?എ ഫീൽ ഗുഡ് സ്റ്റോറി?
Author : Fallen Angel
ഈ കഥ വായിച്ച ശേഷം നിങ്ങളുടെ അഭിപ്രായം നല്ലതാണേലും മോശമാണേലും താഴെ കമന്റ് ആയി ഇടുക…. നിങ്ങളുടെ സപ്പോർട്ട് ആണ് എഴുതാനുള്ള പ്രചോദനം
ഷോർട് സ്റ്റോറി…..
കാർമേഘങ്ങളാൽ മൂടപ്പെട്ട ആകാശം…. സന്ധ്യാസമയം പോലെ ചുറ്റുപാടും ഇരുൾ മൂടിയ അവസ്ഥ രാവിലെയുള്ള ദിന ചര്യകൾ കഴിഞ്ഞ് ഉമ്മറത്തെ കസേരയിൽ വന്നിരിക്കുകയായിരുന്നു ആൽബിൻ….
അന്നത്തെ പത്രമെടുത്ത് വായിച്ച് കൊണ്ടിരുന്നപ്പോഴാണ് പുറകിൽ നിന്ന് ആരോ വിളിച്ചത്
“ഏട്ടായി ഈ ചായ കുടിച്ചേ”
എന്തോ അത്ഭുതം കണ്ടത് പോലെ അവൻ അവളെ തന്നെ നോക്കി നിന്നു
“എന്താ ഇങ്ങനെ നോക്കണേ ”
“അല്ല ഞാൻ ആലോചിക്കായിരുന്നു സൂര്യൻ ഉദിച്ച് മുഖത്ത് വെളിച്ചമടിച്ചാലും പോലും എഴുനേൽക്കാത്ത ആളാ ഇന്ന് എന്ത് പറ്റി മാഡത്തിന്…”
അത് വരെ മനോഹരമായി ചിരിച് കൊണ്ടിരുന്ന അവളുടെ മുഖം ഇരുണ്ട് വന്നു… ഒരു സൈഡിലേക്ക് ചുണ്ട് വെട്ടിച്ച് മുഖം തിരിച്ച് അവൾ അവനോടുള്ള പിണക്കം പ്രകടിപ്പിച്ചു
ഞാൻ പോണു ഇന്നാ ചായ എന്ന് പറഞ്ഞ് ചായ അവിടെ ഉള്ള ടീപ്പോയിൽ വച്ച് അവൾ പോവാൻ ഒരുങ്ങി…..
“ഹാ എട്ടായിടെ ലെച്ചൂട്ടി പിണങ്ങിയോ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ ”
“ഇക്ക് ഇങ്ങനത്തെ തമാശ ഇഷ്ടല്ല…”
“എന്നാ ഇനി ഞാൻ പറയില്ല ”
അവൾ അവനെ സംശയത്തോടെ നോക്കി…
“ഇനി മോൾ വന്ന കാര്യം പറ ”
“എന്ത് കാര്യം…”
അവൾ പെട്ടന്ന് നിന്ന് പരുങ്ങുന്നത് അവൻ ശ്രദിച്ചു
“ഡി പെണ്ണേ നിന്നെ ഞാൻ കാണാൻ തുടങ്ങീട്ട് വർഷം കുറേ ആയില്ലേ ”
“അത് ഏട്ടായി…”
Story ??.but climax oru cheriya Revenge koodi undaayirunnengil..angane nammade chekkane orumaathiri aakiyit pokan paadillallo.. ithinoru tail end aayi varanam..Revenge climax…appoo ok bro.all the best❤️❤️❤️
താങ്ക്സ്അ ബ്രോ അടുത്ത സ്റ്റോറിയിൽ ശെരി ആക്കാം… ഷോർട് സ്റ്റോറി ആണല്ലോ എന്ന് കരുതിയാണ് സ്റ്റോറി അതികം വിവരിക്കാതെ ഇരുന്നേ ❤❤
കുറഞ്ഞുപോയി എന്നൊരു കുറവേയുള്ളു. ബാക്കി എല്ലാം കൂടുതൽ ആണ്. എഴുത്തും വാക്കുകളും കഥയും എല്ലാം നന്നായിട്ടുണ്ട്…
Thanks bro ❤❤
അടിപൊളി ആയി ബ്രോ?????……… എന്തോ വായിച്ചപ്പോ മനസിനൊരു സമാധാനം , സന്തോഷം ഒക്കെ തോന്നുന്നു…….ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷ കൈവിടരുത്…..നമ്മുക്ക് ഉള്ളതാണെങ്കിൽ നമ്മളെ തേടി വരും??……
എന്തേലും ഒരു കുറവ് തോന്നിയത് കൊറച്ചു കൂടി explain ചെയ്ത് എഴുതാമായിരുന്നു…..അതിനുള്ള കഴിവ് തനിക്ക് ഉണ്ടെന്ന് ഈ കഥ വായിച്ചപ്പോൾ മനസ്സിലായി…… maybe ഒരു 2 3 പാർട്ട് എഴുതാൻ ഉള്ളത് ഉണ്ടായിരുന്നു…..
ഇനിയും ഇതുപോലെ തന്നെ നല്ല സ്റ്റോറിസ് ആയി വരണം??????
സ്നേഹത്തോടെ??????
താങ്ക്അ യു ബ്രോ… അതേ പറഞ്ഞത്ജീ ശെരിയാണ്വി ജീവിതത്തിൽ ഒരിക്കലും പ്രദീക്ഷ കൈ വിടരുത് ❤…. പെട്ടന്ന് എഴുതിയ കഥയാണ് അടുത്ത തവണ കുറച്ചതികം വിവരിച്ച് എഴുതാം…
സംഭവം കഥയൊക്കെ രസമുണ്ട്. ഇതൊക്കെ കഥയിലെ നടക്കുള്ളു എന്ന് മാത്രം. ലൈഫ് ഇൽ ഇതൊക്കെ സ്വപ്നം മാത്രമാണ്… അനുഭവം ഗുരു.
ഒരു പൂർണത ഇല്ലാതെ പോലെ… എന്നലും നൈസ്…..
എങ്കിലും പ്രദീക്ഷ കൈ വിടരുത് പ്രദീക്ഷകളാണല്ലോ മുന്നോട്ട് നയിക്കുന്നതും… ❤
സംഭവം കഥയൊക്കെ രസമുണ്ട്. ഇതൊക്കെ കഥയിലെ നടക്കുള്ളു എന്ന് മാത്രം. ലൈഫ് ഇൽ ഇതൊക്കെ സ്വപ്നം മാത്രമാണ്… അനുഭവം ഗുരു.
Bro,
kollam .Istapettu.
pettennu thirennapole.
kurachukoodi page kooti ezhudhamairunnu ennu thoni,
അടുത്ത തവണ കുറച്ച് കൂടെ നന്നായി വിവരിച്ച് എഴുതാം… ❤ സ്റ്റോറി ഇഷ്ടമായതിൽ സന്തോഷം ബ്രോ
ബ്രോ ഇതിന്റെ നെക്സ്റ്റ് പാർട്ട് ഉണ്ടാവൂമോ
നെക്സ്റ്റ് പാർട്ട് ഇണ്ടാവും എഴുതികൊണ്ടിരിക്കുകയാണ് ❤❤
നനന്നായിട്ടുണ്ട് കേട്ടോ. കുറച്ചു കൂടി വിശദമായി എഴുതായിരുന്നു. എന്നാലും നല്ല കഥ. സ്നേഹം❤️
നന്നായിട്ടുണ്ട് എന്നാണ്?
നന്നായിട്ടുണ്ട്… കുറച്ചു കൂടി ഒന്ന് വിപുലമായ കഥയ്ക്ക് ഉള്ള തീം ആണ്…. ???❤❤
താങ്ക് യു….. അടുത്ത കഥയിൽ നന്നായി വിവരിച്ച് തന്നെ എഴുതാം…❤
പെട്ടന്ന് തീർന്ന് പോയി….. എന്നാലും ഒരുപാടിഷ്ടപ്പെട്ടു…. ???♥♥♥
പെട്ടന്ന് ഓർമയിൽ വന്ന ആശയം എഴുതി പോസ്റ്റ് ചെയ്തതാണ്… അടുത്ത തവണ നന്നായി വിവരിച്ച് എഴുതാം…. സ്റ്റോറി ഇഷ്ടപ്പെട്ടതിൽ സന്തോഷം ബ്രോ ❤
Short story aakkaathe part wise ezhuthaan pattiya theme ulla kadhayaan. So kooduthal pratheekshikkunnu like avanu joli kittunnath അനിയത്തിയുടെ കല്യാണം അവന്റെ friendship love story or arranged marriage story angane nalla reethiyil ezhuthaan pattunna oru base ond eeh kadhakk
ശ്രമിക്കാം ബ്രോ… ❤❤
നല്ലതാണ്..
കുറച്ച് കൂടെ പേജ് കൂട്ടായിരുന്നു…
പിന്നെ അവസാനം ഓടിച്ചു വിട്ടത്തുപോലെ തോന്നി..
Nb: എൻ്റെ മാത്രം തോന്നൽ ആയിരിക്കാം
Anyway good story…
ഇനിയും ഇതുപോലെ നല്ല കഥകളും ആയി വരുമെന്ന് പ്രതീക്ഷിക്കുന്നു…
ഷോർട് സ്റ്റോറി ആയോണ്ട് ആണ് ബ്രോ പെട്ടന്ന് ക്ലൈമാക്സ് ആക്കിയത് അടുത്ത തവണ ശെരി ആക്കാം… ❤❤ സ്റ്റോറി ഇഷ്ടപ്പെട്ടതിൽ സന്തോഷം…