“ഡാ പട്ടി ..”
“നിന്നോട് ഞാൻ എന്താ പറഞ്ഞെ എന്നെ കാണുമ്പോൾ ഒന്ന് ചിരിക്കണം. അത്ര ഒള്ളോലോ . അതിനാണോ ഇത്ര ജാഡ ”
“എനിക്ക് പറ്റില്ല ”
“നിനക്ക് പറ്റില്ലേ ”
അവളുടെ കവിളിൽ ഒന്ന് ചുംബിച്ച് കൊണ്ട് ഞാൻ ചോദിച്ചു
“ഇല്ല പറ്റില്ല ”
“എന്താ പറ്റാത്തെ ”
മറു കവിളിൽ ഒന്ന് ചുംബിച്ചു
“നീ എന്തിനാ ഓരോന്ന് പറയുമ്പോഴും ഉമ്മിക്കുന്നെ ”
“നീ എന്നൊട് ചിരിക്കും എന്നുണ്ടെങ്കിൽ പറാ. അപ്പൊ ഞാൻ ഈ ഉമ്മിക്കൽ നിർത്തും ”
അവളുട നെറ്റിയിൽ ചുംബിച്ച് കൊണ്ട് അതിനുള്ള ഉത്തരം ഞാൻ കൊടുത്തു
“ഇനി എന്നെ ഉമ്മ വെക്കല്ലേ ഞാൻ ചിരിക്കാം ”
“സത്യം ”
ഒരു കണ്ണിൽ ഞാൻ ചുംബിച്ചു
“ഹാ സത്യം ”
“ഇനി ഇതിന് മാറ്റം ഒന്നും ഉണ്ടാവില്ലല്ലോ ”
മറു കണ്ണിലും ചുംബിച്ചു
“ഇല്ല. ഉണ്ടാവില്ല. ഇനി ഉമ്മിക്കല്ലേ ”
“ഹാ നിർത്തി “.
അതും പറഞ്ഞ് ഞാൻ അവളെ വിട്ടു
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?????
സൂപ്പർ
അടുത്ത പാർട്ടിൽ രണ്ടും ഒന്നിക്കുമെന്ന് കരുതുന്നു.
അവന്മാർക്ക് ആവശ്യമുള്ളത് കൊടുക്കണം കൂടിയാലും കൊഴപ്പമില്ല
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ?????
അത്ര പെട്ടന്ന് അവരെ ഒന്നിപ്പിക്കാനോ. കുറച്ചു കഴിഞ്ഞിട്ട് പോരെ . ??❤️
നന്നായിട്ടുണ്ട?
ബ്രോയുടെ സമയം പോലെ പതിയെ തന്നാലും മതി പേജ് കൂട്ടിയിട്ട്
❤️?
അപരാചിതൻ ഉടനെ ഉണ്ടാകുമോ????????!!!!!
ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ ?❤️
അത് എന്റേതല്ല ബ്രോ
Nice❤️. But pages കുറവാണല്ലോ bro. കുറച്ചൂടെ എഴുതിക്കൂടെ. പിന്നെ ഇടക്ക് ചെറിയ lag ഉണ്ടോ എന്ന് ഒരു തോന്നൽ ?. Anyway ഇതുവരെ super ?
ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ ?❤️
❤️ സംഭവം കൊള്ളാം but ഓരോ പേജുകളിലെയും വാക്കുകളുടെ എണ്ണവും കുറവായിട്ടുള്ളത് പോലെ തോന്നി. Anyway Waiting for the next part ✨️
All the best ??
തോന്നൽ അല്ല സംഭവം ശരിയാ . പേജ് എങ്കിലും കൂടി കിടക്കട്ടെ ന്ന് ??❤️
Nadesha kollanda kayyum kalum….?❤️
നമ്മക്ക് ആലോചിക്കാം ?❤️?
ഇങ്ങള് ഇങ്ങനെ കൊർച് എഴുതിട്ട് ഇടല്ലേയ് 150 page എങ്കിലും vande ഇതിപ്പോ പെട്ടെന്ന് kazhinn??
Anyway story ഒരേ poli ??
ഇതിനുള്ള ഉത്തരം കഴിഞ്ഞ പാർട്ടിൽ തുടക്കം തന്നതല്ലേ മോനെ ?❤️?
Adipoli
❤️?