അത് കേട്ടപ്പോൾ അവന്റെ കണ്ണും ഒന്ന് തിളങ്ങി. അവളും നല്ല ഉരുപ്പിടി ആണെന്ന് അവൻ മനസിൽ കരുതി
“ആ പന്ന ആദി എന്താ പറഞ്ഞെ. അവളെ നോക്കരുത് ന്ന്. ഞാൻ അവളെ ഒന്ന് ശെരിക്കും പരിജയ പെടാൻ പോകാ.. ഹഹഹഹഹ… ”
അവൻ ആർത്തു അട്ടഹാസിച്ചു
“എന്തെങ്കിലും ഒരു പാളിച്ച വന്ന ഒക്കെ തീർന്നുട്ടോ. ആ ആദിയും അൻസിയും ഒപ്പം. പിന്നെ നൈഹ . പിന്നെ അയാസിനെ പറയെ വേണ്ടല്ലോ ”
“നീ പേടിക്കണ്ട. നൈഹയെയും മറ്റവളെയും നമ്മൾ പോക്കും. അത് കഴിഞ്ഞിട്ട് വേണം ആ ആദിയെ ഒന്ന് കാണാൻ ”
“ആദിയെ പേടിക്കുന്നതിലും അപ്പുറം ആൻസിയെ പേടിക്കണം ”
“ഒന്ന് പോടാ ”
അവൻ പുച്ഛിച്ചു തള്ളി
“ഇനി ഞാൻ പറയുന്നത് ശ്രെദ്ധിച്ച് കേൾക്കണം അതിൽ മാറ്റം ഒന്നും പാടില്ല ”
“ഇല്ല പറ ”
“……………….”
അങ്ങനെ അവർ അടുത്ത ദിവസത്തെ ആഘോഷിക്കാനായി കാത്തിരുന്നു
•°•°••••°°°°°••••°••°•°••••••••
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?????
സൂപ്പർ
അടുത്ത പാർട്ടിൽ രണ്ടും ഒന്നിക്കുമെന്ന് കരുതുന്നു.
അവന്മാർക്ക് ആവശ്യമുള്ളത് കൊടുക്കണം കൂടിയാലും കൊഴപ്പമില്ല
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ?????
അത്ര പെട്ടന്ന് അവരെ ഒന്നിപ്പിക്കാനോ. കുറച്ചു കഴിഞ്ഞിട്ട് പോരെ . ??❤️
നന്നായിട്ടുണ്ട?
ബ്രോയുടെ സമയം പോലെ പതിയെ തന്നാലും മതി പേജ് കൂട്ടിയിട്ട്
❤️?
അപരാചിതൻ ഉടനെ ഉണ്ടാകുമോ????????!!!!!
ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ ?❤️
അത് എന്റേതല്ല ബ്രോ
Nice❤️. But pages കുറവാണല്ലോ bro. കുറച്ചൂടെ എഴുതിക്കൂടെ. പിന്നെ ഇടക്ക് ചെറിയ lag ഉണ്ടോ എന്ന് ഒരു തോന്നൽ ?. Anyway ഇതുവരെ super ?
ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ ?❤️
❤️ സംഭവം കൊള്ളാം but ഓരോ പേജുകളിലെയും വാക്കുകളുടെ എണ്ണവും കുറവായിട്ടുള്ളത് പോലെ തോന്നി. Anyway Waiting for the next part ✨️
All the best ??
തോന്നൽ അല്ല സംഭവം ശരിയാ . പേജ് എങ്കിലും കൂടി കിടക്കട്ടെ ന്ന് ??❤️
Nadesha kollanda kayyum kalum….?❤️
നമ്മക്ക് ആലോചിക്കാം ?❤️?
ഇങ്ങള് ഇങ്ങനെ കൊർച് എഴുതിട്ട് ഇടല്ലേയ് 150 page എങ്കിലും vande ഇതിപ്പോ പെട്ടെന്ന് kazhinn??
Anyway story ഒരേ poli ??
ഇതിനുള്ള ഉത്തരം കഴിഞ്ഞ പാർട്ടിൽ തുടക്കം തന്നതല്ലേ മോനെ ?❤️?
Adipoli
❤️?