“ആ അത് തന്നെയാ. അവളുടെ ആ സ്വഭാവം വെച്ച് നിനക്ക് എങ്ങനെ ഇഷ്ടായി അവളെ ”
“അതൊക്കെ അങ്ങോട്ട് ഇഷ്ടപ്പെട്ടു. അവളുടെ സ്വഭാവം ഒക്കെ നമ്മക്ക് മാറ്റി എടുക്കാം ”
“അവളെ കെട്ടുന്നതിൽ എനിയ്ക്ക് ആയിട്ട് എതിർപ്പൊന്നും ഇല്ല. പക്ഷെ അവളുടെ പൂർണ സമ്മതം ഇല്ലാതെ. അവൾ എന്നൊട് ഇങ്ങോട്ട് വന്ന് നിങ്ങടെ കാര്യം നടത്തി തരണം എന്ന് പറഞ്ഞാൽ. ഞാൻ നടത്തി തരും. അല്ലാതെ അവളുടെ സമ്മതം ഇല്ലാണ്ട് ഒന്നും നടക്കൂല ”
“അവൾ തന്നെ നിന്നോട് നേരിട്ട് വന്ന് പറയും.ഇപ്പോഴല്ല. ഇത് ഫസ്റ്റ് ഇയർ ആണ്. സെക്കന്റ് ഇയർ കഴിഞ്ഞിട്ടുള്ള വെക്കേഷന് നടത്തിത്തന്നാൽ മതി ”
“അപ്പൊ ന്ന് പറഞ്ഞ നിന്റെ ഒക്കെ വയസ് ഒരു പ്രശ്നം അല്ലെ. പിന്നെ നിന്റെ വീട്ടുക്കാർ പഠിക്കുന്ന സമയം കെട്ടാൻ അനുവദിക്കുമോ. പിന്നെ നിനക്ക് നല്ല ഒരു ജോലി ഇല്ലാണ്ട് എങ്ങനാ ഞാൻ എന്റെ പെങ്ങളെ നിന്റെ കയ്യിൽ ഏൽപ്പിക്കുക ”
ഒരു സഹോദരന്റെ വേവലാതി അവന് തുറന്നു ചോദിച്ചു
“എന്റെ പൊന്നാര ബോസ്സേ നിർത്തി നിർത്തി ചോദിക്ക് “
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
?????
സൂപ്പർ
അടുത്ത പാർട്ടിൽ രണ്ടും ഒന്നിക്കുമെന്ന് കരുതുന്നു.
അവന്മാർക്ക് ആവശ്യമുള്ളത് കൊടുക്കണം കൂടിയാലും കൊഴപ്പമില്ല
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ?????
അത്ര പെട്ടന്ന് അവരെ ഒന്നിപ്പിക്കാനോ. കുറച്ചു കഴിഞ്ഞിട്ട് പോരെ . ??❤️
നന്നായിട്ടുണ്ട?
ബ്രോയുടെ സമയം പോലെ പതിയെ തന്നാലും മതി പേജ് കൂട്ടിയിട്ട്
❤️?
അപരാചിതൻ ഉടനെ ഉണ്ടാകുമോ????????!!!!!
ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ ?❤️
അത് എന്റേതല്ല ബ്രോ
Nice❤️. But pages കുറവാണല്ലോ bro. കുറച്ചൂടെ എഴുതിക്കൂടെ. പിന്നെ ഇടക്ക് ചെറിയ lag ഉണ്ടോ എന്ന് ഒരു തോന്നൽ ?. Anyway ഇതുവരെ super ?
ബ്രോ ഞാൻ കഴിഞ്ഞ പാർട്ടിൽ തുടക്കം അതിനുള്ളത് പറഞ്ഞതാ. അവസ്ഥ കൊണ്ട് എഴുതാൻ കഴിയാത്തത . . നന്നാക്കാൻ ശ്രെമിക്കാം ബ്രോ ?❤️
❤️ സംഭവം കൊള്ളാം but ഓരോ പേജുകളിലെയും വാക്കുകളുടെ എണ്ണവും കുറവായിട്ടുള്ളത് പോലെ തോന്നി. Anyway Waiting for the next part ✨️
All the best ??
തോന്നൽ അല്ല സംഭവം ശരിയാ . പേജ് എങ്കിലും കൂടി കിടക്കട്ടെ ന്ന് ??❤️
Nadesha kollanda kayyum kalum….?❤️
നമ്മക്ക് ആലോചിക്കാം ?❤️?
ഇങ്ങള് ഇങ്ങനെ കൊർച് എഴുതിട്ട് ഇടല്ലേയ് 150 page എങ്കിലും vande ഇതിപ്പോ പെട്ടെന്ന് kazhinn??
Anyway story ഒരേ poli ??
ഇതിനുള്ള ഉത്തരം കഴിഞ്ഞ പാർട്ടിൽ തുടക്കം തന്നതല്ലേ മോനെ ?❤️?
Adipoli
❤️?