മുഖം കൊടുക്കാണ്ടെ പറഞ്ഞു നിർത്തി..
” ഒന്നുംഇല്ലാണ്ടെ മുഖം വീർത്തിരിക്കാൻ കടുന്നൽ വല്ലോം കുത്തിയോ വരണവഴീല്.. ”
പുരികം ഉയർത്തി ഒരു നോട്ടം വച്ചുകൊടുത്തു..
“കൊല്ലുവോ നീയ്.. ”
നോട്ടം കണ്ടിട്ട് കളിയാക്കിയതാണ് ന്ന് മനസ്സിലാക്കിയ ഞാൻ
എണീറ്റു പോരാൻ ഭാവിച്ചു..
തടഞ്ഞു നിർത്തിക്കൊണ്ട് പറഞ്ഞു
“അവിടെ നിക്ക്.. പറയാൻ ഉള്ളതൊന്ന് കേട്ടിട്ടു പൊക്കോ… ”
ഞാൻ നിന്നു
“.. നിക്ക് ബാംഗ്ലൂർ ഒരു ജോലി ശെരിയായീണ്ട്..
അടുത്ത ആഴ്ച ഞാൻ പോകും..
അതിന്റെ ചില തിരക്കിൽ ആയോണ്ടാ ഞാൻ അങ്ങോട്ട് വരാഞ്ഞേ.. ”
“ബാഗ്ലൂരോ..!!
അതൊരുപാട് ദൂരെയല്ലേ.. ”
അത് വരെ ഉണ്ടായിരുന്ന ദേഷ്യമൊക്കെ ഞാൻ മറന്നിരുന്നു
“ആ ഇടയ്ക്കിടെക്ക് നെന്റെ മുന്നിൽ വന്ന് മുഖം കാണിക്കാനൊന്നും പറ്റില്ല.. ”
ഞാൻ വീണ്ടും കണ്ണുരുട്ടിയത് കണ്ടു ചിരിച്ചു കൊണ്ടു
അരികിലേക്ക് നീങ്ങി നിന്നുകൊണ്ട് വന്നു പറഞ്ഞു..
“ഇനി ഇടയ്ക്കിടെ കുളത്തിൻ കരയിൽ വന്നു നിലാവ് കാണാനും.
.കോളേജിലോട്ട് നിന്നെ അന്വേഷിച്ചു വരാനൊന്നും പറ്റിക്കോളണം എന്നില്ല.
.
ഞാൻ തലതാഴ്ത്തി..
ഇന്ന് എല്ലാ കഥയും വായിച്ചു തീർക്കണം എന്ന ചിന്തയോടെ വന്നതായിരുന്നു ആത്യമേ ഇത് വായിച്ചു ഓരോ വരികളും ഹൃദയത്തിൽ തന്നേ കൊണ്ടു വെരി ഹാർട്ട് ടച്ചിങ് സ്റ്റോറി സ്നേഹം പെട്ടെന്ന് അടുത്തത് വേണം
??❤️❤️❤️
❤♥️?
Super waiting for next part
Nice ✌
❤️❤️❤️
❤️❤️
കൊള്ളാം ഒട്ടും feelings കുറയാത്ത എഴുത്ത്
1 st