❤️ നിന്നിലലിയാൻ (7)❤️ [SND] 208

“ഇനി പൊക്കോ . ഈ സംസാരം ഇനി ഇവന്റ്അടുത് ഉണ്ടാകരുത് ”

 

അവൾ തല ഒന്ന് ആട്ടി പോയി

 

“എന്താടെ ഇങ്ങോക്ക് വന്നതിനെ വേണ്ടാന്ന് വെച്ച് പോകുന്നെ ”

 

“അതൊന്നും നടക്കൂല ”

 

അത് പറഞ്ഞ് കഴിഞ്ഞപ്പളാ നൈഹ കുറച്ചു അപ്പുറത് വണ്ടി പാർക്ക് ചെയ്യുന്നേ കണ്ടേ

 

അവൾ ഇറങ്ങാൻ നിന്നപ്പോ അവളുടെ ഫോണിലേക്ക് ഒരു കാൾ വന്നു

 

അവൾ അത് അറ്റാൻഡ് ചെയ്തതിന് ശേഷം അവൾ പെട്ടന്ന് തന്നെ വണ്ടി എടുത്ത് തിരിച്ചു പോയി

 

“എടാ എന്തോ പ്രശ്നം ഉണ്ടല്ലോ ”

ഞാൻ ആദിയോട് പറഞ്ഞു

 

“നീ കയറിക്കെ ”

 

അവൻ പറഞ്ഞതും ഞാൻ കയറി അവൻ വണ്ടി എടുത്തു

18 Comments

  1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. Midul k APPUKUTTAN

    ?????
    സൂപ്പർ
    അടുത്ത പാർട്ടിൽ രണ്ടും ഒന്നിക്കുമെന്ന് കരുതുന്നു.
    അവന്മാർക്ക് ആവശ്യമുള്ളത് കൊടുക്കണം കൂടിയാലും കൊഴപ്പമില്ല
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ?????

    1. അത്ര പെട്ടന്ന് അവരെ ഒന്നിപ്പിക്കാനോ. കുറച്ചു കഴിഞ്ഞിട്ട് പോരെ . ??❤️

  3. നന്നായിട്ടുണ്ട?
    ബ്രോയുടെ സമയം പോലെ പതിയെ തന്നാലും മതി പേജ് കൂട്ടിയിട്ട്

  4. അപരാചിതൻ ഉടനെ ഉണ്ടാകുമോ????????!!!!!

    1. ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ ?❤️

    2. അത് എന്റേതല്ല ബ്രോ

  5. Nice❤️. But pages കുറവാണല്ലോ bro. കുറച്ചൂടെ എഴുതിക്കൂടെ. പിന്നെ ഇടക്ക് ചെറിയ lag ഉണ്ടോ എന്ന് ഒരു തോന്നൽ ?. Anyway ഇതുവരെ super ?

    1. ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ ?❤️

  6. അശ്വിനി കുമാരൻ

    ❤️ സംഭവം കൊള്ളാം but ഓരോ പേജുകളിലെയും വാക്കുകളുടെ എണ്ണവും കുറവായിട്ടുള്ളത് പോലെ തോന്നി. Anyway Waiting for the next part ✨️
    All the best ??

    1. തോന്നൽ അല്ല സംഭവം ശരിയാ . പേജ് എങ്കിലും കൂടി കിടക്കട്ടെ ന്ന് ??❤️

  7. °~?അശ്വിൻ?~°

    Nadesha kollanda kayyum kalum….?❤️

    1. നമ്മക്ക് ആലോചിക്കാം ?❤️?

  8. അന്ദ്രു

    ഇങ്ങള് ഇങ്ങനെ കൊർച് എഴുതിട്ട് ഇടല്ലേയ് 150 page എങ്കിലും vande ഇതിപ്പോ പെട്ടെന്ന് kazhinn??
    Anyway story ഒരേ poli ??

    1. ഇതിനുള്ള ഉത്തരം കഴിഞ്ഞ പാർട്ടിൽ തുടക്കം തന്നതല്ലേ മോനെ ?❤️?

Comments are closed.