❤️ നിന്നിലലിയാൻ (7)❤️ [SND] 208

“എന്റെ പൊന്ന് മോളെ നടക്കുന്ന വല്ല കാര്യവും പറ ”

 

“അത് എന്താ എന്നെ ഇഷ്ടായില്ലേ ”

 

“Nop ”

 

“അത് എന്താ. എനിക്ക് കാണാൻ ലുക്ക്‌ ഇല്ലേ. പൈസ ഇല്ലേ പിന്നെ എന്താ ”

 

“ഇത് കൊണ്ടൊന്നും കാര്യല്ല. പ്രണയം വെണം. അത് എനിക്ക് നിന്നോടില്ല ”

 

“ഇനി നോക്കാല്ലോ ”

 

“ഫസ്റ്റ് ഇമ്പ്രഷൻ നീ കളഞ്ഞു പിന്നെ എങ്ങനാ ”

 

“അവൻ വേണ്ടാന്ന് പറഞ്ഞില്ലേ പോകാൻ നോക്ക് ”

പുറകേന്ന് ആദി വിളിച്ചു പറഞ്ഞ്

 

അപ്പോഴാ ഞാനും അവനെ കാണുന്നെ

 

“”അത് പറയാൻ നീ ഏതാ ”

 

“അത് നിന്റെ തന്ത പിടി നാസറില്ലേ മൂപ്പരോട് ചോദിക്ക് ആദിലിന്റെ മകൻ ആദിഷ് ആരാന്നു ”

 

“വാപ്പാക്ക് പറയുന്നോ ”

 

“ഇയ്യ് അന്റെ വാപ്പാനോട് ചോദിക്ക് പെണ്ണെ ”

 

അവൾ അപ്പൊ തന്നെ അങ്ങോട്ട് വിളിച്ചു ചോദിച്ചു

(കുട്ടിക്ക്  ബുദ്ധി  കുറച്ചു  കുറവാണോ ന്നൊരു   സംശയം )

അവിടന്ന് അവൾക്ക് ഉത്തരം കാര്യത്തിൽ തന്നെ കിട്ടി എന്ന് അവളുടെ മുഖം മാറുന്നത് കണ്ടപ്പോ തന്നെ മനസിലായി

18 Comments

  1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. Midul k APPUKUTTAN

    ?????
    സൂപ്പർ
    അടുത്ത പാർട്ടിൽ രണ്ടും ഒന്നിക്കുമെന്ന് കരുതുന്നു.
    അവന്മാർക്ക് ആവശ്യമുള്ളത് കൊടുക്കണം കൂടിയാലും കൊഴപ്പമില്ല
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ?????

    1. അത്ര പെട്ടന്ന് അവരെ ഒന്നിപ്പിക്കാനോ. കുറച്ചു കഴിഞ്ഞിട്ട് പോരെ . ??❤️

  3. നന്നായിട്ടുണ്ട?
    ബ്രോയുടെ സമയം പോലെ പതിയെ തന്നാലും മതി പേജ് കൂട്ടിയിട്ട്

  4. അപരാചിതൻ ഉടനെ ഉണ്ടാകുമോ????????!!!!!

    1. ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ ?❤️

    2. അത് എന്റേതല്ല ബ്രോ

  5. Nice❤️. But pages കുറവാണല്ലോ bro. കുറച്ചൂടെ എഴുതിക്കൂടെ. പിന്നെ ഇടക്ക് ചെറിയ lag ഉണ്ടോ എന്ന് ഒരു തോന്നൽ ?. Anyway ഇതുവരെ super ?

    1. ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ ?❤️

  6. അശ്വിനി കുമാരൻ

    ❤️ സംഭവം കൊള്ളാം but ഓരോ പേജുകളിലെയും വാക്കുകളുടെ എണ്ണവും കുറവായിട്ടുള്ളത് പോലെ തോന്നി. Anyway Waiting for the next part ✨️
    All the best ??

    1. തോന്നൽ അല്ല സംഭവം ശരിയാ . പേജ് എങ്കിലും കൂടി കിടക്കട്ടെ ന്ന് ??❤️

  7. °~?അശ്വിൻ?~°

    Nadesha kollanda kayyum kalum….?❤️

    1. നമ്മക്ക് ആലോചിക്കാം ?❤️?

  8. അന്ദ്രു

    ഇങ്ങള് ഇങ്ങനെ കൊർച് എഴുതിട്ട് ഇടല്ലേയ് 150 page എങ്കിലും vande ഇതിപ്പോ പെട്ടെന്ന് kazhinn??
    Anyway story ഒരേ poli ??

    1. ഇതിനുള്ള ഉത്തരം കഴിഞ്ഞ പാർട്ടിൽ തുടക്കം തന്നതല്ലേ മോനെ ?❤️?

Comments are closed.