❤️ നിന്നിലലിയാൻ (7)❤️ [SND] 208

“എന്നാ പറയ്. ഇതിനുള്ള ഉത്തരം

നിന്റെ ആദ്യ ചോദ്യം എനിക്ക് എത്ര വയസ്സായി ന്ന്. എനിക്ക് ഇപ്പൊ 22 വയസ് കഴിയാറായി അതിന് കാരണം ഞാൻ +2 കഴിഞ്ഞപ്പോൾ നേരെ ഗൾഫിലേക്ക് വിട്ടു . അത് കൊണ്ട് ഇപ്പൊ വന്ന് ഡിഗ്രി ചെയ്യുന്നു ”

 

“അടുത്തത് നിന്റെ വീട്ടുക്കാർ ”

 

 

“വീട്ടികരൊക്കെ സമ്മതിക്കും. ആ കാര്യം എനിക്ക് 100% ഉറപ്പാ. ഇന്ന് തന്നെ അതിനെ പറ്റി ഞാൻ സംസാരിച്ചു സമ്മതം വാങ്ങിയിരിക്കും ”

 

“അപ്പൊ ജോലി ”

 

“ഈ ഇയർ വെക്കേഷന് ഞാനും എന്റെ ചങ്ക് അൻസിയും കുറച്ചു പ്ലാൻ ഒക്കെ ഇട്ടിട്ടുണ്ട്. അത് സക്‌സസ് അയാൾ ജോലിയും സെറ്റ് ”

 

“എന്ത് പ്ലാൻ ”

 

“……… ….”

 

(ഇത് പിന്നെ അറിഞ്ഞാൽ പോരെ. നിങ്ങൾ കരുതുന്ന അത്ര ഒന്നും ഉണ്ടാവൂല ട്ടോ )

 

 

 

“പ്ലാൻ ഒക്കെ കൊള്ളാം . നിങ്ങളെ കൊണ്ട് സാധിക്കും എന്ന് വിശ്വസിക്കുന്നു ”

 

“അപ്പൊ ന്നാ ശരി ബ്രോ ഞാൻ പോട്ടെ ”

 

 

“ഓക്കേ ബ്രോ. കാണാം .പിന്നെ മറ്റേ കാര്യം മറക്കണ്ട ”

 

“ന്ത്‌ ”

 

“പെങ്ങളെ സമ്മതം ”

 

“അതൊക്കെ സെറ്റ് ആകും. Ok bi “

18 Comments

  1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  2. Midul k APPUKUTTAN

    ?????
    സൂപ്പർ
    അടുത്ത പാർട്ടിൽ രണ്ടും ഒന്നിക്കുമെന്ന് കരുതുന്നു.
    അവന്മാർക്ക് ആവശ്യമുള്ളത് കൊടുക്കണം കൂടിയാലും കൊഴപ്പമില്ല
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ?????

    1. അത്ര പെട്ടന്ന് അവരെ ഒന്നിപ്പിക്കാനോ. കുറച്ചു കഴിഞ്ഞിട്ട് പോരെ . ??❤️

  3. നന്നായിട്ടുണ്ട?
    ബ്രോയുടെ സമയം പോലെ പതിയെ തന്നാലും മതി പേജ് കൂട്ടിയിട്ട്

  4. അപരാചിതൻ ഉടനെ ഉണ്ടാകുമോ????????!!!!!

    1. ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ ?❤️

    2. അത് എന്റേതല്ല ബ്രോ

  5. Nice❤️. But pages കുറവാണല്ലോ bro. കുറച്ചൂടെ എഴുതിക്കൂടെ. പിന്നെ ഇടക്ക് ചെറിയ lag ഉണ്ടോ എന്ന് ഒരു തോന്നൽ ?. Anyway ഇതുവരെ super ?

    1. ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ ?❤️

  6. അശ്വിനി കുമാരൻ

    ❤️ സംഭവം കൊള്ളാം but ഓരോ പേജുകളിലെയും വാക്കുകളുടെ എണ്ണവും കുറവായിട്ടുള്ളത് പോലെ തോന്നി. Anyway Waiting for the next part ✨️
    All the best ??

    1. തോന്നൽ അല്ല സംഭവം ശരിയാ . പേജ് എങ്കിലും കൂടി കിടക്കട്ടെ ന്ന് ??❤️

  7. °~?അശ്വിൻ?~°

    Nadesha kollanda kayyum kalum….?❤️

    1. നമ്മക്ക് ആലോചിക്കാം ?❤️?

  8. അന്ദ്രു

    ഇങ്ങള് ഇങ്ങനെ കൊർച് എഴുതിട്ട് ഇടല്ലേയ് 150 page എങ്കിലും vande ഇതിപ്പോ പെട്ടെന്ന് kazhinn??
    Anyway story ഒരേ poli ??

    1. ഇതിനുള്ള ഉത്തരം കഴിഞ്ഞ പാർട്ടിൽ തുടക്കം തന്നതല്ലേ മോനെ ?❤️?

Comments are closed.