❤️ നിന്നിലലിയാൻ (7)❤️ [SND] 208

അപ്പൊ തന്നെ അവൻ അഫിയുടെ മുഖത്തേക്ക് വെള്ളം വീശി

 

അവൾ പതിയെ കണ്ണ് തുറന്നു

 

“നിനക്ക് ബോധം വേണം. അപ്പോഴേ ഞങ്ങൾ കയറി ഇറങ്ങുന്നത് നിനക്ക് ശരിക്കും അറിയാൻ പറ്റൂ ”

 

 

അപ്പോഴേക്കും അഫിയുടെ ശാളിൽ പിടിച്ചവൻ വലിച്ചിരുന്നു

 

അവൾ ശക്തിയിൽ കുതറി എങ്കിലും ഫലമുണ്ടായില്ല

 

 

ആ സമയം തന്നെ ആരുടെയോ ചവിട്ട് കൊണ്ട് ആ വാതിൽ മലർക്കേ വീണു

 

വാതിലിൽ നിക്കുന്ന രണ്ട് രൂപങ്ങൾ അവർ കണ്ടു

 

അതിൽ ഒരുവനെ കണ്ട് അവളുടെ കണ്ണുകൾ തിളങ്ങി. അവളുടെ പേടി എല്ലാം പോയി

 

ആശ്വാസത്തോടെ അവനെ അവൾ വിളിച്ചു……..

 

 

(തുടരും )

 

 

 

 

SND

18 Comments

  1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. Midul k APPUKUTTAN

    ?????
    സൂപ്പർ
    അടുത്ത പാർട്ടിൽ രണ്ടും ഒന്നിക്കുമെന്ന് കരുതുന്നു.
    അവന്മാർക്ക് ആവശ്യമുള്ളത് കൊടുക്കണം കൂടിയാലും കൊഴപ്പമില്ല
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ?????

    1. അത്ര പെട്ടന്ന് അവരെ ഒന്നിപ്പിക്കാനോ. കുറച്ചു കഴിഞ്ഞിട്ട് പോരെ . ??❤️

  3. നന്നായിട്ടുണ്ട?
    ബ്രോയുടെ സമയം പോലെ പതിയെ തന്നാലും മതി പേജ് കൂട്ടിയിട്ട്

  4. അപരാചിതൻ ഉടനെ ഉണ്ടാകുമോ????????!!!!!

    1. ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ ?❤️

    2. അത് എന്റേതല്ല ബ്രോ

  5. Nice❤️. But pages കുറവാണല്ലോ bro. കുറച്ചൂടെ എഴുതിക്കൂടെ. പിന്നെ ഇടക്ക് ചെറിയ lag ഉണ്ടോ എന്ന് ഒരു തോന്നൽ ?. Anyway ഇതുവരെ super ?

    1. ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ ?❤️

  6. അശ്വിനി കുമാരൻ

    ❤️ സംഭവം കൊള്ളാം but ഓരോ പേജുകളിലെയും വാക്കുകളുടെ എണ്ണവും കുറവായിട്ടുള്ളത് പോലെ തോന്നി. Anyway Waiting for the next part ✨️
    All the best ??

    1. തോന്നൽ അല്ല സംഭവം ശരിയാ . പേജ് എങ്കിലും കൂടി കിടക്കട്ടെ ന്ന് ??❤️

  7. °~?അശ്വിൻ?~°

    Nadesha kollanda kayyum kalum….?❤️

    1. നമ്മക്ക് ആലോചിക്കാം ?❤️?

  8. അന്ദ്രു

    ഇങ്ങള് ഇങ്ങനെ കൊർച് എഴുതിട്ട് ഇടല്ലേയ് 150 page എങ്കിലും vande ഇതിപ്പോ പെട്ടെന്ന് kazhinn??
    Anyway story ഒരേ poli ??

    1. ഇതിനുള്ള ഉത്തരം കഴിഞ്ഞ പാർട്ടിൽ തുടക്കം തന്നതല്ലേ മോനെ ?❤️?

Comments are closed.