ഉടനെ അദ്ദേഹം കൈയ്യടിച്ചു പാസ്സാക്കി.
മിഥുൻ വാച്ചിൽ ടൈം നോക്കി.
..ഭാര്യമാരോടുള്ള attitude മാറ്റുവാൻ സാറന്മാർക്ക് ഞാൻ ചെറിയൊരു ടെക്‌നിക്ക് പറഞ്ഞു തരാം.. നമ്മൾ ഭാര്യക്ക് കൊടുക്കുന്ന സ്നേഹം എന്നത് ഒരു മുതൽമുടക്കില്ലാത്ത investment ആണ് .. നമ്മൾ എത്ര കൊടുക്കുന്നുവോ അതിന്റെ ഇരട്ടി ആയി തിരിച്ചു കിട്ടും.. അതിന് പണം ചിലവാക്കാതെ തന്നെ അവരെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്താം. ഉദാഹരണതിന് നമ്മൾ അവരെ ഓവർ ആയിട്ട് care ചെയ്യുന്നു .. അവരുടെ സങ്കടത്തിൽ ആശ്വാസം കൊടുക്കുന്നു. അസുഖം വരുമ്പോൾ പരിചരിക്കുന്നു.ഈ ചെറിയ കാര്യങ്ങൾ അവർ മനസ്സിൽ സൂക്ഷിച്ചു വയ്ക്കും.. പിന്നീട് അത് സ്നേഹമായി അവർ തിരിച്ചു തരും.. അപ്പൊ പിന്നേ ഫോണിൽ വിളിക്കുമ്പോൾ ഈ തെറിക്ക് പകരം സ്നേഹ പൂർവ്വമായ വാക്കുകൾ ആവും കിട്ടുക.. മനസ്സിലായോ?
മിഥുനിന്റെ വാക്കുകൾ കേട്ട് എല്ലാവരും കൈയ്യടിച്ചു…
“അപ്പോൾ സർ ഞാൻ പോകുന്നു ഗുഡ് നൈറ്റ്. ദാ,ഇവനേം ഞാൻ എടുത്തു.”
മിഥുൻ മധുവിനെ താങ്ങി തോളിൽ കൈയ്യിട്ട് കാറിലേക്ക് കൊണ്ട് പോയി കിടത്തി.കാർ ഓടിച്ചു വീട്ടിലേക്ക് പോയി.
ശുഭം…..?
അടിപൊളി….. 0 investment policy….
?
?
????
കൊള്ളാം
♥️♥️