അവന്റെ ഓർമ ചെറുതായി ഒന്ന് ഇന്നലയിലേക്ക് പോയി
°•°•°•°•°•°•°•°•°•`•°•°•°•°•°°°°°
അവൻ ഇന്നലെ ക്ലാസ്സ് കഴിഞ്ഞു വന്ന് നേരെ പോയത് അവളുടെ ഏട്ടൻ പോകുന്ന ജിമ്മിലേക്ക് ആണ്
അവനെ കണ്ടപ്പോൾ നേരെ അവന്റെ അടുത്തേക്ക് ചെന്നു
“അയാസ് അല്ലെ ”
Yup നീ ഏതാ ”
“ഞാൻ ആദി . എനിക്ക് തന്നോട് ഒന്ന് പേർസണൽ അയി സംസാരിക്കണം എന്നുണ്ട് ”
“എന്നാ പുറത്തോട്ട് നിക്കാം ”
അങ്ങനെ അവർ രണ്ട് പേരും പുറത്തോട്ട് നിന്നു
“ഇനി പറ എന്താ കാര്യം ”
“നിന്റെ അനിയത്തി അല്ലെ നൈഹ ”
“Mm”
“എനിക്ക് അവളെ കെട്ടിച്ചു തരുമോ ”
“Whaaattt….”
“എനിക്ക് തന്റെ സമ്മദം ഇല്ലാണ്ട് പറ്റില്ലല്ലോ ”
“എന്താ മോനെ ഉദ്ദേശം ”
“എന്ത് മനസിലായില്ല “
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?????
സൂപ്പർ
അടുത്ത പാർട്ടിൽ രണ്ടും ഒന്നിക്കുമെന്ന് കരുതുന്നു.
അവന്മാർക്ക് ആവശ്യമുള്ളത് കൊടുക്കണം കൂടിയാലും കൊഴപ്പമില്ല
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ?????
അത്ര പെട്ടന്ന് അവരെ ഒന്നിപ്പിക്കാനോ. കുറച്ചു കഴിഞ്ഞിട്ട് പോരെ . ??❤️
നന്നായിട്ടുണ്ട?
ബ്രോയുടെ സമയം പോലെ പതിയെ തന്നാലും മതി പേജ് കൂട്ടിയിട്ട്
❤️?
അപരാചിതൻ ഉടനെ ഉണ്ടാകുമോ????????!!!!!
ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ ?❤️
അത് എന്റേതല്ല ബ്രോ
Nice❤️. But pages കുറവാണല്ലോ bro. കുറച്ചൂടെ എഴുതിക്കൂടെ. പിന്നെ ഇടക്ക് ചെറിയ lag ഉണ്ടോ എന്ന് ഒരു തോന്നൽ ?. Anyway ഇതുവരെ super ?
ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ ?❤️
❤️ സംഭവം കൊള്ളാം but ഓരോ പേജുകളിലെയും വാക്കുകളുടെ എണ്ണവും കുറവായിട്ടുള്ളത് പോലെ തോന്നി. Anyway Waiting for the next part ✨️
All the best ??
തോന്നൽ അല്ല സംഭവം ശരിയാ . പേജ് എങ്കിലും കൂടി കിടക്കട്ടെ ന്ന് ??❤️
Nadesha kollanda kayyum kalum….?❤️
നമ്മക്ക് ആലോചിക്കാം ?❤️?
ഇങ്ങള് ഇങ്ങനെ കൊർച് എഴുതിട്ട് ഇടല്ലേയ് 150 page എങ്കിലും vande ഇതിപ്പോ പെട്ടെന്ന് kazhinn??
Anyway story ഒരേ poli ??
ഇതിനുള്ള ഉത്തരം കഴിഞ്ഞ പാർട്ടിൽ തുടക്കം തന്നതല്ലേ മോനെ ?❤️?
Adipoli
❤️?