അന്ന് ഇരുന്നും കടന്നുമൊക്കെ അയി വൈകുന്നേരം ആക്കി
കോളേജ് വിട്ടു
ഇപ്പൊ തന്നെ അവൾക്ക് പണി കൊടുക്കാൻ പറ്റിയ സമയം എന്ന് അറിയുന്നത് കൊണ്ട് എല്ലാരും ഇറങ്ങി കഴിഞ്ഞപ്പോ അവളെ വലിച്ച് ഉള്ളിലേക്ക് തന്നെ ഇട്ടു
അൻസി അഫിയെയും കൊണ്ട് പുറത്തേക്കും പോയി
“എന്താ മോളെ അനക്ക് ഇന്നലെ കിട്ടിയതൊന്നും മതി ആയില്ലേ”
അവളെ ലോക്ക് ഇട്ട് കഴിഞ്ഞു ഞാൻ ചോദിച്ചു
“വിടാടാ പട്ടി എന്റെ കയ്യിന്ന് ”
“ഞാൻ ചോദിച്ചതിന് ഉത്തരം പറ ”
“എനിക്ക് സൗകര്യം ഇല്ല ”
“അപ്പൊ ഇന്നലെ കിട്ടിയതൊന്നും മതിയായിട്ടില്ല എന്ന് സാരം”
“ഡാ ചെറ്റേ ഇനി എങ്ങാനും നീ എന്നെ ഉമ്മ വെച്ചാൽ ”
“വെച്ചാൽ ”
അവൾ പൂർത്തിയാക്കുന്നതിന്റെ മുൻപേ ഞാൻ ചോദിച്ചു
“എടുത്ത് പഞ്ഞിക്കിടും ഞാൻ ”
“എന്നാ പിന്നെ അതൊന്ന് കാണാമല്ലോ ”
അതും പറഞ്ഞ് ഞാൻ അവളുടെ ചുണ്ടിലേക്ക് ആയ്ന്ന് ഇറങ്ങി
ചുണ്ടിനെ ചുണ്ടാൽ നല്ല രീതിയിൽ ഒന്ന് എടുത്ത ശേഷം . അവളുടെ ചുണ്ടിൽ എന്റെ പല്ലുകളും ഞാൻ നന്നായി ഒന്ന് ഇറക്കി.
പിന്നെ ഞാൻ ഒന്ന് നോക്കിയപ്പോൾ അവളുടെ ചുണ്ടിൽ നിന്ന് നല്ല രീതിയിൽ ചോര വരുന്നുണ്ട്
“ഒരു പെൺകുട്ടിയുടെ സമ്മത മില്ലാതെ അവളോട് ഇങ്ങനെ ചെയ്യാൻ ഉളുപ്പില്ലേ നിനക്ക് ”
“നിന്റെ കാര്യത്തിന് എനിക്ക് ഇത്തിരി കുറവാ “
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?????
സൂപ്പർ
അടുത്ത പാർട്ടിൽ രണ്ടും ഒന്നിക്കുമെന്ന് കരുതുന്നു.
അവന്മാർക്ക് ആവശ്യമുള്ളത് കൊടുക്കണം കൂടിയാലും കൊഴപ്പമില്ല
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ?????
അത്ര പെട്ടന്ന് അവരെ ഒന്നിപ്പിക്കാനോ. കുറച്ചു കഴിഞ്ഞിട്ട് പോരെ . ??❤️
നന്നായിട്ടുണ്ട?
ബ്രോയുടെ സമയം പോലെ പതിയെ തന്നാലും മതി പേജ് കൂട്ടിയിട്ട്
❤️?
അപരാചിതൻ ഉടനെ ഉണ്ടാകുമോ????????!!!!!
ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ ?❤️
അത് എന്റേതല്ല ബ്രോ
Nice❤️. But pages കുറവാണല്ലോ bro. കുറച്ചൂടെ എഴുതിക്കൂടെ. പിന്നെ ഇടക്ക് ചെറിയ lag ഉണ്ടോ എന്ന് ഒരു തോന്നൽ ?. Anyway ഇതുവരെ super ?
ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ ?❤️
❤️ സംഭവം കൊള്ളാം but ഓരോ പേജുകളിലെയും വാക്കുകളുടെ എണ്ണവും കുറവായിട്ടുള്ളത് പോലെ തോന്നി. Anyway Waiting for the next part ✨️
All the best ??
തോന്നൽ അല്ല സംഭവം ശരിയാ . പേജ് എങ്കിലും കൂടി കിടക്കട്ടെ ന്ന് ??❤️
Nadesha kollanda kayyum kalum….?❤️
നമ്മക്ക് ആലോചിക്കാം ?❤️?
ഇങ്ങള് ഇങ്ങനെ കൊർച് എഴുതിട്ട് ഇടല്ലേയ് 150 page എങ്കിലും vande ഇതിപ്പോ പെട്ടെന്ന് kazhinn??
Anyway story ഒരേ poli ??
ഇതിനുള്ള ഉത്തരം കഴിഞ്ഞ പാർട്ടിൽ തുടക്കം തന്നതല്ലേ മോനെ ?❤️?
Adipoli
❤️?