❤️ നിന്നിലലിയാൻ (7)❤️ [SND] 208

°•°•°•°•°•°•°°°°°°°••••••••••

 

 

“ഇതാണ് മോനെ ഇന്നലെ നടന്നെ ”

 

“ഹോ അപ്പൊ അങ്ങനെ ആണ് കാര്യങ്ങൾ. അന്റെ എല്ലാം ശരിയായി ലെ ”

 

“പിന്നല്ല”

 

“ഇനി നമ്മക്കൊക്കെ എന്നാണാവോ ഇത് പോലെ ഒക്കെ നടക്ക ”

 

“എടാ അതിന് നീ ഒന്ന് മനസ് വെച്ച പോരെ. ”

 

“അനക് love at first sight അടിച് കിട്ടീലെ. നമ്മളും അതിന് തന്ന നിക്കണേ. നമ്മക്കും നടക്കും ”

 

“നടന്ന മതി ”

 

“പിന്നെ ഷാഹിത്താന്റെ കല്യാണം ഉറപ്പിച്ചു ലെ ”

 

“ഉറപ്പിച്ചു ന്ന് പറയാൻ പറ്റൂല . അവന് വീട്ടുകാരെ കൊണ്ട് വന്ന് ചോദിച്ചു . അവനെ പറ്റി ഒന്ന് അന്വേഷിക്കണം . എന്നിട്ടേ തീരുമാനം ആകൂ ”

 

“അവൾ എന്ത് പറഞ്ഞ് ”

 

“ഉപ്പാന്റെ തീരുമാനം. അത് തന്നെ ”

 

“ഹ നല്ലമര്യാദക്ക് അന്വേഷിച്ചിട്ട് നോക്കിയാൽ മതി.”

 

“അതൊക്ക അത്രോള്ളു “

18 Comments

  1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. Midul k APPUKUTTAN

    ?????
    സൂപ്പർ
    അടുത്ത പാർട്ടിൽ രണ്ടും ഒന്നിക്കുമെന്ന് കരുതുന്നു.
    അവന്മാർക്ക് ആവശ്യമുള്ളത് കൊടുക്കണം കൂടിയാലും കൊഴപ്പമില്ല
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ?????

    1. അത്ര പെട്ടന്ന് അവരെ ഒന്നിപ്പിക്കാനോ. കുറച്ചു കഴിഞ്ഞിട്ട് പോരെ . ??❤️

  3. നന്നായിട്ടുണ്ട?
    ബ്രോയുടെ സമയം പോലെ പതിയെ തന്നാലും മതി പേജ് കൂട്ടിയിട്ട്

  4. അപരാചിതൻ ഉടനെ ഉണ്ടാകുമോ????????!!!!!

    1. ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ ?❤️

    2. അത് എന്റേതല്ല ബ്രോ

  5. Nice❤️. But pages കുറവാണല്ലോ bro. കുറച്ചൂടെ എഴുതിക്കൂടെ. പിന്നെ ഇടക്ക് ചെറിയ lag ഉണ്ടോ എന്ന് ഒരു തോന്നൽ ?. Anyway ഇതുവരെ super ?

    1. ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ ?❤️

  6. അശ്വിനി കുമാരൻ

    ❤️ സംഭവം കൊള്ളാം but ഓരോ പേജുകളിലെയും വാക്കുകളുടെ എണ്ണവും കുറവായിട്ടുള്ളത് പോലെ തോന്നി. Anyway Waiting for the next part ✨️
    All the best ??

    1. തോന്നൽ അല്ല സംഭവം ശരിയാ . പേജ് എങ്കിലും കൂടി കിടക്കട്ടെ ന്ന് ??❤️

  7. °~?അശ്വിൻ?~°

    Nadesha kollanda kayyum kalum….?❤️

    1. നമ്മക്ക് ആലോചിക്കാം ?❤️?

  8. അന്ദ്രു

    ഇങ്ങള് ഇങ്ങനെ കൊർച് എഴുതിട്ട് ഇടല്ലേയ് 150 page എങ്കിലും vande ഇതിപ്പോ പെട്ടെന്ന് kazhinn??
    Anyway story ഒരേ poli ??

    1. ഇതിനുള്ള ഉത്തരം കഴിഞ്ഞ പാർട്ടിൽ തുടക്കം തന്നതല്ലേ മോനെ ?❤️?

Comments are closed.