ആദി
°°°°°°°°°
ഇന്ന് എന്ത് പറ്റിയാവോ. ഞാൻ നേരെത്തെ എണീറ്റു .
അപ്പൊ പിന്നെ ഒന്നും നോക്കീല്ല ആൻസിയെ വിളിച്ചു നേരെത്തെ കോളേജിലെത്തി .
പിന്നെ അവൾ വരുന്ന വരെ കാത്തിരുന്നു
അവൾ വന്നപ്പോ ഞാൻ ചിരിച്ചെങ്കിലും അവൾ എന്നെ നോക്കി പുച്ഛിച്ചോണ്ട് പോയി
അവൾക്ക് ഇന്ന് ഒരു പണി ന്തായാലും കൊടുക്കണം ല്ലങ്കി നടക്കൂല്ല
“എന്താ മോനെ അന്റെ ഉമ്മ അവൾക്ക് ഏറ്റിട്ടില്ല ന്ന് തോന്നുന്നല്ലോ ”
“അത് എനിക്കും മനസിലായി . അവൾക്ക് ശരിക്കും ഒന്ന് ഏൽക്കുന്ന രീതിയിൽ ഇന്ന് ഒന്ന് കൊടുക്കും. അപ്പൊ ഓളെ ഈ പുച്ഛം അങ്ങ് മാറും ”
“അന്റെ ഉമ്മിക്കുന്ന അസുഖം അവൾ മാറ്റി തരാതെ ഇരുന്നാൽ മതി ”
“അതൊന്നും ണ്ടാവൂല്ല ”
“നമ്മക്ക് കാണാം “
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?????
സൂപ്പർ
അടുത്ത പാർട്ടിൽ രണ്ടും ഒന്നിക്കുമെന്ന് കരുതുന്നു.
അവന്മാർക്ക് ആവശ്യമുള്ളത് കൊടുക്കണം കൂടിയാലും കൊഴപ്പമില്ല
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ?????
അത്ര പെട്ടന്ന് അവരെ ഒന്നിപ്പിക്കാനോ. കുറച്ചു കഴിഞ്ഞിട്ട് പോരെ . ??❤️
നന്നായിട്ടുണ്ട?
ബ്രോയുടെ സമയം പോലെ പതിയെ തന്നാലും മതി പേജ് കൂട്ടിയിട്ട്
❤️?
അപരാചിതൻ ഉടനെ ഉണ്ടാകുമോ????????!!!!!
ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ ?❤️
അത് എന്റേതല്ല ബ്രോ
Nice❤️. But pages കുറവാണല്ലോ bro. കുറച്ചൂടെ എഴുതിക്കൂടെ. പിന്നെ ഇടക്ക് ചെറിയ lag ഉണ്ടോ എന്ന് ഒരു തോന്നൽ ?. Anyway ഇതുവരെ super ?
ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ ?❤️
❤️ സംഭവം കൊള്ളാം but ഓരോ പേജുകളിലെയും വാക്കുകളുടെ എണ്ണവും കുറവായിട്ടുള്ളത് പോലെ തോന്നി. Anyway Waiting for the next part ✨️
All the best ??
തോന്നൽ അല്ല സംഭവം ശരിയാ . പേജ് എങ്കിലും കൂടി കിടക്കട്ടെ ന്ന് ??❤️
Nadesha kollanda kayyum kalum….?❤️
നമ്മക്ക് ആലോചിക്കാം ?❤️?
ഇങ്ങള് ഇങ്ങനെ കൊർച് എഴുതിട്ട് ഇടല്ലേയ് 150 page എങ്കിലും vande ഇതിപ്പോ പെട്ടെന്ന് kazhinn??
Anyway story ഒരേ poli ??
ഇതിനുള്ള ഉത്തരം കഴിഞ്ഞ പാർട്ടിൽ തുടക്കം തന്നതല്ലേ മോനെ ?❤️?
Adipoli
❤️?