❤️ നിന്നിലലിയാൻ (7)❤️ [SND] 208

പിന്നെ അവൾക്ക് ബോധം വരുമ്പോൾ അവളുടെ കൈകളും കാലുകളും ബന്ധിപ്പിച്ചു കസേരയിൽ കെട്ടി ഇട്ടിരിക്കുകയാണ്

 

അവന്റെ മുഖം കണ്ട അവൾക്ക് ചിരിയാണ് വന്നത്

 

“ഹേ നീയാണോ എന്നെ ഇവിടെ എത്തിച്ചേ ”

 

“അതെ ഞാൻ തന്നെയാ മോളെ ”

 

“നിനക്ക് എന്നെ ഒറ്റക്ക് കിട്ടാനായിരുന്നങ്കിൽ അഫിനെ എന്തിനാ പൊക്കിയെ . എന്നെ വന്ന് വിളിച്ച പോരെ ”

 

“നീ എന്താടി ആളെ കളിയാക്കണോ ”

 

അതും ചോദിച്ചു നൈഹയുടെ കവിളിൽ അവൻ അടിച്ചു

 

വേദന എടുത്തെങ്കിലും അവൾ ഒന്നും പറഞ്ഞില്ല

 

ശേഷം അവൻ അവളുടെ കവിളിൽ മൃതുവായി ഒന്ന് തലോടി . അവൾ അവളുടെ മുഖം വെറുപ്പോടെ തിരിച്ചപ്പോൾ അവൻ കയ്യ് എടുത്തു

 

“എന്റെ baby പേടിക്കണ്ട ടൈം ആയിട്ടില്ല. പക്ഷെ നിന്നെ അറിയാണ്ട് ഇന്ന് വിടുകയുമില്ല ”

 

“നിനക്ക് എന്നെ എന്ത് വേണമെങ്കിലും ചെയ്യാം. നരകിച്ചു ചാകണം എന്നുണ്ടെങ്കിൽ മാത്രം ”

 

“എന്താ ഭീഷണി ആണോ ”

 

“നിനക്ക് എങ്ങനെ വേണങ്കിലും എടുക്കാം “

18 Comments

  1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. Midul k APPUKUTTAN

    ?????
    സൂപ്പർ
    അടുത്ത പാർട്ടിൽ രണ്ടും ഒന്നിക്കുമെന്ന് കരുതുന്നു.
    അവന്മാർക്ക് ആവശ്യമുള്ളത് കൊടുക്കണം കൂടിയാലും കൊഴപ്പമില്ല
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ?????

    1. അത്ര പെട്ടന്ന് അവരെ ഒന്നിപ്പിക്കാനോ. കുറച്ചു കഴിഞ്ഞിട്ട് പോരെ . ??❤️

  3. നന്നായിട്ടുണ്ട?
    ബ്രോയുടെ സമയം പോലെ പതിയെ തന്നാലും മതി പേജ് കൂട്ടിയിട്ട്

  4. അപരാചിതൻ ഉടനെ ഉണ്ടാകുമോ????????!!!!!

    1. ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ ?❤️

    2. അത് എന്റേതല്ല ബ്രോ

  5. Nice❤️. But pages കുറവാണല്ലോ bro. കുറച്ചൂടെ എഴുതിക്കൂടെ. പിന്നെ ഇടക്ക് ചെറിയ lag ഉണ്ടോ എന്ന് ഒരു തോന്നൽ ?. Anyway ഇതുവരെ super ?

    1. ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ ?❤️

  6. അശ്വിനി കുമാരൻ

    ❤️ സംഭവം കൊള്ളാം but ഓരോ പേജുകളിലെയും വാക്കുകളുടെ എണ്ണവും കുറവായിട്ടുള്ളത് പോലെ തോന്നി. Anyway Waiting for the next part ✨️
    All the best ??

    1. തോന്നൽ അല്ല സംഭവം ശരിയാ . പേജ് എങ്കിലും കൂടി കിടക്കട്ടെ ന്ന് ??❤️

  7. °~?അശ്വിൻ?~°

    Nadesha kollanda kayyum kalum….?❤️

    1. നമ്മക്ക് ആലോചിക്കാം ?❤️?

  8. അന്ദ്രു

    ഇങ്ങള് ഇങ്ങനെ കൊർച് എഴുതിട്ട് ഇടല്ലേയ് 150 page എങ്കിലും vande ഇതിപ്പോ പെട്ടെന്ന് kazhinn??
    Anyway story ഒരേ poli ??

    1. ഇതിനുള്ള ഉത്തരം കഴിഞ്ഞ പാർട്ടിൽ തുടക്കം തന്നതല്ലേ മോനെ ?❤️?

Comments are closed.