“എന്നാ പിന്നെ അതൊന്ന് കാണണമല്ലോ ”
അവളെ തൊടാൻ പോയപ്പോൾ അഫി
“എടാ പട്ടി അവളെ തൊടല്ലടാ ”
അവൻ അഫിയുടെ അടുത്തേക്ക് ചെന്ന് അവളുടെ കവിളുകളിൽ മാറി മാറി അടിച്ചു
അവളുടെ വായിൽ നിന്ന് ചോരവരുകയും . കവിളുകൾ കൈ കൊണ്ട് പാട് വന്ന് വീർക്കുകയും ചെയ്തു. അവളുടെ ബോധം അടക്കം പോയി
“അവളെ ഒന്നും ചെയ്യല്ലേ . നിനക്ക് എന്നെ അല്ലെ വേണ്ടെ. ഞാൻ വന്നിലെ ഇനി അവളെ വിട്ടൂടെ ”
“എനിക്ക് നിന്നെ മതി. പക്ഷെ ഇവന്ക്ക് ഇവളെ വേണം ന്ന് അവൻ പറഞ്ഞ്. ഞാൻ എന്ത് ചെയ്യാനാ ”
“”എന്തിനാടാ ഞങ്ങളോട് ഇങ്ങനെ ”
“നീ എന്നെ തല്ലിയപ്പോൾ തന്നെ നിന്നെ ഞാൻ നോട്ടമിട്ടതാ. പിന്നെ നിന്റെ മറ്റവൻ തല്ലിയപ്പോ ഞാൻ അങ്ങ് ഉറപ്പിച്ചു. അവളുടെ മുഖത്തു കുറച്ചു വെള്ളം ഒഴിക്ക് അവളൊന്നു ഉണരട്ടെ ”
ആദ്യം നൈഹായോടും പിന്നെ അവന്റെ കൂട്ടുകാരനോടുമായിട്ട് അവൻ പറഞ്ഞു
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?????
സൂപ്പർ
അടുത്ത പാർട്ടിൽ രണ്ടും ഒന്നിക്കുമെന്ന് കരുതുന്നു.
അവന്മാർക്ക് ആവശ്യമുള്ളത് കൊടുക്കണം കൂടിയാലും കൊഴപ്പമില്ല
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ?????
അത്ര പെട്ടന്ന് അവരെ ഒന്നിപ്പിക്കാനോ. കുറച്ചു കഴിഞ്ഞിട്ട് പോരെ . ??❤️
നന്നായിട്ടുണ്ട?
ബ്രോയുടെ സമയം പോലെ പതിയെ തന്നാലും മതി പേജ് കൂട്ടിയിട്ട്
❤️?
അപരാചിതൻ ഉടനെ ഉണ്ടാകുമോ????????!!!!!
ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ ?❤️
അത് എന്റേതല്ല ബ്രോ
Nice❤️. But pages കുറവാണല്ലോ bro. കുറച്ചൂടെ എഴുതിക്കൂടെ. പിന്നെ ഇടക്ക് ചെറിയ lag ഉണ്ടോ എന്ന് ഒരു തോന്നൽ ?. Anyway ഇതുവരെ super ?
ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ ?❤️
❤️ സംഭവം കൊള്ളാം but ഓരോ പേജുകളിലെയും വാക്കുകളുടെ എണ്ണവും കുറവായിട്ടുള്ളത് പോലെ തോന്നി. Anyway Waiting for the next part ✨️
All the best ??
തോന്നൽ അല്ല സംഭവം ശരിയാ . പേജ് എങ്കിലും കൂടി കിടക്കട്ടെ ന്ന് ??❤️
Nadesha kollanda kayyum kalum….?❤️
നമ്മക്ക് ആലോചിക്കാം ?❤️?
ഇങ്ങള് ഇങ്ങനെ കൊർച് എഴുതിട്ട് ഇടല്ലേയ് 150 page എങ്കിലും vande ഇതിപ്പോ പെട്ടെന്ന് kazhinn??
Anyway story ഒരേ poli ??
ഇതിനുള്ള ഉത്തരം കഴിഞ്ഞ പാർട്ടിൽ തുടക്കം തന്നതല്ലേ മോനെ ?❤️?
Adipoli
❤️?