❤️ നിന്നിലലിയാൻ (7)❤️ [SND] 208

“എന്താ. എന്തിനാ എന്നെ പിടിച്ച് വെച്ചേക്കുന്നേ ”

 

“എനിക്ക് വേണ്ടത് നിന്നെ അല്ല . അവളെ നിന്റെ കൂട്ട് ഇല്ലേ നൈഹ അവളെ ”

 

“അവളെടുത്തുന്നു കിട്ടിയതൊന്നും നിനക്ക് മതിയായില്ലേ ”

 

ചോദിച്ചതും അവൻ അവളെ അടിച്ചിരുന്നു

 

അടികൊണ്ട അവളുടെ ചുണ്ടിൽ നിന്ന് ചോര വന്നു

 

“ഇനി എന്നൊട് അത് പറയരുത് അതിന് ഉള്ളതാ ഇപ്പൊ നിനക്ക് തന്നത് ”

 

“നിന്റെ ആവിശ്യം എന്താ ”

 

കരഞ്ഞു കൊണ്ടവൾ അവനോട് ചോദിച്ചു

 

“നല്ല ചോദ്യം . എനിക്ക് അവളെ വേണം. എന്നെ അടിച്ചതിനു പക തീരുവോളം അവളെ ആസ്വദിക്കണം ”

 

“നിനക്ക് അവളെ കിട്ടും എന്ന് തോന്നുന്നുണ്ടോ ”

 

“കിട്ടും ഇല്ലങ്കിൽ കിട്ടിക്കും ”

 

 

“അതിന് നിനക്ക് കഴിയും ന്ന് തോന്നുണ്ടോ ”

 

“അവളെ ഇവിടെ വരുത്തിക്കാൻ എനിക്ക് അറിയാം. വന്നാൽ എന്ത് ചെയ്യണം എന്നും എനിക്കറിയാം. ഒന്നും. പ്ലാൻ ചെയ്യാണ്ട് ഞാൻ ഇതിന് ഇറങ്ങില്ല ന്ന് നിനക്ക് അറിയില്ലേ “

18 Comments

  1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. Midul k APPUKUTTAN

    ?????
    സൂപ്പർ
    അടുത്ത പാർട്ടിൽ രണ്ടും ഒന്നിക്കുമെന്ന് കരുതുന്നു.
    അവന്മാർക്ക് ആവശ്യമുള്ളത് കൊടുക്കണം കൂടിയാലും കൊഴപ്പമില്ല
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ?????

    1. അത്ര പെട്ടന്ന് അവരെ ഒന്നിപ്പിക്കാനോ. കുറച്ചു കഴിഞ്ഞിട്ട് പോരെ . ??❤️

  3. നന്നായിട്ടുണ്ട?
    ബ്രോയുടെ സമയം പോലെ പതിയെ തന്നാലും മതി പേജ് കൂട്ടിയിട്ട്

  4. അപരാചിതൻ ഉടനെ ഉണ്ടാകുമോ????????!!!!!

    1. ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ ?❤️

    2. അത് എന്റേതല്ല ബ്രോ

  5. Nice❤️. But pages കുറവാണല്ലോ bro. കുറച്ചൂടെ എഴുതിക്കൂടെ. പിന്നെ ഇടക്ക് ചെറിയ lag ഉണ്ടോ എന്ന് ഒരു തോന്നൽ ?. Anyway ഇതുവരെ super ?

    1. ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ ?❤️

  6. അശ്വിനി കുമാരൻ

    ❤️ സംഭവം കൊള്ളാം but ഓരോ പേജുകളിലെയും വാക്കുകളുടെ എണ്ണവും കുറവായിട്ടുള്ളത് പോലെ തോന്നി. Anyway Waiting for the next part ✨️
    All the best ??

    1. തോന്നൽ അല്ല സംഭവം ശരിയാ . പേജ് എങ്കിലും കൂടി കിടക്കട്ടെ ന്ന് ??❤️

  7. °~?അശ്വിൻ?~°

    Nadesha kollanda kayyum kalum….?❤️

    1. നമ്മക്ക് ആലോചിക്കാം ?❤️?

  8. അന്ദ്രു

    ഇങ്ങള് ഇങ്ങനെ കൊർച് എഴുതിട്ട് ഇടല്ലേയ് 150 page എങ്കിലും vande ഇതിപ്പോ പെട്ടെന്ന് kazhinn??
    Anyway story ഒരേ poli ??

    1. ഇതിനുള്ള ഉത്തരം കഴിഞ്ഞ പാർട്ടിൽ തുടക്കം തന്നതല്ലേ മോനെ ?❤️?

Comments are closed.