അൻസി
•°°°°°°°°°•
അങ്ങനെ നേരെ വീട്ടിൽ പോയി. അവിടന്ന് ഫ്രഷ് അയി ഫുഡും കഴിച് ഷോപ്പിൽ പോയി ഇരുന്നു
അങ്ങനെ പതിവ് പോലെ ആ ദിവസം കടന്ന് പോയി
പിറ്റേന്ന് നേരെ കോളേജിലേക്ക് പോയി പാർക്കിങ്ങിൽ ആദിയെയും കാത്ത് നിന്നു
അപ്പോഴാണ് ഒരു പെണ്ണ് എന്റെ അടുത്തേക്ക് വരുന്നു
” ഹായ് . അൻസി എന്നെ മനസിലായോ ”
“ഇല്ല മനസിലായില്ല ”
“മനസിലാക്കാനും വഴി ഇല്ല. നിങ്ങൾ +2 പഠിക്കുമ്പോ ഞാൻ 9 ആയിരുന്നെ അതാണ് ”
“ഹോ അങ്ങനെ ”
“ഞാൻ ഇപ്പൊ വന്നത് ഒരു കാര്യം പറയാനാ. ഉള്ള കാര്യം ഞാൻ മുഖത്തു നോക്കി നേരിട്ട് പറയും. അതാണ് എന്റെ ഒരു രീതി ”
“ഹാ പറ ”
“കാര്യം വേറെ ഒന്നുമല്ല. എനിക്ക് ഇയാളെ ഇഷ്ടമാണ്. എനിക്ക് വീട്ടിൽ ഒരു പ്രപ്പോസൽ വന്നപ്പോ എനിക്ക് ഒരാളെ ഇഷ്ടമാണ് ന്ന് ഞാൻ പറഞ്ഞ്. നിങ്ങക്ക് സമ്മതമാണങ്കിൽ . വീട്ടിലേക്ക് ഉപ്പാനെ വിടാം”
“എന്റെ പൊന്നോ വേണ്ട. ഞാൻ ഫസ്റ്റ് ഇയർ അല്ലെ ”
“നിങ്ങക്ക് വയസ് 22 കഴിഞ്ഞില്ലേ. പിന്നെ എന്താ. ജോലി ഒന്നുമില്ലന്നും അറിയാം. എന്റെ ഉപ്പാക്ക് അത്യാവിശം കൊഴപ്പല്ലാത്ത ഒരു ബിസിനസ് ഉണ്ട്. അതിലേക്ക് വന്നമതി “
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?????
സൂപ്പർ
അടുത്ത പാർട്ടിൽ രണ്ടും ഒന്നിക്കുമെന്ന് കരുതുന്നു.
അവന്മാർക്ക് ആവശ്യമുള്ളത് കൊടുക്കണം കൂടിയാലും കൊഴപ്പമില്ല
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ?????
അത്ര പെട്ടന്ന് അവരെ ഒന്നിപ്പിക്കാനോ. കുറച്ചു കഴിഞ്ഞിട്ട് പോരെ . ??❤️
നന്നായിട്ടുണ്ട?
ബ്രോയുടെ സമയം പോലെ പതിയെ തന്നാലും മതി പേജ് കൂട്ടിയിട്ട്
❤️?
അപരാചിതൻ ഉടനെ ഉണ്ടാകുമോ????????!!!!!
ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ ?❤️
അത് എന്റേതല്ല ബ്രോ
Nice❤️. But pages കുറവാണല്ലോ bro. കുറച്ചൂടെ എഴുതിക്കൂടെ. പിന്നെ ഇടക്ക് ചെറിയ lag ഉണ്ടോ എന്ന് ഒരു തോന്നൽ ?. Anyway ഇതുവരെ super ?
ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ ?❤️
❤️ സംഭവം കൊള്ളാം but ഓരോ പേജുകളിലെയും വാക്കുകളുടെ എണ്ണവും കുറവായിട്ടുള്ളത് പോലെ തോന്നി. Anyway Waiting for the next part ✨️
All the best ??
തോന്നൽ അല്ല സംഭവം ശരിയാ . പേജ് എങ്കിലും കൂടി കിടക്കട്ടെ ന്ന് ??❤️
Nadesha kollanda kayyum kalum….?❤️
നമ്മക്ക് ആലോചിക്കാം ?❤️?
ഇങ്ങള് ഇങ്ങനെ കൊർച് എഴുതിട്ട് ഇടല്ലേയ് 150 page എങ്കിലും vande ഇതിപ്പോ പെട്ടെന്ന് kazhinn??
Anyway story ഒരേ poli ??
ഇതിനുള്ള ഉത്തരം കഴിഞ്ഞ പാർട്ടിൽ തുടക്കം തന്നതല്ലേ മോനെ ?❤️?
Adipoli
❤️?