷോർട് സ്റ്റോറി ആണല്ലോ എന്ന് കരുതിയാണ് സ്റ്റോറി അതികം വിവരിക്കാതെ ഇരുന്നേ ❤❤
കുറഞ്ഞുപോയി എന്നൊരു കുറവേയുള്ളു. ബാക്കി എല്ലാം കൂടുതൽ ആണ്. എഴുത്തും വാക്കുകളും കഥയും എല്ലാം നന്നായിട്ടുണ്ട്…
Thanks bro ❤❤
അടിപൊളി ആയി ബ്രോ?????……… എന്തോ വായിച്ചപ്പോ മനസിനൊരു സമാധാനം , സന്തോഷം ഒക്കെ തോന്നുന്നു…….ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷ കൈവിടരുത്…..നമ്മുക്ക് ഉള്ളതാണെങ്കിൽ നമ്മളെ തേടി വരും??……
എന്തേലും ഒരു കുറവ് തോന്നിയത് കൊറച്ചു കൂടി explain ചെയ്ത് എഴുതാമായിരുന്നു…..അതിനുള്ള കഴിവ് തനിക്ക് ഉണ്ടെന്ന് ഈ കഥ വായിച്ചപ്പോൾ മനസ്സിലായി…… maybe ഒരു 2 3 പാർട്ട് എഴുതാൻ ഉള്ളത് ഉണ്ടായിരുന്നു…..
ഇനിയും ഇതുപോലെ തന്നെ നല്ല സ്റ്റോറിസ് ആയി വരണം??????
സ്നേഹത്തോടെ??????
താങ്ക്അ യു ബ്രോ… അതേ പറഞ്ഞത്ജീ ശെരിയാണ്വി ജീവിതത്തിൽ ഒരിക്കലും പ്രദീക്ഷ കൈ വിടരുത് ❤…. പെട്ടന്ന് എഴുതിയ കഥയാണ് അടുത്ത തവണ കുറച്ചതികം വിവരിച്ച് എഴുതാം…
സംഭവം കഥയൊക്കെ രസമുണ്ട്. ഇതൊക്കെ കഥയിലെ നടക്കുള്ളു എന്ന് മാത്രം. ലൈഫ് ഇൽ ഇതൊക്കെ സ്വപ്നം മാത്രമാണ്… അനുഭവം ഗുരു.
ഒരു പൂർണത ഇല്ലാതെ പോലെ… എന്നലും നൈസ്…..
എങ്കിലും പ്രദീക്ഷ കൈ വിടരുത് പ്രദീക്ഷകളാണല്ലോ മുന്നോട്ട് നയിക്കുന്നതും… ❤
സംഭവം കഥയൊക്കെ രസമുണ്ട്. ഇതൊക്കെ കഥയിലെ നടക്കുള്ളു എന്ന് മാത്രം. ലൈഫ് ഇൽ ഇതൊക്കെ സ്വപ്നം മാത്രമാണ്… അനുഭവം ഗുരു.
Bro,
kollam .Istapettu.
pettennu thirennapole.
kurachukoodi page kooti ezhudhamairunnu ennu thoni,
അടുത്ത തവണ കുറച്ച് കൂടെ നന്നായി വിവരിച്ച് എഴുതാം… ❤ സ്റ്റോറി ഇഷ്ടമായതിൽ സന്തോഷം ബ്രോ
ബ്രോ ഇതിന്റെ നെക്സ്റ്റ് പാർട്ട് ഉണ്ടാവൂമോ
നെക്സ്റ്റ് പാർട്ട് ഇണ്ടാവും എഴുതികൊണ്ടിരിക്കുകയാണ് ❤❤
നനന്നായിട്ടുണ്ട് കേട്ടോ. കുറച്ചു കൂടി വിശദമായി എഴുതായിരുന്നു. എന്നാലും നല്ല കഥ. സ്നേഹം❤️
നന്നായിട്ടുണ്ട് എന്നാണ്?
നന്നായിട്ടുണ്ട്… കുറച്ചു കൂടി ഒന്ന് വിപുലമായ കഥയ്ക്ക് ഉള്ള തീം ആണ്…. ???❤❤
താങ്ക് യു….. അടുത്ത കഥയിൽ നന്നായി വിവരിച്ച് തന്നെ എഴുതാം…❤
പെട്ടന്ന് തീർന്ന് പോയി….. എന്നാലും ഒരുപാടിഷ്ടപ്പെട്ടു…. ???♥♥♥
പെട്ടന്ന് ഓർമയിൽ വന്ന ആശയം എഴുതി പോസ്റ്റ് ചെയ്തതാണ്… അടുത്ത തവണ നന്നായി വിവരിച്ച് എഴുതാം…. സ്റ്റോറി ഇഷ്ടപ്പെട്ടതിൽ സന്തോഷം ബ്രോ ❤
Short story aakkaathe part wise ezhuthaan pattiya theme ulla kadhayaan. So kooduthal pratheekshikkunnu like avanu joli kittunnath അനിയത്തിയുടെ കല്യാണം അവന്റെ friendship love story or arranged marriage story angane nalla reethiyil ezhuthaan pattunna oru base ond eeh kadhakk
ശ്രമിക്കാം ബ്രോ… ❤❤
നല്ലതാണ്..
കുറച്ച് കൂടെ പേജ് കൂട്ടായിരുന്നു…
പിന്നെ അവസാനം ഓടിച്ചു വിട്ടത്തുപോലെ തോന്നി..
Nb: എൻ്റെ മാത്രം തോന്നൽ ആയിരിക്കാം
Anyway good story…
ഇനിയും ഇതുപോലെ നല്ല കഥകളും ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു…
ഷോർട് സ്റ്റോറി ആയോണ്ട് ആണ് ബ്രോ പെട്ടന്ന് ക്ലൈമാക്സ് ആക്കിയത് അടുത്ത തവണ ശെരി ആക്കാം… ❤❤ സ്റ്റോറി ഇഷ്ടപ്പെട്ടതിൽ സന്തോഷം…