❤️ നിന്നിലലിയാൻ (7)❤️ [SND] 208

ഇപ്പൊ കിട്ടിയ രീതിയിൽ ഇനിയും കിട്ടും എന്ന് കരുതിയിട്ടാവും. ഇന്നലെ തന്ന മാതിരി ഒന്നും തരാണ്ട് അവൾ എന്നെ മാറി കടന്ന് പോയി

 

 

” നിന്റെ ചിരി കാണാൻ അല്ലെ പെണ്ണെ . അയിന് ഇയ്യ് വെഷമിക്കണ്ട ട്ടോ ”

 

“പോടാ പട്ടി ”

 

അതും വിളിച്ചു അവൾ ഒരൊറ്റ ഓട്ടം

 

പിന്നെ ഞാൻ നേരെ തായെക്ക് ഇറങ്ങി വന്നപ്പോ ഉണ്ട് അൻസി അവിടെ പോസ്റ്റ്‌ അടിച്ചു ഇരിക്കുന്നു

 

 

“അവളുടെ ചുണ്ടിൽ നല്ല രീതിയിൽ ചോര വരുന്നുണ്ടല്ലോ മോനെ ”

 

“അവൾക്ക് രാവിലെ ചിരിക്കാത്തതിന് മാത്രല്ല . എന്നെ പുച്ഛിച്ചതിനും കൂട്ടിയാ കൊടുത്തേ ”

 

“എന്നാലും ഇത്രക്കൊന്നും വേണ്ടായിരുന്നു ”

 

“ഇത്രക്ക് കിട്ടിയത് കൊണ്ട് നീ കണ്ടോ അവൾ നാളെ ചിരിക്കും. ഉറപ്പ് ”

 

“ഇല്ലങ്കിൽ ഇനിയും ഇതന്നെ ആയിരിക്കും അവസ്ഥാന്ന് കരുതിയിട്ടാവും ലെ ”

 

“അതന്നെ ഒരു പേടി ഉണ്ടാവുന്നത് നല്ലതാ ”

 

“അവളുടെ ഏട്ടൻ എങ്ങാനും അറിഞ്ഞാൽ എന്താവും അവസ്ഥ എന്ന് വല്ലതും അറിയുമോ ”

 

“ഏട്ടൻ ഒക്കെ സെറ്റ് ആണ് .”

 

“അത് ഇപ്പൊ ”

 

“ഇന്നലെ ഗ്രൗണ്ടിക്ക് വരുന്നതിന്റെ മുന്നേ പോയി കണ്ടായിരുന്നു ”

 

 

“അത് എപ്പോ. അവൻ എന്ത് പറഞ്ഞ്

18 Comments

  1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. Midul k APPUKUTTAN

    ?????
    സൂപ്പർ
    അടുത്ത പാർട്ടിൽ രണ്ടും ഒന്നിക്കുമെന്ന് കരുതുന്നു.
    അവന്മാർക്ക് ആവശ്യമുള്ളത് കൊടുക്കണം കൂടിയാലും കൊഴപ്പമില്ല
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ?????

    1. അത്ര പെട്ടന്ന് അവരെ ഒന്നിപ്പിക്കാനോ. കുറച്ചു കഴിഞ്ഞിട്ട് പോരെ . ??❤️

  3. നന്നായിട്ടുണ്ട?
    ബ്രോയുടെ സമയം പോലെ പതിയെ തന്നാലും മതി പേജ് കൂട്ടിയിട്ട്

  4. അപരാചിതൻ ഉടനെ ഉണ്ടാകുമോ????????!!!!!

    1. ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ ?❤️

    2. അത് എന്റേതല്ല ബ്രോ

  5. Nice❤️. But pages കുറവാണല്ലോ bro. കുറച്ചൂടെ എഴുതിക്കൂടെ. പിന്നെ ഇടക്ക് ചെറിയ lag ഉണ്ടോ എന്ന് ഒരു തോന്നൽ ?. Anyway ഇതുവരെ super ?

    1. ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ ?❤️

  6. അശ്വിനി കുമാരൻ

    ❤️ സംഭവം കൊള്ളാം but ഓരോ പേജുകളിലെയും വാക്കുകളുടെ എണ്ണവും കുറവായിട്ടുള്ളത് പോലെ തോന്നി. Anyway Waiting for the next part ✨️
    All the best ??

    1. തോന്നൽ അല്ല സംഭവം ശരിയാ . പേജ് എങ്കിലും കൂടി കിടക്കട്ടെ ന്ന് ??❤️

  7. °~?അശ്വിൻ?~°

    Nadesha kollanda kayyum kalum….?❤️

    1. നമ്മക്ക് ആലോചിക്കാം ?❤️?

  8. അന്ദ്രു

    ഇങ്ങള് ഇങ്ങനെ കൊർച് എഴുതിട്ട് ഇടല്ലേയ് 150 page എങ്കിലും vande ഇതിപ്പോ പെട്ടെന്ന് kazhinn??
    Anyway story ഒരേ poli ??

    1. ഇതിനുള്ള ഉത്തരം കഴിഞ്ഞ പാർട്ടിൽ തുടക്കം തന്നതല്ലേ മോനെ ?❤️?

Comments are closed.