?എ ഫീൽ ഗുഡ് സ്റ്റോറി? [Fallen Angel] 176

ഹെലോ പറ പെണ്ണേ എന്തെ ഈ ടൈം വിളിച്ചെ

“എനിക്ക് എന്താ വിളിച്ചൂടെ …”

“ഇത് നിന്റെ ഓഫീസ് ടൈം ആയോണ്ട് ചോദിച്ചതാ എന്റെ പൊന്ന് ആൻസി..”

“ഞാൻ ഇന്ന് പോയില്ല”

“എന്ത് പറ്റി…”

“ഒന്നുമില്ല… നമ്മുക്ക് ഒന്ന് മീറ്റ് ചെയ്യാൻ പറ്റുമോ”

“പിന്നെന്താ നീ നമ്മുടെ കോഫി ഷോപ്പിൽ വാ..”

“മ്മ് ഞാൻ 15 മിനിറ്റ് കൊണ്ട് എത്തും നീ വേഗം വരില്ലേ…”

“ഞാൻ ആ ടൈം കൊണ്ട് അവിടെ എത്തും…”

“മ്മ് ശെരി ബാക്കി വന്നിട്ട് സംസാരിക്കാ..”

“ആൻസി എന്താടി ഒരുമാതിരി എന്താ നിനക്ക് പറ്റിയെ… എന്തേലും പ്രശ്നം ഉണ്ടോ…”

എന്ത് പ്രശ്നം… നമ്മുക്ക് നേരിട്ട് സംസാരിക്കാ ഞാൻ ഇറങ്ങാൻ നിക്ക”

“എന്നാ അങ്ങനെ ആവട്ടെ നീ ഇറങ്ങിക്കോ ഞാൻ വേഗം എത്തിയേക്കാം …”

അവൾ ഫോൺ കട്ടാക്കി…. തിരികെ അവൻ വീട്ടിലേക്ക് പോകുമ്പോഴും അവളുടെ സംസാരത്തിലേ മാറ്റതെ കുറിച്ചാണ് ആലോചിച്ചത്…..അവൾക്ക് വല്ല പ്രശ്നവുമുണ്ടോ എന്ന ചിന്ത അവന്റെ മനസിനെ ഒരു തരം ഭയം നിറഞ്ഞ അവസ്ഥയിലേക്ക് നയിച്ച് കൊണ്ടിരുന്നു…

പെട്ടന്ന് തന്നെ അവൻ വീട്ടിലെത്തി…. നേരെ അവന്റെ റൂമിലേക്ക് കയറി വസ്ത്രം മാറുന്നതിനായി…. അലമാര തുറന്ന് നോക്കിയപ്പോൾ മുമ്പിൽ തന്നെ കണ്ടത് അവളെ ആദ്യമായി കണ്ടുമൂട്ടിയപ്പോൾ ഇട്ട ഷർട്ട്‌ ആയിരുന്നു… ഒരു ചെറു പുഞ്ചിരിയോടെ അവനത്തെടുത്ത് നോക്കി… പതിയേ ആദ്യമായി അവളെ കണ്ട നാളിലെ ഓർമകൾ അവന്റെ മനസ്സിൽ തെളിഞ്ഞ് വന്നു…. പെട്ടന്നാണ് അവൾ വേഗം എത്താൻ പറഞ്ഞെ കാര്യം അവന് ഓർമ വന്നത് വേഗം തന്നെ അവന് അത് ഇസ്തിരിയിട്ട് ഒരു ജീനും വലിച്ച് കയറ്റി മുടി ഒക്കെ നേരെ ആക്കി പുറത്തേയ്ക്ക് ഇറങ്ങിയപ്പോൾ മുന്നിൽ തന്നെ അമ്മ നിക്കുന്നു…

“എവടെ പോവാടാ നീ ”

“ഞാൻ ഒന്ന്… കൂട്ടുകാരനെ കണ്ടിട്ട് വരാം അമ്മേ….ഒരു സ്ഥലം വരെ പോകാനുണ്ട് ”

അമ്മയോട് കള്ളം പറഞ്ഞപ്പോൾ ഒരു ചെറു വിഷമം അവന്റെ ഉള്ളിലുണ്ടായി… ഇത് വരെ അവളുടെ കാര്യം അമ്മയോട് സൂചിപ്പിച്ചിട്ടില്ല… സമയം ആവട്ടെ എല്ലാം പറയണം

ബൈക്കും എടുത്ത് ഇറങ്ങിയപ്പോൾ മുതൽ അവളുടെ മുഖം മാത്രമായിരുന്നു അവന്റെ ഉള്ളിൽ…… ഒരു കോരി ചൊരിയുന്ന മഴയുള്ള ദിവസമായിരുന്നു അവളെ കണ്ടുമൂട്ടുന്നത്… ബസ് സ്റ്റോപ്പിൽ നാട്ടിലേക്കുള്ള ബസ് കാത്ത് നിൽക്കുന്ന അവളുടെ മുഖം ഇപ്പോഴും മനസിലുണ്ട്…. തന്റെ പിറകിൽ നിൽക്കുന്ന മൂന്ന് ചെറുപ്പക്കാർ അടക്കം പറഞ്ഞ് അവളെ നോക്കി ചിരിക്കുന്നതും വഷളൻ നോട്ടത്തോടെ തന്നെ വീക്ഷിക്കുന്നതും അവളുടെ ഉള്ളിൽ വലിയ രീതിയിൽ തന്നെ ഭയം നിറച്ച് കൊണ്ടിരുന്നു….. ഇത് കണ്ട് കൊണ്ട് അപ്പുറത്തെ കടയിൽ നിന്നും സാധനം വാങ്ങിക്കൊണ്ടിരുന്ന ഞാൻ അവളുടെ അടുത്തേക്ക് നടന്നു

“കൊച്ചേ ബസ് കാത്ത് നിന്നിട്ട് കാര്യമില്ല ബസ് പണി മുടക്കം കാരണം ഈ റൂട്ട് ഇനി ബസ്സ്‌ വരില്ല…”

Updated: November 22, 2021 — 3:32 pm

24 Comments

  1. Story ??.but climax oru cheriya Revenge koodi undaayirunnengil..angane nammade chekkane orumaathiri aakiyit pokan paadillallo.. ithinoru tail end aayi varanam..Revenge climax…appoo ok bro.all the best❤️❤️❤️

  2. താങ്ക്സ്അ ബ്രോ അടുത്ത സ്റ്റോറിയിൽ ശെരി ആക്കാം… ഷോർട് സ്റ്റോറി ആണല്ലോ എന്ന് കരുതിയാണ് സ്റ്റോറി അതികം വിവരിക്കാതെ ഇരുന്നേ ❤❤

  3. കുറഞ്ഞുപോയി എന്നൊരു കുറവേയുള്ളു. ബാക്കി എല്ലാം കൂടുതൽ ആണ്. എഴുത്തും വാക്കുകളും കഥയും എല്ലാം നന്നായിട്ടുണ്ട്…

    1. Thanks bro ❤❤

  4. അടിപൊളി ആയി ബ്രോ?????……… എന്തോ വായിച്ചപ്പോ മനസിനൊരു സമാധാനം , സന്തോഷം ഒക്കെ തോന്നുന്നു…….ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷ കൈവിടരുത്…..നമ്മുക്ക് ഉള്ളതാണെങ്കിൽ നമ്മളെ തേടി വരും??……

    എന്തേലും ഒരു കുറവ്‌ തോന്നിയത് കൊറച്ചു കൂടി explain ചെയ്ത് എഴുതാമായിരുന്നു…..അതിനുള്ള കഴിവ് തനിക്ക് ഉണ്ടെന്ന് ഈ കഥ വായിച്ചപ്പോൾ മനസ്സിലായി…… maybe ഒരു 2 3 പാർട്ട് എഴുതാൻ ഉള്ളത് ഉണ്ടായിരുന്നു…..

    ഇനിയും ഇതുപോലെ തന്നെ നല്ല സ്റ്റോറിസ് ആയി വരണം??????

    സ്നേഹത്തോടെ??????

    1. താങ്ക്അ യു ബ്രോ… അതേ പറഞ്ഞത്ജീ ശെരിയാണ്വി ജീവിതത്തിൽ ഒരിക്കലും പ്രദീക്ഷ കൈ വിടരുത് ❤…. പെട്ടന്ന് എഴുതിയ കഥയാണ് അടുത്ത തവണ കുറച്ചതികം വിവരിച്ച് എഴുതാം…

  5. സംഭവം കഥയൊക്കെ രസമുണ്ട്. ഇതൊക്കെ കഥയിലെ നടക്കുള്ളു എന്ന് മാത്രം. ലൈഫ് ഇൽ ഇതൊക്കെ സ്വപ്നം മാത്രമാണ്… അനുഭവം ഗുരു.

    1. ഒരു പൂർണത ഇല്ലാതെ പോലെ… എന്നലും നൈസ്…..

    2. എങ്കിലും പ്രദീക്ഷ കൈ വിടരുത് പ്രദീക്ഷകളാണല്ലോ മുന്നോട്ട് നയിക്കുന്നതും… ❤

  6. സംഭവം കഥയൊക്കെ രസമുണ്ട്. ഇതൊക്കെ കഥയിലെ നടക്കുള്ളു എന്ന് മാത്രം. ലൈഫ് ഇൽ ഇതൊക്കെ സ്വപ്നം മാത്രമാണ്… അനുഭവം ഗുരു.

  7. Bro,
    kollam .Istapettu.
    pettennu thirennapole.
    kurachukoodi page kooti ezhudhamairunnu ennu thoni,

    1. അടുത്ത തവണ കുറച്ച് കൂടെ നന്നായി വിവരിച്ച് എഴുതാം… ❤ സ്റ്റോറി ഇഷ്ടമായതിൽ സന്തോഷം ബ്രോ

      1. ബ്രോ ഇതിന്റെ നെക്സ്റ്റ് പാർട്ട്‌ ഉണ്ടാവൂമോ

        1. നെക്സ്റ്റ് പാർട്ട്‌ ഇണ്ടാവും എഴുതികൊണ്ടിരിക്കുകയാണ് ❤❤

  8. നനന്നായിട്ടുണ്ട് കേട്ടോ. കുറച്ചു കൂടി വിശദമായി എഴുതായിരുന്നു. എന്നാലും നല്ല കഥ. സ്നേഹം❤️

    1. നന്നായിട്ടുണ്ട് എന്നാണ്?

      1. നന്നായിട്ടുണ്ട്… കുറച്ചു കൂടി ഒന്ന് വിപുലമായ കഥയ്ക്ക് ഉള്ള തീം ആണ്…. ???❤❤

    2. താങ്ക് യു….. അടുത്ത കഥയിൽ നന്നായി വിവരിച്ച് തന്നെ എഴുതാം…❤

  9. പെട്ടന്ന് തീർന്ന് പോയി….. എന്നാലും ഒരുപാടിഷ്ടപ്പെട്ടു…. ???♥♥♥

    1. പെട്ടന്ന് ഓർമയിൽ വന്ന ആശയം എഴുതി പോസ്റ്റ്‌ ചെയ്തതാണ്… അടുത്ത തവണ നന്നായി വിവരിച്ച് എഴുതാം…. സ്റ്റോറി ഇഷ്ടപ്പെട്ടതിൽ സന്തോഷം ബ്രോ ❤

  10. Muvattupuzhakkaaran

    Short story aakkaathe part wise ezhuthaan pattiya theme ulla kadhayaan. So kooduthal pratheekshikkunnu like avanu joli kittunnath അനിയത്തിയുടെ കല്യാണം അവന്റെ friendship love story or arranged marriage story angane nalla reethiyil ezhuthaan pattunna oru base ond eeh kadhakk

    1. ശ്രമിക്കാം ബ്രോ… ❤❤

  11. നല്ലതാണ്..
    കുറച്ച് കൂടെ പേജ് കൂട്ടായിരുന്നു…
    പിന്നെ അവസാനം ഓടിച്ചു വിട്ടത്തുപോലെ തോന്നി..
    Nb: എൻ്റെ മാത്രം തോന്നൽ ആയിരിക്കാം

    Anyway good story…
    ഇനിയും ഇതുപോലെ നല്ല കഥകളും ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ഷോർട് സ്റ്റോറി ആയോണ്ട് ആണ് ബ്രോ പെട്ടന്ന് ക്ലൈമാക്സ്‌ ആക്കിയത് അടുത്ത തവണ ശെരി ആക്കാം… ❤❤ സ്റ്റോറി ഇഷ്ടപ്പെട്ടതിൽ സന്തോഷം…

Comments are closed.