❤️ദേവൻ ❤️part 20 [Ijasahammed] 248

ഒരു ദീർഘനിശ്വാസത്തോടെ നടത്തം തുടർന്നു…

“മുഴോൻ കഴിക്കണ ട്ടോ..!!!””

ബേഗിലേക്കായി വച്ചു കൊടുക്കുമ്പോൾ അവളെ ഓർമിപ്പിക്കാൻ എന്നോണം ഞാൻ പറഞ്ഞത് കേട്ട് യൂണിഫോം ഇട്ടു ഉമ്മറത്തു കളിപ്പാട്ടങ്ങൾക്ക് നടുവിലിരുന്നു കൊണ്ടവൾ തലയാട്ടി..

അകത്തു പോയി സാരിമാറ്റി വന്നപ്പോൾ അവൾക്കരികിൽ ദേവേട്ടനുണ്ടായിരുന്നു..

“അവളെ ഇന്ന് ഞാൻ കൊണ്ടോയ് വിട്ടോളം.. “”

ആറുദിവസങ്ങൾക്കിപ്പുറം ആ ശബ്ദം എന്നിലേക്കായി ഉയർന്നു..

“വേണ്ടാ.. ഞാൻ കൊണ്ടോക്കോളം.. !!”

മുഖത്തേക്ക് നോട്ടം കൊടുക്കാതെ ഞാൻ പറഞ്ഞു നിർത്തി..

കുഞ്ഞുകയ്യിൽ പിടിച്ചു കൊണ്ട് പടിയിറങ്ങുമ്പോൾ തിരിഞ്ഞു നോക്കാതിരുന്നിട്ടും നിരാശഊറിനിറഞ്ഞ വിളർച്ചിച്ച ആ മുഖം ഉൾ കണ്ണിൽ പതിഞ്ഞു …

അവളെയും കൊണ്ട് ഗേറ്റ്ലക്ഷ്യമാക്കി നടക്കുമ്പോൾ മനസ്സ് വീണ്ടും ഉരുകിയൊലിക്കുവാൻ തുടങ്ങിയിരുന്നു…

ദേവേട്ടനൊത്തുള്ള നാളുകളത്രയും സ്കൂളിലേക്കുള്ള വഴിയിൽ ഒന്നൊന്നായി കണ്ണിൽ മിന്നി മാഞ്ഞു..

അടുക്കാൻ തെല്ലും ഇല്ലാത്ത വിധം ചേർന്നിരുന്ന നാളുകളും അത്രമേൽ അടുത്തുണ്ടായിട്ടും അപരിചിതരായി തീർന്ന ദിവസങ്ങളും ഒരു നാണയത്തിന്റെ ഇരുവശം കണക്കിന് ചിന്തകളിൽ കറങ്ങിതിരിഞ്ഞു..

സ്വർഗ്ഗവും നരകവും പോലുള്ള രണ്ട് യുഗങ്ങളായി അവ എനിക്ക് മുന്നിലായി അങ്ങനെ നിവർന്നു കിടന്നു..

കടന്നു പോയ ആറുദിവസങ്ങളിലും കരയാൻ മറന്ന ഒരു ദിവസം പോലും ഉണ്ടായിട്ടില്ല..

എല്ലാം നേരെയാകുമെന്ന പതിവ് പദം ഉരുവിടാൻ അപ്പോഴും മനസ്സ് വന്നില്ല….

കടുത്ത ചിന്തകളിലേറി കൊണ്ട് മുന്നോട്ട് നടന്നു..

ഇന്നലെ രാത്രിമുതൽ ഒന്നും കഴിക്കാഞ്ഞതിനാലാവണം കാലുകൾ മുന്നോട്ട് നടക്കാൻ വിസമ്മതിച്ചു നിന്നു ..

ശരീരത്തിന് എന്തെന്നില്ലാത്ത കുഴച്ചിൽ..

28 Comments

  1. Ee partum adipoli ayi ?

  2. avar onnavanam

  3. Enippo eth theernnitt onnichayrikkum nhan vaiyakka…. tension adich manushyan valarcha muradicha avasthayi…. so beautiful writing athondaanu ee vedanem….✌❤

    1. Sure broo…?

      Thnk you for your compliment ?

  4. ella prashngangalum theernnu avar onnavanam allenkil thangan aavilla bro
    theernnal pdf aakkan marakkalle

    1. Sure?

  5. Late ആയാലും വരും എന്ന അപ്ഡേഷൻ കണ്ടിരുന്നു ഇത്ര പേജ് ഉണ്ടാവും എന്നു കരുതിയിരുന്നില്ല…..♥️♥️

    വായിച്ചു തീർന്നപ്പോൾ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ , ദേവന്റെയും ശിവയുടെയും വരും കാല ജീവിതത്തെ കുറിച്ച് ഉള്ള ഒരുപാട് ആശങ്കകൾ ഇതെല്ലാം ഇങ്ങനെ മനസിൽ കറങ്ങി മറയുന്നു…….
    ദേവന്റെയും പ്രത്യേകിച്ച്‌ ശിവയുടെ മാനസിക സംഘർഷങ്ങൾ മനസിൽ പതിയും വിധം അവതരിപ്പിക്കാൻ തനിക്ക് കഴിഞ്ഞിട്ടുണ്ട്…..

    കഥ അവസാന ഭാഗങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു എന്നു തോന്നുന്നു……
    കൂടുതൽ ഒന്നും പറയുന്നില്ല……പതിവ് പോലെ ഈ പാർട്ടും മനോഹരമായിരുന്നു????…….അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു…..

    സ്നേഹത്തോടെ???????????

    1. ഈ കാത്തിരിപ്പിന് ഒരായിരം നന്ദി.. ?
      സ്നേഹം മാത്രം.. ❤️

      എഴുതി പോസ്റ്റ്‌ ചെയ്യാൻ കുറച്ചു സിറ്റുവേഷണൽ ഇഷ്യൂഉണ്ട്.. അതാണ്..

      ഒരു രണ്ട് ദിവസം കൊണ്ട് സെറ്റ് ആകും കരുതുന്നു..
      അപ്പൊ പോസ്റ്റാം ട്ടോ..
      ❣️❣️

  6. Realistic ✍️✍️???

    1. ❣️❣️❣️thnk you..

  7. ഈ കമന്റ്സ് വായിക്കുമ്പോ മനസ്സ് നിറയുന്നു..

    മനസ്സിൽ നിന്നും എടുത്ത് എഴുതിനിരത്തിയ ഈ വരികളോടും ഒരുപാട് ഒരുപാട് ഇഷ്ട്ടം comrade…

    Keep സപ്പോർട്ടിങ് brooo… ❤️❤️

  8. എപ്പഴാണ് വായിക്കുന്നത്?.സത്യം പറയാല്ലോ ഈ വരികൾ ഞാൻ ഒരുപാടു മിസ് ചെയ്താടോ വന്നു ഇന്ന് കണ്ടപ്പോൾ തന്നെ മനസ് നിറഞ്ഞു വയ്ക്കാൻ എപ്പോഴാണ് ടൈം കിട്ടിയത്.പിന്നെ തന്റെ ഈ വരികൾ നല്ല സമയം എടുത്ത് ആസ്വദിച്ചു വായിക്കാറാണ് പതിവ്.ആ ഒരു അവസരത്തിനായി കാത്തിരുന്നതാണ്??.

    ദേവന്റെയും ശിവയുടെയും എന്തിനധികം നന്തയുടെ മനസിലെ വിങ്ങലുകൾ പോലും മനസിനെ നന്നായി പിടിച്ചു കുലുക്കി.നാളുകൾക്കു ശേഷം അച്ചുവിന്റെ റൂം തുറക്കപ്പെട്ടതിൽ തന്നെ രണ്ടു ഹൃദയങ്ങളുടെ വേദന വെളിവാക്കി അപ്പോഴും അവസാനിപ്പിച്ചപ്പോൾ പ്രതീക്ഷയുടെയും പ്രത്യാശയുടെയും തിരി ആളികത്തി.

    എഴുതിനെ പറ്റി ഞാൻ പറയേണ്ടതില്ലല്ലോ മനിഷ്യ മനസിലെ വികാരങ്ങൾ വായനക്കാരുടെ ഹൃദയത്തിൽ എത്തിക്കാൻ തനിക്കു കഴിയും ഇന്ന് മുന്നേ തന്നെ തെളിച്ചതാണ് അതിന്റെ ഒരു example ആണ്‌ ഈയുള്ളവന്റെ ഈ കമെന്റ് ?.ഓരോ വരിയും ഒരു ചിത്രം കാണുന്നപോലെ ഞാൻ കണ്ടു ഞാൻ ഇത്രയും മനസ്സുനിറഞ്ഞ കമെന്റ് ഇടുന്ന
    കഥകളിൽ ഒന്നാണ് ഇത് അത് തനിക്കും അറിയാം എന്നറിയാം ?.

    Srrytto ഇത്രയും വെറുപ്പിച്ചതിനു ഇഷ്ട്ടള്ളുണ്ടല്ലേ സഹിച്ചോ ?.
    ഞാൻ സെരിക്കും excited ആണ്‌ ഈ സന്തോഷ വാർത്ത അറിയുമ്പോൾ ദേവന്റെ റിയാക്ഷൻ കാണാൻ ??.അവർ ഇനി എങ്കിലും നന്നായി മനസ് നിറഞ്ഞു സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ കൊതിയാകുന്നു ഈ ജൻമം അനുഭവിക്കാൻ ഉള്ളതെല്ലാം പാവങ്ങൾ അനുഭവിച്ചില്ലേ.ആ കാഴിച്ച കാണാൻ കാത്തിരിക്കുന്നു
    With lots of love

    Comrade

  9. ?✨?????????????_??✨❤️

    ❤️?

    1. ❣️❣️

  10. കൈലാസനാഥൻ

    ദേവന്റേയും ശിവാനിയുടെയുടേയും മനോവ്യഥകളുടെ വേലിയേറ്റവും നിശ്വാനി ശ്വാസങ്ങളും നല്ല രീതിയിൽ അവതരിപ്പിച്ചു. ദേവന്റെ ആകുലത ശിവാനി കണ്ടു പിടിച്ചു പക്ഷേ , രോഹിത് കൊലപാതകത്തിന്റെ യഥാർത്ഥ പ്രതിയായ ദേവനകത്താകുമോ ? അതോ കള്ളസാക്ഷി പറഞ്ഞ് മറ്റ് രണ്ട് കൊലകൾ ചെയ്ത പ്രണവ് തന്നെ കുടുങ്ങി ദേവന്റെയും ശിവാനിയുടേയും നന്ദയുടെയും പുതുതായി നാമ്പിട്ട ജീവന്റെ തുടിപ്പുമായും സന്തോഷത്തോടെ ജീവിക്കാൻ പറ്റുമോ ? അതോ പ്രണവ് അകത്തായാൽ അവനെ ഇല്ലാതാക്കാൻ പറ്റാത്ത നിരാശ ദേവനെ ബാധിക്കുമോ ? അതോ പകയോടെ കാത്തിരിക്കുമോ ? എല്ലാത്തിനും ഉത്തരത്തിനായി കാത്തിരിക്കാം.

    1. ഈ വരികൾക്ക് ഒരായിരം നന്ദി ബ്രോ.. ❤️
      കാത്തിരിപ്പിനും.. ?

  11. ❤️❤️❤️

    1. തിരിച്ചും ❤️❤️❤️

  12. really beautiful ?

    1. Thnk youuuuu….

      Lots of hearts.. ❤️❤️❤️

  13. ഏക - ദന്തി

    njaan third

  14. ❤️❤️❤️

    1. രുദ്രാ… ❤️❤️?

    1. Ye ye ഞാൻ first ആയല്ലോ ?????
      Shakalaka ബും ബൂം ?

      1. ?✨?????????????_??✨❤️

        ?

Comments are closed.