❤️ നിന്നിലലിയാൻ (7)❤️ [SND] 208

ഞാൻ പറയാം

•°•°•°•°•°°°••••°°°••••

 

 

 

നമ്മടെ വില്ലന്മാരുതേ പ്ലാനെല്ലാം സെറ്റ് ആയിരുന്നു . അവർ ഉദ്ദേശിച്ചത് എങ്ങെനെ യാണോ അങ്ങനെ തന്നെ അവരെ രണ്ട് പേരെയും പൊക്കി.

 

എങ്ങനെ ആണെന്ന് വെച്ചാൽ

 

 

അഫി കോളേജിലേക്ക് നടന്നാണ് വരാറുള്ളത്

 

അവൾ പതിവുപോലെ നടന്നു വരുമ്പോ ആണ് ആൾ ഒഴിഞ്ഞ സ്ഥലത്ത് ഒരു കറുത്ത ബെൻസ് കാർ കാണുന്നത്

 

അവൾ ഒന്ന് ഭയന്നെങ്കിലും അതിനെ മാറി കടന്നവൾ പോയി

 

മറി കടക്കേണ്ട താമസം കാറിൽ നിന്നും ഒരുവൻ ഇറങ്ങി

 

അവളെ ക്ലോറോഫോം മണപ്പിച്ചു കൊണ്ടവളെ ബോധം കെടുത്തി

 

ശേഷം അവളെ എടുത്തു വാരി കയറ്റി അവരുടെ താവളമായ അവരുടെ ഫ്രണ്ടിന്റെ ലോഡ്ജിലേക്ക് പോയി

 

ഫ്രണ്ടും അവരിൽ നിന്ന് ആനുകൂല്യം പറ്റുന്നത് കൊണ്ട് എല്ലാം സെറ്റ് ആയിരുന്നു

 

കുറച്ചു നേരം കാത്തു നിന്ന് അവളെ മറ്റൊരു മരുന്ന് കൊടുത്ത് ബോധത്തിലേക്ക് കൊണ്ട് വന്നു

18 Comments

  1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. Midul k APPUKUTTAN

    ?????
    സൂപ്പർ
    അടുത്ത പാർട്ടിൽ രണ്ടും ഒന്നിക്കുമെന്ന് കരുതുന്നു.
    അവന്മാർക്ക് ആവശ്യമുള്ളത് കൊടുക്കണം കൂടിയാലും കൊഴപ്പമില്ല
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ?????

    1. അത്ര പെട്ടന്ന് അവരെ ഒന്നിപ്പിക്കാനോ. കുറച്ചു കഴിഞ്ഞിട്ട് പോരെ . ??❤️

  3. നന്നായിട്ടുണ്ട?
    ബ്രോയുടെ സമയം പോലെ പതിയെ തന്നാലും മതി പേജ് കൂട്ടിയിട്ട്

  4. അപരാചിതൻ ഉടനെ ഉണ്ടാകുമോ????????!!!!!

    1. ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ ?❤️

    2. അത് എന്റേതല്ല ബ്രോ

  5. Nice❤️. But pages കുറവാണല്ലോ bro. കുറച്ചൂടെ എഴുതിക്കൂടെ. പിന്നെ ഇടക്ക് ചെറിയ lag ഉണ്ടോ എന്ന് ഒരു തോന്നൽ ?. Anyway ഇതുവരെ super ?

    1. ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ ?❤️

  6. അശ്വിനി കുമാരൻ

    ❤️ സംഭവം കൊള്ളാം but ഓരോ പേജുകളിലെയും വാക്കുകളുടെ എണ്ണവും കുറവായിട്ടുള്ളത് പോലെ തോന്നി. Anyway Waiting for the next part ✨️
    All the best ??

    1. തോന്നൽ അല്ല സംഭവം ശരിയാ . പേജ് എങ്കിലും കൂടി കിടക്കട്ടെ ന്ന് ??❤️

  7. °~?അശ്വിൻ?~°

    Nadesha kollanda kayyum kalum….?❤️

    1. നമ്മക്ക് ആലോചിക്കാം ?❤️?

  8. അന്ദ്രു

    ഇങ്ങള് ഇങ്ങനെ കൊർച് എഴുതിട്ട് ഇടല്ലേയ് 150 page എങ്കിലും vande ഇതിപ്പോ പെട്ടെന്ന് kazhinn??
    Anyway story ഒരേ poli ??

    1. ഇതിനുള്ള ഉത്തരം കഴിഞ്ഞ പാർട്ടിൽ തുടക്കം തന്നതല്ലേ മോനെ ?❤️?

Comments are closed.